ദീപ്തി ഓണോത്സവം ഞായറാഴ്ച

ദീപ്തി ഓണോത്സവം ഞായറാഴ്ച

ബെംഗളൂരു:  ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണോത്സവം 'പൊന്നോണ ദീപ്തി' ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് 2 മണി മുതല്‍ ടി. ദാസറഹള്ളി, ചൊക്കസാന്ദ്ര മഹിമപ്പ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. അന്തര്‍സംസ്ഥാന വടംവലി മത്സരമാണ് പ്രധാന ആകര്‍ഷകം. കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള പ്രമുഖ…
ആനെപ്പാളയ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ആനെപ്പാളയ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ ആനെപ്പാളയ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ യുവജന സംഘടന എക്സ്പോസൻ്റ്സെയുടെ നേതൃത്വത്തില്‍ എസ്.ജി പാളയ ക്രൈസ്റ്റ് ഐ.സി.എസ്.സി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മത്സരങ്ങള്‍ പള്ളിവികാരി ഫാ. റോയ് വട്ടക്കുഴിയില്‍ ഉദ്ഘാടനം ചെയ്തു. മാണ്ഡ്യ രൂപതയിലെ 22 പള്ളികളില്‍ നിന്നും പ്രാതിനിധ്യം…
അരക്ഷിതത്വം വെറും വാക്കല്ല അവസ്ഥയാണ്-തങ്കച്ചൻ പന്തളം

അരക്ഷിതത്വം വെറും വാക്കല്ല അവസ്ഥയാണ്-തങ്കച്ചൻ പന്തളം

ബെംഗളൂരു: അരക്ഷിതത്വം വെറുമൊരു വാക്കല്ല അതിഭീകരമായ ഒരു മനുഷ്യാവസ്ഥയാണെന്നും അധികാര, അധിപത്യങ്ങളുടെ അപനിര്‍മ്മിതിയായ അരക്ഷിതത്വം മനുഷ്യനെ കൊണ്ടെത്തിക്കുന്നത് കൊടിയ ദുരിതങ്ങളുടെ ഇരുട്ടിലേക്കാണെന്നും എഴുത്തുകാരന്‍ തങ്കച്ചന്‍ പന്തളം. ബെംഗളൂരു തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്റെ പ്രതിമാസ സെമിനാറില്‍ 'അരക്ഷിതരുടെ സുവിശേഷം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു…
ശോഭാ സിറ്റി മലയാളി അസോസിയേഷന്‍ ഓണാഘോഷം

ശോഭാ സിറ്റി മലയാളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: തന്നിസാന്ദ്ര ശോഭ സിറ്റി മലയാളി അസോസിയേഷന്‍ ഓണാഘോഷം 'ശോഭനം 2024' രണ്ടു ദിവസങ്ങളിലായി നടന്നു. 150 ഓളം സ്ത്രീകള്‍ പങ്കെടുത്ത തിരുവാതിര, കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിച്ച പൂതവും തിറയും, ശോഭാ സിറ്റി മലയാളികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, നാട്യസഭ…
പീനിയ മസ്ജിദുല്‍ ഖൈര്‍ ഉദ്ഘാടനം ഇന്ന്

പീനിയ മസ്ജിദുല്‍ ഖൈര്‍ ഉദ്ഘാടനം ഇന്ന്

ബെംഗളൂരു: പുനര്‍നിര്‍മ്മിച്ച പീനിയ മസ്ജിദുല്‍ ഖൈര്‍ ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധ പണ്ഡിതനും കേരള മുസ്ലിം ജമാത്തത്ത് സെക്രട്ടറിയുമായ ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മര്‍ക്കസ് വൈസ് ചാന്‍സിലര്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് 'ശൈഖ് മുഹമ്മദ് അഫ്‌സലുദ്ദീന്‍…
എംഎംഎ ജയനഗർ മീലാദ് ഫെസ്റ്റ് ഇന്ന് 

