ഗു​രുജ​യ​ന്തി​യും എ​സ്.​എ​ൻ.​ഡി.​പി മൈ​സൂ​രു ശാ​ഖ സി​ൽ​വ​ർ ജൂ​ബി​ലി​യും ഇ​ന്ന്

ഗു​രുജ​യ​ന്തി​യും എ​സ്.​എ​ൻ.​ഡി.​പി മൈ​സൂ​രു ശാ​ഖ സി​ൽ​വ​ർ ജൂ​ബി​ലി​യും ഇ​ന്ന്

ബെംഗ​ളൂ​രു: എ​സ്.​എ​ൻ.​ഡി.​പി മൈ​സൂ​രു ശാ​ഖ​യു​ടെ ആഭിമുഖ്യത്തില്‍ 170ാമ​ത് ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി​യും ശാ​ഖ​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി വാ​ർ​ഷി​ക​വും മൈസൂരു ജ​ഗ​ൻ മോ​ഹ​ൻ പാ​ല​സി​ൽ ഇന്ന് നടക്കും. മൈ​സൂ​രു ശാ​ന്തി​ഗി​രി ആ​ശ്ര​മം മു​ഖ്യാ​ധി​കാ​രി സ്വാ​മി പ്ര​ണ​വ​ശു​ദ്ധ​ൻ ജ്ഞാ​ന ത​പ​സ്വി ഉ​ദ്ഘാ​ട​നം ചെ​യ്യും രാ​വി​ലെ എട്ടിന്…
സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഇന്ന്

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഇന്ന്

ബെംഗളൂരു: സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം "ഓണവില്ല് 2024" ബെന്നാര്‍ഘട്ട റോഡ്‌ ടി ജോണ്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ഇന്ന് നടക്കും. രാവിലെ 7 മണി മുതല്‍ 9 മണി വരെ പൂക്കള മത്സരവും, എട്ടുമണി മുതല്‍ 9 മണി വരെ…
എഐകെഎംസിസി ജയനഗർ ഏരിയ ജനറൽ ബോഡി മീറ്റും മെമ്പർഷിപ്പ് കാർഡ് വിതരണവും

എഐകെഎംസിസി ജയനഗർ ഏരിയ ജനറൽ ബോഡി മീറ്റും മെമ്പർഷിപ്പ് കാർഡ് വിതരണവും

ബെംഗളൂരു: ബെംഗളൂരു എഐകെഎംസിസി ജയനഗര്‍ ഏരിയ ജനറല്‍ ബോഡി മീറ്റ് ശിഹാബ് തങ്ങള്‍ സെന്ററില്‍ വെച്ച് നടന്നു. ഏരിയ പ്രസിഡന്റ് ഹനീഫ് ടികെ യുടെ അധ്യക്ഷതയില്‍ സെക്രട്ടറി സമീര്‍ കെ സ്വാഗതം പറഞ്ഞു. എഐകെഎംസിസി ബെംഗളൂരുപ്രസിഡന്റ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍…
കേരളസമാജം ബാംഗ്ലൂർ വൈറ്റ് ഫീൽഡ് സോൺ ഓണാഘോഷം 20 ന്

കേരളസമാജം ബാംഗ്ലൂർ വൈറ്റ് ഫീൽഡ് സോൺ ഓണാഘോഷം 20 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ വൈറ്റ് ഫീൽഡ് സോൺ ഓണാഘോഷം ഒക്ടോബർ 20 ന് വൈറ്റ് ഫീൽഡ് സോൺ ചന്നസാന്ദ്ര യിലുള്ള ശ്രീ സായി പാലസിൽ നടക്കും.  കർണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. സോൺ ചെയർപേർസൺ…
ഡബ്ല്യു.എം.എഫ് ബിസിനസ്‌ ഫോറം മീറ്റിംഗ് നാളെ

ഡബ്ല്യു.എം.എഫ് ബിസിനസ്‌ ഫോറം മീറ്റിംഗ് നാളെ

ബെംഗളൂരു: മലയാളി ബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേള്‍ഡ് മലയാളീ ഫെഡറഷന്‍ ബെംഗളൂരു ഘടകം ബെംഗളൂരുവിലെ മലയാളീ സംരംഭകര്‍ക്കായി നടത്തുന്ന ബിസിനസ് ഫോറം മീറ്റിംഗ് ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഇന്ദിരാ നഗര്‍ റോട്ടറി ക്ലബ്ബില്‍ നടക്കും. പ്രായ…
സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം 20 ന്

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം 20 ന്

ബെംഗളൂരു: സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം "ഓണവില്ല് 2024" ബെന്നാര്‍ഘട്ട റോഡ്‌ ടി ജോണ്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 20 ന് നടക്കും. രാവിലെ 7 മണി മുതല്‍ 9 മണി വരെ പൂക്കള മത്സരവും, എട്ടുമണി…
ജോസഫ് വന്നേരി സാഹിത്യ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു

ജോസഫ് വന്നേരി സാഹിത്യ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു

ബെംഗളൂരു: ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന ജോസഫ് വന്നേരി 'സാഹിത്യ പുരസ്‌കാരത്തിന് 'സൃഷ്ടികള്‍ ക്ഷണിച്ചു. 2022,2023 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍, ചെറുകഥ സമഹാരങ്ങളാണ് പരിഗണിക്കുന്നത്. സൃഷ്ടികള്‍ നവംബര്‍ ഇരുപതിനകം അയക്കേണ്ടതാണ്. ബെംഗളൂരുവിലെ പ്രവാസികളായ എഴുത്തുകാരാണ് അപേക്ഷിക്കേണ്ടത്.…
മിനി നമ്പ്യാർക്ക് മദർ തെരേസ പുരസ്‌കാരം

മിനി നമ്പ്യാർക്ക് മദർ തെരേസ പുരസ്‌കാരം

ബെംഗളൂരു: കവിത സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മദര്‍ തെരേസ പുരസ്‌കാരത്തിന് മിനി ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മാനേജിംഗ് പാര്‍ട്ണറും ബെംഗളൂരുവിലെ സാമൂഹ്യ പ്രവര്‍ത്തകയും കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി മഹിളാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ആയ മിനി നമ്പ്യാര്‍ അര്‍ഹയായി. കോഴിക്കോട് കൈരളി -…
കവിതായനം നവംബർ മൂന്നിന്

കവിതായനം നവംബർ മൂന്നിന്

ബെംഗളൂരു : ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്‌സ് ഫോറം സംഘടിപ്പിക്കുന്ന കവിതായനം 24 നവംബർ മൂന്നിന് രാവിലെ 10. 30 മുതൽ കാരുണ്യ ബെംഗളൂരുവിൽ നടക്കും. കവിത വാക്കും വിതാനവും എന്ന വിഷയത്തിൽ കവി വീരാൻകുട്ടി പ്രഭാഷണം നടത്തും. കവികൾക്ക്…
വിഖായ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

വിഖായ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: എസ്‌കെഎസ്എസ്എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി നടന്ന ക്യാമ്പിന് ഉസ്താദ് റഷീദ് ഫൈസി വെള്ളായിക്കോട് നേതൃത്വം നല്‍കി. രജിസ്‌ട്രേഷനിലൂടെ തിരഞ്ഞെടുത്ത നൂറോളം വോളണ്ടിയര്‍മാരുടെ വിജിലന്റ് വിഖായ രൂപവത്കരണവും ക്യാമ്പില്‍ നടന്നു. ചാമരാജ് പേട്ട് പോലീസ്…