ലിസ്റ്റിക്കിൾ ഓൺലൈൻ മാഗസിൻ കവർ പ്രകാശനം

ലിസ്റ്റിക്കിൾ ഓൺലൈൻ മാഗസിൻ കവർ പ്രകാശനം

ബെംഗളൂരു: തനിമ കലാസാഹിത്യവേദി പുറത്തിറക്കുന്ന ലിസ്റ്റിക്കിള്‍ (Listicle) ഓണ്‍ലൈന്‍ മാഗസിന്‍റെ കവര്‍ മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍ പ്രകാശനം ചെയ്തു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ എ.എ മജീദ്, ഷാഹിന ലത്തീഫ്, ഷിയാസ്, ഹസീന ഷിയാസ്, ഷാഹിദ മജീദ്…
പേരോട് അബ്ദുറഹ്മാൻ സഖാഫി 26 ന് ബെംഗളൂരുവില്‍

പേരോട് അബ്ദുറഹ്മാൻ സഖാഫി 26 ന് ബെംഗളൂരുവില്‍

ബെംഗളൂരു: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ബെംഗളൂരു ഘടകത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഈദ് മിലാദ് കോണ്‍ഫ്രന്‍സ് സമാപന സമ്മേളനത്തില്‍ പണ്ഡിതനും വാഗ്മിയുമായ പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി പങ്കെടുക്കും. 26 ന് രാത്രി 9 മണിക്ക് ബെംഗളൂരു ശിവാജി നഗര്‍ മില്ലേഴ്‌സ് റോഡ്…
വയനാട് ദുരിതാശ്വാസനിധിയിലേക്ക് എബിബിഎസ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സംഭാവന നല്‍കി

വയനാട് ദുരിതാശ്വാസനിധിയിലേക്ക് എബിബിഎസ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സംഭാവന നല്‍കി

ബെംഗളൂരു: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബെംഗളൂരു എബിബിഎസ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്‌റിലെ വിദ്യാര്‍ഥികളും അധ്യാപകരും, മാനേജ്‌മെന്റ്‌റും സമാഹരിച്ച ഇരുപത്തൊന്നായിരം (Rs.21,000/-) രൂപയുടെ ചെക്ക് ബെംഗളൂരു നോര്‍ക്ക ഓഫീസര്‍ റീസ രഞ്ജിത്തിന് കോളേജില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഡോക്ടര്‍. മധുമിത…
പാലക്കാടൻ കൂട്ടായ്മ; യുവജന വിഭാഗം ഭാരവാഹികൾ

പാലക്കാടൻ കൂട്ടായ്മ; യുവജന വിഭാഗം ഭാരവാഹികൾ

ബെംഗളൂരു: പാലക്കാടന്‍ കൂട്ടായ്മ യുവജന വിഭാഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുനില്‍ മുരളിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ രാകേഷ് പള്ളിയില്‍ കണ്‍വീനറായും, എസ് മനോജ്, ശാലിനി ഗുരു എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും 10 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. കെ പി…
ഡെക്കാൺ കൾച്ചറൽ സൊസൈറ്റിയുടെ ‘ഓണോൽസവം 2024’ ഒക്ടോബർ 19, 20 തിയതികളിൽ

ഡെക്കാൺ കൾച്ചറൽ സൊസൈറ്റിയുടെ ‘ഓണോൽസവം 2024’ ഒക്ടോബർ 19, 20 തിയതികളിൽ

ബെംഗളൂരു: ഡെക്കാണ്‍ കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 'ഓണോല്‍സവം 2024' ഒക്ടോബര്‍ 19, 20 തിയതികളില്‍ നടക്കും. 19ന് വൈകീട്ട് 4 മണിക്ക് മൈസൂര്‍ റോഡ് ബ്യാറ്റരായണപുരയിലെ സൊസൈറ്റി സില്‍വര്‍ ജൂബിലി ഹാളില്‍ നടക്കുന്ന സാഹിത്യ സായാഹ്നത്തില്‍ നോവലിസ്റ്റും കഥാകൃത്തുമായ അംബികാസുതന്‍ മാങ്ങാട്…
ഗോപിനാഥ് മുതുകാട് നയിക്കുന്ന “ഇൻക്ലൂസീസ് ഇന്ത്യ” ഭാരതയാത്രയ്ക്ക് ബെംഗളൂരുവില്‍ സ്വീകരണം 

