എസ്കെകെഎസ് ബെംഗളൂരു ജില്ലാ കമ്മിറ്റി ഓണാഘോഷം ‘സംസ്കൃതി 2024’ നാളെ

എസ്കെകെഎസ് ബെംഗളൂരു ജില്ലാ കമ്മിറ്റി ഓണാഘോഷം ‘സംസ്കൃതി 2024’ നാളെ

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം (എസ്കെകെഎസ്) ബെംഗളൂരു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷം 'സംസ്കൃതി 2024' നാളെ രാവിലെ 10 മണി മുതൽ എച്ച്.ബി.ആർ ലേ ഔട്ട് രാമമന്ദിർ കോംപൗണ്ടിന് സമീപത്തുള്ള ശ്രീസായി കലാമന്ദിരത്തിൽ നടക്കും. കൊടുങ്ങല്ലൂർ എംഎൽഎ വി. ആർ.…
‘കഥകളും കവിതകളും’ പ്രകാശനം നാളെ

‘കഥകളും കവിതകളും’ പ്രകാശനം നാളെ

ബെംഗളൂരു: ബാംഗ്ലൂർ സാഹിത്യവേദി പ്രസിദ്ധീകരിക്കുന്ന കഥകളും കവിതകളും  ബെംഗളൂരു- 2024 എന്ന പുസ്തകത്തിൻ്റെയും സർഗ്ഗജാലകം ത്രൈമാസികയുടേയും പ്രകാശനം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മത്തിക്കെരെ കോസ്മോ പൊളിറ്റിൻ ക്ലബ്ബിൽ കവി രാജൻ കൈലാസ് നിർവഹിക്കും. വി.ആർ. ഹർഷൻ രചിച്ച കടൽച്ചൊരുക്ക് എന്ന…
‘ഉദ്യാനനഗരിയിലെ ആറുപതിറ്റാണ്ടുകൾ’ പ്രകാശനം ചെയ്തു

‘ഉദ്യാനനഗരിയിലെ ആറുപതിറ്റാണ്ടുകൾ’ പ്രകാശനം ചെയ്തു

ബെംഗളൂരു : കേരളസമാജം മല്ലേശ്വരം സോൺ ഓണാമൃതം 24-നോടനുബന്ധിച്ച് സി.എച്ച്. പത്മനാഭന്റെ ‘ഉദ്യാനനഗരിയിലെ ആറുപതിറ്റാണ്ടുകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷനായി. പ്രഭാഷകൻ സുരേഷ് ബാബു കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന് പുസ്തകം കൈമാറി…
വയനാട് ദുരിതാശ്വാസനിധിയിലേക്ക് നന്മ ദി അസോസിയേഷന്‍ ഫോര്‍ കെയറിംങ് സംഭാവന കൈമാറി

വയനാട് ദുരിതാശ്വാസനിധിയിലേക്ക് നന്മ ദി അസോസിയേഷന്‍ ഫോര്‍ കെയറിംങ് സംഭാവന കൈമാറി

ബെംഗളൂരു: നന്മ ദി അസോസിയേഷന്‍ ഫോര്‍ കെയറിംങ് എം.ഇ.എസ്സ് റോഡ് ബാംഗ്ലൂര്‍ വയനാട് ദുരന്ത ഭൂമിയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്‍പതിനായിരം രൂപയുടെ ചെക്ക് (Rs.50,000/-) പ്രസിഡന്റ് ബിജു. എ.എസ്, സെക്രട്ടറി സന്തോഷ് സി.വി, ട്രഷറര്‍ ബിനു. ജെ,…
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ നാളെ

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ നാളെ

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഞായറാഴ്ച വൈകിട്ട് നാല് മണി മുതൽ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. എഴുത്തുകാരൻ മുഹമ്മദ് കുനിങ്ങാട് ഉദ്ഘാടനം ചെയ്യും. അരക്ഷിതരുടെ സുവിശേഷം എന്ന വിഷയത്തിൽ തങ്കച്ചൻ പന്തളം പ്രഭാഷണം നടത്തും. പി.…
കൈരളി കലാസമിതി ഓണോത്സവം 29 ന്