എംഎംഎ ജയനഗർ മീലാദ് ഫെസ്റ്റ് ഇന്ന് 

ബെംഗലൂരു : മലബാര്‍ മുസ്ലിം അസോസിയേഷന്‍ ജയനഗര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിലക് നഗര്‍ മസ്ജിദ് യാസീന്‍ ഇര്‍ശാദുല്‍ മുസ്ലിമീന്‍ മദ്രസ മീലാദ് ഫെസ്റ്റ് ഇന്ന് നടക്കും. ബെന്നാര്‍ഘട്ട റോഡിലെ ആര്‍.എം. സി.പാലസിലെ പി.കെ. അബ്ദുല്‍ അസീസ് ഹാജി നഗറില്‍ നടക്കുന്ന…
കേരളീയം മലയാളി കൂട്ടായ്മ ഓണാഘോഷം

കേരളീയം മലയാളി കൂട്ടായ്മ ഓണാഘോഷം

ബെംഗളൂരു: നാഗസാന്ദ്ര പ്രസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപ്പാര്‍ട്ട്‌മെന്റ് മലയാളി കൂട്ടായ്മയായ കേരളീയം വിപുലമായ പരിപാടികളൊടെ ഓണാഘോഷം സംഘടിപ്പിച്ചു. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസക്കാര്‍ ഒരുക്കിയ പൂക്കളത്തോടെ പരിപാടികള്‍ ആരംഭിച്ചു. കേരളത്തിന്റെ ക്ഷേത്ര കലാരൂപങ്ങളായ പൂതന്‍, തിറ എന്നിവക്ക് പുറമെ തൃശ്ശൂരില്‍ നിന്നെത്തിയ പുലിക്കൂട്ടവും…
ജനറല്‍ ബോഡി മീറ്റും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും നടത്തി

ജനറല്‍ ബോഡി മീറ്റും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും നടത്തി

ബെംഗളൂരു: എഐകെഎംസിസി രാമമൂര്‍ത്തി നഗര്‍ ഏരിയാ കമ്മിറ്റി ജനറല്‍ ബോഡി യോഗം ഹൊറമാവു ജയന്തി നഗറില്‍ വെച്ച് നടന്നു. ഹക്കീം പള്ളക്കല്‍ അധ്യക്ഷത വഹിച്ചു. അബ്ദു സ്വാഗതം പറഞ്ഞു. സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹി റഹീം ചാവശ്ശേരി ഉദ്ഘാടനം ചെയ്തു. ഹനീഫ് കെ.ആര്‍…
പ്രവാസി മലയാളി അസോസിയേഷന്‍ വൈറ്റ്ഫീല്‍ഡ് ഓണാഘോഷം

പ്രവാസി മലയാളി അസോസിയേഷന്‍ വൈറ്റ്ഫീല്‍ഡ് ഓണാഘോഷം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ വൈറ്റ്ഫീല്‍ഡ് ഓണാഘോഷം ചന്നസാന്ദ്ര ശ്രീ സായി പാലസില്‍ നടന്നു. മഹാദേവപുര എംല്‍എ മഞ്ജുള അരവിന്ദ് ലിംബാവലി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അരുണ്‍ കുമാര്‍ സ്വാഗതം പറഞ്ഞു.…
കഥ-കവിത ബെംഗളൂരു 2024 പ്രകാശനം ചെയ്തു

കഥ-കവിത ബെംഗളൂരു 2024 പ്രകാശനം ചെയ്തു

ബെംഗളൂരു : ബെംഗളൂരുവിലെ എഴുത്തുകാരുടെ ഏറ്റവും പുതിയ രചനകളുടെ സമാഹാരമായ ‘കഥ-കവിത ബെംഗളൂരു 2024’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ഇതോടൊപ്പം ‘സർഗജാലകം’ ത്രൈമാസികയുടെ ഒക്ടോബർ ലക്കം പ്രകാശനവും വി.ആർ. ഹർഷൻ എഴുതിയ ‘കടൽച്ചൊരുക്ക്’ എന്ന നോവലിന്റെ കവർപ്രകാശനവും കവി രാജൻ…