കേരളസമാജം മാഗഡി സോൺ ഓണാഘോഷം നവംബർ 10 ന്

കേരളസമാജം മാഗഡി സോൺ ഓണാഘോഷം നവംബർ 10 ന്

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി സോൺ ഓണാഘോഷം 'ഓണോത്സവം - 2024' നവംബർ 10 ന് രാവിലെ 10 മണി മുതൽ മാഗഡി റോഡ് സിഗെഹള്ളി എസ്.ജി. വിവാഹ ഹാളിൽ നടക്കും. കേന്ദ്ര മന്ത്രി ശോഭ കരന്ദ്ലാജെ ഉദ്ഘാടനം ചെയ്യും. കേരള…
സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്‍ ഓണാഘോഷം

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു : സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ ഓണാഘോഷം ‘ഓണവില്ല് 2024’ ബെന്നാർഘട്ട റോഡ് ഗോട്ടികരെ ടി. ജോൺ കോളേജിൽ നടന്നു. പ്രസിഡന്റ് അലക്സ് ജോസഫ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം രാമോജി ഗൗഡ എം.എൽ.സി. ഉദ്ഘാടനം ചെയ്തു. സതീഷ് കൃഷ്ണ…
കർണാടക നായർ സർവീസ് സൊസൈറ്റി ഭാരവാഹികള്‍

കർണാടക നായർ സർവീസ് സൊസൈറ്റി ഭാരവാഹികള്‍

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ (കെ.എൻ.എസ്.എസ്.) 2024-26 വര്‍ഷത്തേക്കുള്ള സംസ്ഥാന ബോർഡ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ആർ. മനോഹര കുറുപ്പ് (ചെയർമാൻ), കെ.വി. ഗോപാലകൃഷ്ണൻ, ജി. മോഹൻ കുമാർ, എൻ.ഡി. സതീഷ് (വൈസ് ചെയർമാൻമാർ), ടി.വി. നാരായണൻ (ജനറൽ സെക്രട്ടറി),…
എഐകെഎംസിസി ജയനഗർ ഏരിയ ജനറൽ ബോഡി മീറ്റും മെമ്പർഷിപ്പ് കാർഡ് വിതരണവും 

എഐകെഎംസിസി ജയനഗർ ഏരിയ ജനറൽ ബോഡി മീറ്റും മെമ്പർഷിപ്പ് കാർഡ് വിതരണവും 

ബെംഗളൂരു: ബാംഗ്ലൂര്‍ എഐകെഎംസിസി ജയനഗര്‍ ഏരിയ ജനറല്‍ ബോഡി മീറ്റ് ശിഹാബ് തങ്ങള്‍ സെന്ററില്‍ നടന്നു. ഏരിയ പ്രസിഡന്റ് ഹനീഫ് ടികെയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീര്‍ കെ സ്വാഗതം പറഞ്ഞു. എഐകെഎംസിസി ബാംഗ്ലൂര്‍ പ്രസിഡന്റ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍…
ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം സമാപിച്ചു

ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം സമാപിച്ചു

ബെംഗളൂരു: വിശ്വാസികള്‍ വായനാശീലം വര്‍ദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഐപിസി കര്‍ണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റും ബിസിപിഎ രക്ഷാധികാരിയുമായ പാസ്റ്റര്‍ ജോസ് മാത്യൂ. ബെംഗളൂരുവിലെ ക്രൈസ്തവ - പെന്തെക്കൊസ്ത് പത്രപ്രവര്‍ത്തകരുടെ സംഘടനയായ ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ (ബിസിപിഎ) 20-ാമത് വാര്‍ഷികവും കുടുംബസംഗമവും,…
കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഓണാഘോഷം 27ന്

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഓണാഘോഷം 27ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഓണാഘോഷം ഓണനിലാവ് 2024 ഒക്ടോബർ 27 ന് രാവിലെ 10 മണിക്ക് ദുബാസിപാളയ ഡി. എസ്.എ ഭവനിൽ നടക്കും. സാംസ്കാരിക സമ്മേളനം വിജയനഗർ എം. എൽ. എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്യും. അഭിനേത്രിയും…
ഡെക്കാന്‍ കൾച്ചറൽ സൊസൈറ്റി ഓണോൽസവം

ഡെക്കാന്‍ കൾച്ചറൽ സൊസൈറ്റി ഓണോൽസവം

ബെംഗളൂരു: ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഓണോല്‍സവം വിജയ നഗര്‍ ആര്‍. പി. സി ലേ ഔട്ടിലെ സിറ്റി സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ വെച്ച് നടന്നു. സമാപന സമ്മേളനം എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി…
വയനാട് പുനരധിവാസ പ്രവർത്തനം; എച്ച്.ഡബ്ല്യു.എ. സഹായം കൈമാറി

വയനാട് പുനരധിവാസ പ്രവർത്തനം; എച്ച്.ഡബ്ല്യു.എ. സഹായം കൈമാറി

ബെംഗളൂരു : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് എച്ച്.ഡബ്ല്യു.എ. ചാരിറ്റബിൾ ഫൗണ്ടേഷൻ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചു കുടുംബങ്ങളുടെ ആറു മാസത്തെ വാടകയും 10 വിദ്യാർഥികളുടെ പഠന സഹായത്തിനുമുള്ള തുകയും പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിനിധികൾക്ക് കൈമാറി. ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രോജക്ട് കോഡിനേറ്റർ…
പ്രവാസി മലയാളികൾ കേരളത്തിന്‌ അഭിമാനം: കെ ബി ഗണേഷ് കുമാർ 

പ്രവാസി മലയാളികൾ കേരളത്തിന്‌ അഭിമാനം: കെ ബി ഗണേഷ് കുമാർ 

ബെംഗളൂരു: പ്രവാസി മലയാളികള്‍ കേരളത്തിന് പുറത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് അഭിമാനം നല്‍കുന്നതാണെന്ന് കേരള ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേരള സമാജം വിദ്യാഭ്യാസ, സാമൂഹിക സാംസ്‌കാരിക രംഗത്തു നടത്തുന്ന പ്രവര്‍ത്തങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.…
എഴുത്ത് ഒരു സമരപ്രവർത്തനവും സാമൂഹ്യ പ്രവർത്തനവുമാണ്: അംബികാസുതൻ മാങ്ങാട്

എഴുത്ത് ഒരു സമരപ്രവർത്തനവും സാമൂഹ്യ പ്രവർത്തനവുമാണ്: അംബികാസുതൻ മാങ്ങാട്

ബെംഗളൂരു: എഴുത്ത് ഒരു സമരപ്രവര്‍ത്തനവും സാമൂഹ്യ പ്രവര്‍ത്തനവുമാണെന്ന് എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട്. ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തില്‍ സാഹിത്യം - അനുഭവം, ആഖ്യാനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുഭവത്തിന്റെ വൈവിധ്യമാര്‍ന്ന തലങ്ങളിലൂടെ സഞ്ചരിക്കുകയും അസാധാരാണമായ അനുഭവങ്ങളെ…