ദീപ്തി-നോര്‍ക്ക ക്ഷേമോത്സവം

ദീപ്തി-നോര്‍ക്ക ക്ഷേമോത്സവം

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ നോര്‍ക്ക ക്ഷേമോത്സവം സംഘടിപ്പിച്ചു. നോര്‍ക്ക ഡവലപ്പ്മെന്റ് ഓഫീസര്‍ റീസ രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് കെ. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി കൃഷ്ണദാസ്, വിഷ്ണുമംഗലം കുമാര്‍ എന്നിവര്‍ സംസാരിച്ചു. നോര്‍ക്ക റൂട്ട്സിന്റെ…
ബെംഗളൂരു വാരിയർ സമാജം വിഷു ആഘോഷം

ബെംഗളൂരു വാരിയർ സമാജം വിഷു ആഘോഷം

ബെംഗളൂരു : ബെംഗളൂരു വാരിയർ സമാജം വിഷു ആഘോഷം ഇന്ദിരാനഗർ ഇസിഎയിൽ നടന്നു. കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും സമാജത്തിന്റെ മുതിർന്ന അംഗങ്ങൾ വിഷുക്കൈനീട്ടം നൽകി. എം.വി. വിജയൻ അധ്യക്ഷത വഹിച്ചു. ഗോപകുമാർ, നന്ദകുമാർ വാരിയർ, ബൈജു, രാജശ്രീ,…
നാടക-മ്യൂറൽ ചിത്രകലാക്യാമ്പ്

നാടക-മ്യൂറൽ ചിത്രകലാക്യാമ്പ്

ബെംഗളൂരു : കുന്ദലഹള്ളി കേരളസമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നാടക-മ്യൂറൽ ചിത്രകലാക്യാമ്പ് സംഘടിപ്പിക്കുന്നു. നാടകാഭിനയത്തെക്കുറിച്ചും മ്യൂറൽ ചിത്രകലയെക്കുറിച്ചും പഠിക്കാനുള്ള അവസരമൊരുക്കുന്ന ക്യാമ്പ് മേയ് ആറു മുതൽ ഒൻപതു വരെ തുബ്രഹള്ളി ബെമൽ ലേഔട്ടിൽ സ്ഥിതിചെയ്യുന്ന സമാജത്തിന്റെ കാര്യാലയത്തിലാണ് നടക്കുന്നത്. കുന്ദലഹള്ളി സമാജത്തിലെ മ്യൂറൽ ചിത്രകലാധ്യാപകനായ…
സൗജന്യ കന്നഡ ക്ലാസ്

സൗജന്യ കന്നഡ ക്ലാസ്

ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ മലയാളികൾക്കായി സൗജന്യ കന്നഡ ഭാഷ പഠന ക്ലാസ് ആരംഭിച്ചു. കന്നഡ രക്ഷണ വേദികെ ബെംഗളൂരു സിറ്റി ജനറൽ സെക്രട്ടറി ഗന്ധർവ രമേഷ് ഉദ്ഘാടനംചെയ്തു. രാകേഷ് പള്ളിയിൽ, മനോജ് പിഷാരോടി എന്നിവർ നേതൃത്വം…
ജാതി എന്നത് ഇന്ത്യന്‍ സമൂഹം അകപ്പെട്ടിരിക്കുന്ന കെണി- സണ്ണി എം കപിക്കാട്

ജാതി എന്നത് ഇന്ത്യന്‍ സമൂഹം അകപ്പെട്ടിരിക്കുന്ന കെണി- സണ്ണി എം കപിക്കാട്

ബെംഗളൂരു: ജാതി എന്നത് ഇന്ത്യന്‍ സമൂഹം അകപ്പെട്ടിരിക്കുന്ന കെണിയാണെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്. ജാതി ചിലര്‍ക്ക് പ്രിവിലേജാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ണിന്റെ ഉടമസ്ഥാവകാശത്തില്‍ ജാതിയും ലിംഗവിവേചനവും' എന്ന വിഷയത്തില്‍ നെക്കാബ് മാറ്റിനി ഇന്ദിരാനഗര്‍ ഇസിഎയില്‍…
എന്‍എസ്എസ് കര്‍ണാടക കുടുംബ സംഗമം

എന്‍എസ്എസ് കര്‍ണാടക കുടുംബ സംഗമം

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക വിജ്ഞാന നഗര്‍ കരയോഗം കുടുംബ സംഗമം 'സ്നേഹ സംഗമം 2025' കഗ്ഗദാസപുര വിജയകിരണ്‍ കണ്‍വെന്‍ഷന്‍ സെന്റെറില്‍ നടന്നു. ചെയര്‍മാന്‍ ആര്‍.ഹരീഷ് കുമാര്‍ ഉദ്ഘടനം ചെയ്തു, എസ്.ജി.നാഗരാജ്, ഡോ. ഷര്‍മിള.വാണിനാഥ് റെഡ്ഡി റെനാറ്റി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കരയോഗം പ്രസിഡന്റ്…
”ഒരു നറുപുഷ്പമായ്”; സംഗീത പരിപാടി സംഘടിപ്പിച്ചു

”ഒരു നറുപുഷ്പമായ്”; സംഗീത പരിപാടി സംഘടിപ്പിച്ചു

ബെംഗളൂരു: വേള്‍ഡ് മലയാളി കൗണ്‍സില്‍, കൈരളി കലാ സമിതി സംയുക്തമായി സംഘടിപ്പിച്ച ''ഒരു നറുപുഷ്പമായ്'' സംഗീത പരിപാടി വിമാനപുര കൈരളി കലാ സമിതി ഓഡിറ്റോറിയത്തില്‍ അരങ്ങേറി. പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് രമേശ് നാരായണനും ഗായിക മധുശ്രീ നാരായണനും ചേര്‍ന്നാണ് ഖയാല്‍, ഗസല്‍,…
കേരളസമാജം ഐഎഎസ് അക്കാദമി: പരിശീലനം മെയ് 11 ന് ആരംഭിക്കും

കേരളസമാജം ഐഎഎസ് അക്കാദമി: പരിശീലനം മെയ് 11 ന് ആരംഭിക്കും

ബെംഗളൂരു: കേരളസമാജം ഐഎഎസ് അക്കാദമിയില്‍ 2026-ലെ സിവില്‍ സര്‍വീസസ് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്കുള്ള പരിശീലനം മെയ് 11-ന് ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ എഡ്യൂക്കേഷന്‍ ട്ര സ്റ്റില്‍ ആരംഭിക്കും. മെയ് 11ന് അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് ആന്‍ഡ് ഇന്‍ഡയറക്ട് ടാക്‌സസ്…
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ നാളെ

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ നാളെ

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ നാളെ വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌കൂളില്‍ നടക്കും. അട്ടിമറിക്കപ്പെടുന്ന ജനാധിപത്യ മൂല്യങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തില്‍ശാന്തകുമാര്‍ എലപ്പുള്ളി സംസാരിക്കും. അനിത ചന്ദ്രോത്ത് ചര്‍ച്ച ഉദ്ഘാടനം ചെയ്യും. മോഹന്‍ദാസ് അധ്യക്ഷത…