Posted inASSOCIATION NEWS
സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണ്‍ ഓണാഘോഷവും സമൂഹ വിവാഹവും
ബെംഗളൂരു:സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണ്‍ ഓണാഘോഷവും സമൂഹ വിവാഹവും കൊത്തന്നൂര്‍ വിംഗ്‌സ് അരീനാസ് ഓഡിറ്റോറിയത്തില്‍ നടന്നു. കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ 6 യുവതീ യുവാക്കള്‍ സമൂഹവിവാഹ ചടങ്ങിലൂടെ പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. സംഘടന നടത്തിയ പ്രഥമ സമൂഹവിവാഹമായിരുന്നു…