കൈരളി കലാസമിതി ഓണോത്സവം 29 ന്

ബെംഗളൂരു : കൈരളി കലാസമിതി ഓണോത്സവം ഞായറാഴ്ച രാവിലെ 10 മണി മുതല്‍ കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. ബൈരതി ബസവരാജ് എം.എൽ.എ., നോവലിസ്റ്റ് ബെന്യാമിൻ എന്നിവർ വിശിഷ്ടാതിഥികളാകും. പൂക്കളമത്സരം, പ്രച്ഛന്നവേഷ മത്സരം, കൈരളി മഹിളാവേദി, കൈരളീ നിലയം സ്കൂൾ വിദ്യാർഥികൾ,…
കലാകൈരളി ഓണോത്സവം സംഘടിപ്പിച്ചു

കലാകൈരളി ഓണോത്സവം സംഘടിപ്പിച്ചു

ബെംഗളൂരു: കലാകൈരളി ‘ഓണോത്സവം 2024’ മത്തിക്കരെ രാമയ്യ മെമ്മോറിയൽ ഹാളിൽ നടന്നു. കവി വിമധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. പൂക്കളമത്സരം, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി. ഓണസദ്യയും ഉണ്ടായിരുന്നു. സിനിമാതാരങ്ങളായ ഭാമ, ബീന ആർ. ചന്ദ്രൻ, കൃഷ്ണകുമാർ, മുൻ ഡെപ്യൂട്ടി മേയർ എ.…
കേരളസമാജം ബാംഗ്ലൂർ കന്റോൺമെന്റ് സോൺ ഓണാഘോഷം 29 ന്

കേരളസമാജം ബാംഗ്ലൂർ കന്റോൺമെന്റ് സോൺ ഓണാഘോഷം 29 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ കന്റോണ്‍മെന്റ് സോണ്‍ ഓണാഘോഷം സെപ്തംബര്‍ 29 ന് വസന്തനഗര്‍ ഡോ. ബി. ആര്‍. അംബേഡ്കര്‍ ഭവനില്‍ നടക്കും. കര്‍ണാടക അഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്‍പേഴ്‌സ്ണ്‍ ലൈല രാമചന്ദ്രന്‍ അധ്യക്ഷത…
ജൂബിലി കോളേജില്‍ ഓണോത്സവം സംഘടിപ്പിച്ചു

ജൂബിലി കോളേജില്‍ ഓണോത്സവം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ജൂബിലി കോളേജില്‍ നടന്ന ഓണോത്സവം സമാജം പ്രസിഡന്റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി. വിജയൻ, ജനറൽസെക്രട്ടറി ഡെന്നിസ് പോൾ, ഖജാൻജി എം.കെ. ചന്ദ്രൻ, എജുക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജോയിന്റ് സെക്രട്ടറി ബിനോ ശിവദാസ്,…
‘രാഷ്ട്രീയ നോവലുകളുടെ കല’ – പലമ സെമിനാർ ഒക്ടോബർ 2 ന്

‘രാഷ്ട്രീയ നോവലുകളുടെ കല’ – പലമ സെമിനാർ ഒക്ടോബർ 2 ന്

ബെംഗളൂരു: നോവലിസ്റ്റ് അഡ്വ. ബിലഹരിയുടെ നോവൽ വ്യുൽപരിണാമം എന്ന നോവലിനെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 ന് വൈകിട്ട് 3 മണിക്ക് ജീവൻ ഭീമാനഗറിലെ കാരുണ്യ ഹാളിലാണ് പരിപാടി. രാഷ്ട്രീയ നോവലുകളുടെ കല എന്ന വിഷയത്തിൽ സാഹിത്യ നിരൂപകൻ കെ.പി.…