Posted inASSOCIATION NEWS
Posted inASSOCIATION NEWS
ആർത്തവ വിരാമവും ആയുർവേദവും; ബോധവത്കരണ ക്ലാസ് ഞായറാഴ്ച
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വനിതാ വിഭാഗം ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 6 ന് വൈകീട്ട് മൂന്നു മണിക്ക് കെങ്കേരി റെയിൽവേ പാരലൽ റോഡിലുള്ള സമാജം ഓഫീസിൽ വെച്ച് നടക്കുന്ന ക്ലാസ്സിൽ വയനാട് അംബലവയൽ ആയുർവേദ മെഡിക്കൽ…
Posted inASSOCIATION NEWS
കേരളസമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ ഓണാഘോഷം 6 ന്
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ ഈസ്റ്റ് സോണ്‍ ഓണാഘോഷം ''ഓണക്കാഴ്ചകള്‍ 2024'' ലിംഗരാജപുരത്തുള്ള ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്‌റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. കേരള ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപികുമാര്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്‍മാന്‍ വിനു ജി. അധ്യക്ഷത…
Posted inASSOCIATION NEWS
പ്രവാസി വേൾഡ് മലയാളി കൗൺസിൽ കഥ-കവിതരചന മത്സരം
ബെംഗളൂരു: പ്രവാസി വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച എഴുത്തുപുര നാലാംഘട്ട കഥ - കവിത രചന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം തൃശൂരിലെ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്നു. മോഹന്‍ പാലക്കാട് അധ്യക്ഷത വഹിച്ചു. അഡ്വ. മിനി സുകുമാരന്‍, വിമന്‍സ്…
Posted inASSOCIATION NEWS RELIGIOUS
കെഎൻഎസ്എസ് ചന്ദാപുര കരയോഗം കുടുംബസംഗമം ഞായറാഴ്ച
ബെംഗളുരു: കെഎന്‍എസ്എസ് ചന്ദാപുര കരയോഗം കുടുംബസംഗമവും ഓണാഘോഷവും ഞായറാഴ്ച രാവിലെ 9ന് ഹൊസൂര്‍ റോഡ് ഓള്‍ഡ് ചന്ദാപുരയിലുള്ള സണ്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കളരിപയറ്റ്, ഓണസദ്യ, അമ്മ മ്യൂസിക്…
Posted inASSOCIATION NEWS
സുവർണ കർണാടക കേരള സമാജം മഹിളാവിഭാഗം ഓണം, ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു: സുവര്‍ണ കര്‍ണാടകക കേരള സമാജം മഹിളാവിഭാഗം ഓണാഘോഷവും ഗാന്ധിജയന്തി ദിനാഘോഷവും നടത്തി. ഈസ്റ്റ് ശാഖ ചെയര്‍മാന്‍ ബാഹുലേയന്‍ ഉദ്ഘാടനം ചെയ്തു. ശാഖ അഡ്വൈസർ കെ ജെ ബൈജു മഹിള വിഭാഗം കണ്‍വീനര്‍മായ കൃഷ്ണകുമാര്‍ ശാഖ കണ്‍വീനര്‍ ബിജു ജോസഫ് എന്നിവര്‍…
Posted inASSOCIATION NEWS RELIGIOUS
കെഎന്‍എസ്എസ് ദൂരവാണിനഗര്‍ കരയോഗം ഭാരവാഹികൾ
ബെംഗളൂരു : കെഎന്‍എസ്എസ് ദൂരവാണിനഗര്‍ കരയോഗത്തിന്റെയും മഹിളാ വിഭാഗത്തിന്റെയും 2024 - 26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കരയോഗം ഭാരവാഹികളായി അഡ്വ. സി ശ്രീകണ്ഠന്‍ നായര്‍ (പ്രസിഡന്റ്) ബാലകൃഷ്ണപിള്ള (വൈസ് പ്രസിഡന്റ് ) വി ശശികുമാര്‍ (സെക്രട്ടറി) സതീഷ് നായര്‍ (ജോയിന്റ്…
Posted inASSOCIATION NEWS
സുവര്‍ണ കര്‍ണാടക കേരളസമാജo ‘സംസ്‌കൃതി 2024’
ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജo ജില്ല കമ്മറ്റി സംഘടിപ്പിച്ച സംസ്‌കൃതി 2024 കവിയും അധ്യാപകനുമായ കെ.വി സജയ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സന്തോഷ് തൈകാട്ടില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രാജന്‍ ജേക്കബ് സംസ്ഥാന സെക്രട്ടറി എ. ആര്‍ രാജേന്ദ്രന്‍,…
Posted inASSOCIATION NEWS
രാജരാജേശ്വരി നഗർ മലയാളിസമാജം ഓണാഘോഷം
ബെംഗളൂരു: രാജരാജേശ്വരി നഗര്‍ മലയാളി സമാജം ഓണാഘോഷപരിപാടികള്‍ വൈറ്റ് പേള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സമാജം അംഗങ്ങളുടെ പൂക്കള മത്സരത്തോടെ പരിപാടികള്‍ ആരംഭിച്ചു. ശേഷം നടന്ന പൊതുസമ്മേളനം ചലച്ചിത്ര താരം റോസിന്‍ ജോളി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ജോണ്‍സണ്‍ അധ്യക്ഷത…
Posted inASSOCIATION NEWS
ബെംഗളൂരു മലയാളി ഫോറം ഓണാഘോഷവും 12-ാമത് വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു
ബെംഗളൂരു മലയാളി ഫോറം ഓണാഘോഷവും 12-ാമത് വാര്‍ഷികാഘോഷവും കോറമംഗല സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. പായസ മത്സരം, വിവിധ കലാമത്സരങ്ങള്‍ എന്നിവ അരങ്ങേറി. പൊതുസമ്മേളനത്തില്‍ കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് മുഖ്യാതിഥി ആയിരുന്നു. ജയനഗര്‍ എംഎല്‍എ ശ്രീരാമൂര്‍ത്തി, ചലചിത്ര…









