വയലാർ കാലാതിവർത്തിയായ സാർവലൗകികതയുടെ കവി: ബി എസ് ഉണ്ണിക്കൃഷ്ണൻ

വയലാർ കാലാതിവർത്തിയായ സാർവലൗകികതയുടെ കവി: ബി എസ് ഉണ്ണിക്കൃഷ്ണൻ

ബെംഗളൂരു: സവിശേഷമായ ഒരു തരം പ്രവചനാത്മകതയായിരുന്നു വയലാര്‍ രാമവര്‍മ്മയുടെ കവിതകളുടെ മുഖമുദ്രയെന്ന് കവിയും പത്രപ്രവര്‍ത്തകനുമായ ബി.എസ്. ഉണ്ണികൃഷ്ണന്‍. പല തലമുറകളിലൂടെ കാലത്തെ അതിശയിച്ച പ്രതിഭാസമാണ് വയലാറിന്റെ കാവ്യലോകം. കാല്പനികതയും തത്വചിന്തയും ശാസ്ത്രചിന്തയും പ്രണയവും ഭക്തിയും വിപ്ലവവുമെല്ലാം ഉള്‍ച്ചേര്‍ന്ന സാര്‍വലൗകികതയാണ് അദ്ദേഹത്തിന്റെ രചനകളെ…
കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ്‌ ഓണാഘോഷം

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ്‌ ഓണാഘോഷം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം ഓണനിലാവ് 2024 വിജയനഗര്‍ എം. എല്‍. എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്തു. അഭിനേത്രിയും സിനിമാസംവിധായകയുമായ വിനയാ പ്രസാദ് മുഖ്യാതിഥിയായി. യശ്വന്ത്പൂര്‍ എം. എല്‍. എ. എസ്. ടി. സോമശേഖര്‍, അഭിനേത്രി നിമിഷ…
തണൽ ഫിസിയോ തെറാപ്പികേന്ദ്രവും ഡയാലിസിസ് കേന്ദ്രവും ഉദ്ഘാടനം ചെയ്തു

തണൽ ഫിസിയോ തെറാപ്പികേന്ദ്രവും ഡയാലിസിസ് കേന്ദ്രവും ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായതണലിന്റെ പ്രഥമ ഫിസിയോ തെറാപ്പി കേന്ദ്രം ബനശങ്കരി മലബാര്‍ ഗ്രാന്‍ഡ്മാ ഡെസ്റ്റിറ്റിയുട്ട് ഹോമില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് കര്‍ണാടക റീജിനല്‍ ഹെഡ് ഫില്‍സര്‍ ബാബു നിര്‍വഹിച്ചു തണലിന്റെ ബെംഗളൂരുവിലെ അഞ്ചാമത്തെ ഡയാലിസിസ് കേന്ദ്രം…
സുവർണ കർണാടക കേരള സമാജം മാഗഡി സോൺ സുവർണ്ണോത്സവം നവംബർ 3 ന്

സുവർണ കർണാടക കേരള സമാജം മാഗഡി സോൺ സുവർണ്ണോത്സവം നവംബർ 3 ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മാഗഡി സോൺ കർണാടക- കേരള പിറവി ആഘോഷം സുവർണ്ണോത്സവം നവംബർ 3 ന് രാവിലെ 9 മുതൽ സുങ്കതകട്ടെ ട്രിനിറ്റി മോട്ടോർസ് റോഡിലെ ബിസിഎൻ ഗ്രാൻഡ്യൂർ കൺവെൻഷൻ സെൻ്ററിൽ നടക്കും. കേന്ദ്ര റെയിൽവേ സഹമന്ത്രി…
കേരളസമാജം നെലമംഗല കായിക മത്സരങ്ങൾ ഇന്ന്

