Posted inASSOCIATION NEWS
ചന്ദാപുര കരയോഗം കുടുംബ സംഗമവും ഓണാഘോഷവും
ബെംഗളുരു: കെഎന്‍എസ്എസ് ചന്ദാപുര കരയോഗം കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ഹൊസൂര്‍ റോഡ് ഓള്‍ഡ് ചന്ദാപുരയിലുള്ള സണ്‍ പാലസ് ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കരയോഗം പ്രസിഡന്റ് എം വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍…