ഗോപിനാഥ് മുതുകാട് നയിക്കുന്ന “ഇൻക്ലൂസീസ് ഇന്ത്യ” ഭാരതയാത്രയ്ക്ക് ബെംഗളൂരുവില്‍ സ്വീകരണം 

ബെംഗളൂരു: ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി മജീഷ്യൻ ഗോപിനാഥ് മുതുകാട് നയിക്കുന്ന ഭാരതയാത്ര ‘ഇൻക്ലൂസീവ് ഇന്ത്യ’യ്ക്ക് ബെംഗളൂരുവിവില്‍ സ്വീകരണം നല്‍കി. വിദ്യാരണ്യപുര ദി കിംഗ്‌സ് മെഡോസിൽ നടന്ന സ്വീകരണ ചടങ്ങിൽ എ.ഡി.ജി.പി. കെ.വി. ശരത്ചന്ദ്ര, മുൻ കേന്ദ്രമന്ത്രി…
ആയുർവേദ അവബോധ ക്ലാസ് സംഘടിപ്പിച്ചു

ആയുർവേദ അവബോധ ക്ലാസ് സംഘടിപ്പിച്ചു

ബെംഗളൂരു:  കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ആയുർവേദ അവബോധ ക്ലാസ് സംഘടിപ്പിച്ചു. 'ആർത്തവ വിരാമവും ആയുർവേദവും' എന്ന വിഷയത്തിൽ അമ്പലവയൽ ആയുർവേദ മെഡിക്കൽ സെൻ്ററിലെ ഡോക്ടർ. നിഖില ചന്ദ്രൻ ക്ലാസ്സ്  നടത്തി. ശേഷം നടന്ന സംവാദത്തിൽ വനിതകളുടെ സംശയങ്ങൾക്ക് വിശദീകരണം…
പാലക്കാടൻ കൂട്ടായ്മ വനിതാവിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു

പാലക്കാടൻ കൂട്ടായ്മ വനിതാവിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മ വനിതാ വിഭാഗം ശ്രേയസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ  കർക്കടക മാസത്തിൽ സമൂഹ രാമായണ പാരായണം നടത്തിയ കെ. മുരളി, രാജേന്ദ്രൻ കാരട്ട് എന്നിവരെയും രാമായണം പാരായണം നടത്തിയ മറ്റുള്ളവരെയും പൂക്കള മത്സരത്തിൽ പങ്കെടുത്തവരെയും ചടങ്ങില്‍…
എം.എം.എ. മീലാദ് സംഗമം

എം.എം.എ. മീലാദ് സംഗമം

ബെംഗളൂരു : മലബാർ മുസ്‌ലിം അസോസിയേഷൻ ആസാദ് നഗർ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സംഗമത്തിൽ ആഷിഖ് ദാരിമി ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ആസാദ് നഗർ എം.എം.എ. ഹിദായത്തുൽ ഇസ്‌ലാം മദ്രസ വിദ്യാർഥികളുടെ കലാമത്സര പരിപാടികളും നടന്നു. എം.എം എ നടത്തിവന്ന…
രാജരാജേശ്വരി നഗര്‍ മലയാളി സമാജം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

രാജരാജേശ്വരി നഗര്‍ മലയാളി സമാജം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

ബെംഗളൂരു: രാജരാജേശ്വരി നഗര്‍ മലയാളി സമാജം ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ബിബിഎംപി രാജരാജേശ്വരി നഗര്‍ സോണുമായി ചേര്‍ന്ന് സ്വച്ഛഭാരത മിഷന്റെ ഭാഗമായി വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. രാജരാജേശ്വരി നഗര്‍ ആര്‍ച്ചിനു സമീപം വച്ച് സമാജം പ്രസിഡണ്ട് കെ. ജെ. ജോണ്‍സണ്‍ ഉദ്ഘാടനം…