Posted inASSOCIATION NEWS
ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഭാരവാഹികള്‍
ബെംഗളൂരു: ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ജോയ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ വി. സി. കേശവമേനോന്‍ വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സതീഷ് തോട്ടശ്ശേരി (പ്രസിഡന്റ്), ടി.…