കേരളസമാജം നെലമംഗല കായിക മത്സരങ്ങൾ ഇന്ന്

ബെംഗളൂരു : കേരളസമാജം നെലമംഗലയുടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ ബസവണ്ണ ദേവരമഠം മൈതാനത്ത് നടക്കും. വടംവലി ഉൾപ്പെടെയുള്ള മത്സരങ്ങൾ ഉണ്ടാകും. നവംബർ 10-ന് ബാലാജി സരോവറിലാണ് ഇത്തവണത്തെ ഓണാഘോഷം നടക്കുന്നത്. <br> TAGS :…
എന്‍എസ്എസ് കര്‍ണാടക ബാനസവാടി കരയോഗം ഭാരവാഹികള്‍

എന്‍എസ്എസ് കര്‍ണാടക ബാനസവാടി കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എന്‍.എസ്.എസ് കര്‍ണാടക ബാനസവാടി കരയോഗം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. 2024 -2026 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ യോഗത്തില്‍ തിരഞ്ഞെടുത്തു. പ്രസിഡന്റ്: പത്മിനി ആര്‍ സെക്രട്ടറി: ശ്രീകുമാര്‍ പി കെ ട്രഷറര്‍: മനോജ് എം നായര്‍ ബോര്‍ഡ് മെമ്പര്‍: ടി…
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നാളെ

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നാളെ

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. "വയലാർ- കാലത്തിൽ പതിഞ്ഞ കയ്യൊപ്പ്" എന്ന വിഷയത്തിൽ കവിയും മാധ്യമ പ്രവർത്തകനുമായ ബിഎസ് ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തും. പി. മോഹൻദാസ്…
മീലാദ് സമാപന സമ്മേളനം ഇന്ന്

മീലാദ് സമാപന സമ്മേളനം ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ എസ് എം എ യുടെ കീഴിലുള്ള പള്ളികളിലും മദ്രസകളിലും നടന്നുവന്ന വന്ന മീലാദ് പരിപാടികളുടെ സമാപനം ശനിയാഴ്ച രാത്രി 9 മണിക്ക് ശിവാജി നഗര്‍ മില്ലേഴ്‌സ് റോഡിലുള്ള ഖാദിരിയ്യ മസ്ജിദ് ജലാലുദീന്‍ ഉസ്താദ് നഗറില്‍ നടക്കും. സയ്യിദ് ഇബ്രാഹിം…
ഡി.ആർ.ഡി.ഒ. ഓണാഘോഷത്തിന് തുടക്കം

ഡി.ആർ.ഡി.ഒ. ഓണാഘോഷത്തിന് തുടക്കം

ബെംഗളൂരു : രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഡി.ആർ.ഡി.ഒ. ഓണാഘോഷത്തിന് തുടക്കമായി. കഗ്ഗദാസപുര വിജയകിരൺ കൺവെൻഷൻ സെന്ററിൽ ഡോ. രാജു നാരായണസ്വാമി ഉദ്ഘാടനംചെയ്തു. സെക്രട്ടറി രതീഷ്, ചെയർമാൻ ശ്രീലാൽ ശ്രീധർ, ഓർഗനൈസിങ് സെക്രട്ടറി ദിലീപ് എന്നിവർ സംസാരിച്ചു. ‘മഞ്ചാടിക്കൂട്ട’ത്തിന്റെ വിവിധ കലാപരിപാടികൾ അരങ്ങേറി.…
കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം 27 ന്

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം 27 ന്

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം 'കെകെഎസ് പൊന്നോണം -2024' ഞായറാഴ്ച രാവിലെ 9.30 മുതല്‍ കുന്ദലഹള്ളി സി എംആര്‍ഐടി ഓഡിറ്റോറിയത്തില്‍ നടക്കും ബെംഗളൂരു സെന്‍ട്രല്‍ എംപി, പി സി മോഹന്‍, മഞ്ജുള ലിംബാവലി എം.എല്‍.എ, മുന്‍ മന്ത്രി അരവിന്ദ് ലിംബാവലി, കേരള…