കേരളസമാജം ദൂരവാണിനഗർ ഓണാഘോഷം സെപ്റ്റംബർ 28, 29 തീയതികളിൽ

കേരളസമാജം ദൂരവാണിനഗർ ഓണാഘോഷം സെപ്റ്റംബർ 28, 29 തീയതികളിൽ

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബർ 28, 29 തീയതികളിൽ നടക്കും. 28-ന് വിജിനപുര ജൂബിലി സ്‌കൂളിൽ നടത്തുന്ന സാഹിത്യ സംവാദത്തിൽ പ്രമുഖ സാഹിത്യകാരൻ പി.എഫ്. മാത്യൂസ് പങ്കെടുക്കും. വൈകീട്ട് നാലിന് തുടങ്ങും. ബെംഗളൂരുവിലെ എഴുത്തുകാരും വായനക്കാരും പങ്കെടുക്കും.…
നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം ഇന്ന്

നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം ഇന്ന്

ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം സംഘടിപ്പിക്കുന്ന പൊൻവസന്തം -2024 ഓണാഘോഷം ഇന്ന് രാവിലെ 9 മണി മുതൽ ബെന്നാർഘട്ട റോഡ്, കലേന അഗ്രഹാര അൽവർണ ഭവനിൽ നടക്കും. കലാ- സാംസ്കാരി പരിപാടികൾ, പൊതുയോഗം, ഓണസദ്യ, നാടൻ പാട്ട്, ഗാനമേള, കോമഡി ഷോ…
കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ലയണ്‍സ് ക്ലബ്ബ് ഓഫ് ബെംഗളൂരു സഞ്ജയ് നഗര്‍, വസന്തനഗര്‍ ലയണ്‍സ് ബ്ലഡ് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ കേരള എഞ്ചിനീയേഴ്സ് അസോസിയേഷന്‍ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പില്‍ 17 പേര്‍ രക്തം ദാനം ചെയ്തു. കബ്ബണ്‍ പാര്‍ക്ക് മെട്രോ സ്റ്റേഷനോട് ചേര്‍ന്നുള്ള…
മലയാളി ഫാമിലി അസോസിയേഷൻ പൊന്നോണസംഗമം നാളെ

മലയാളി ഫാമിലി അസോസിയേഷൻ പൊന്നോണസംഗമം നാളെ

ബെംഗളൂരു : ഡൊംലൂരു മലയാളി ഫാമിലി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം ‘പൊന്നോണസംഗമം-2024’ ഞായറാഴ്ച കനകപുരയിലെ സ്വകാര്യറിസോർട്ടിൽ നടക്കും. കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ കായികമത്സരങ്ങളും വിവിധ കലാപരിപാടികളും നടക്കും. സംഘടനയിലെ ഉന്നത മാർക്കുനേടിയ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുനൽകുമെന്ന് സെക്രട്ടറി ടി.എ. അനിൽകുമാർ അറിയിച്ചു. ഫോൺ: 9972330461.…
വീൽ ചെയറുകൾ നൽകി

വീൽ ചെയറുകൾ നൽകി

ബെംഗളൂരു: എസ് വൈ എസ് ജില്ലാ സാന്ത്വന സമിതിക്ക് കീഴില്‍ ആശുപത്രികളില്‍ നല്‍കിവരുന്ന വീല്‍ചെയര്‍ ആദ്യഘട്ട വിതരണം ശിവാജി നഗര്‍ ബൗറിംഗ് ആശുപത്രിയില്‍ നടന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജില്ലയിലെ പ്രധാന ഹോസ്പിറ്റലുകളില്‍ ആവശ്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും, വിശേഷ ദിവസങ്ങളില്‍ ഭക്ഷണ…
ശ്രീനാരായണഗുരു മഹാസമാധി ദിനാചാരണം

ശ്രീനാരായണഗുരു മഹാസമാധി ദിനാചാരണം

ബെംഗളൂരു:  ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 97-മത് മഹാസമാധിദിനമായ സെപ്റ്റംബര്‍ 21ന്  അള്‍സൂരു, മൈലസാന്ദ്ര, സര്‍ജാപുര എന്നീ ഗുരുമന്ദിരങ്ങളിലായി മഹാസമാധി ദിനം ആചരിക്കുന്നു. ഗുരുമന്ദിരങ്ങളിലെ പ്രഭാതപൂജകള്‍ക്ക് ശേഷം രാവിലെ 9.30 ന് ചടങ്ങുകള്‍ ആരംഭിക്കും, തുടര്‍ന്ന് ഗുരുദേവകൃതികളുടെ പാരായണം, ഗുരുപൂജ,…
ബാംഗ്ലൂർ കേരളസമാജം മല്ലേശ്വരം സോൺ ഓണാഘോഷം 22 ന്

ബാംഗ്ലൂർ കേരളസമാജം മല്ലേശ്വരം സോൺ ഓണാഘോഷം 22 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ മല്ലേശ്വരം സോണ്‍ ഓണാഘോഷം *ഓണാമൃതം* 24 സെപ്തംബര്‍ 22 ഞായറാഴ്ച്ച യെലഹങ്ക അംബേദ്കര്‍ ഭവനില്‍ വെച്ച് നടക്കും. യെലഹങ്ക എം.എല്‍.എ എസ്. ആര്‍. വിശ്വനാഥ് ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍ അധ്യക്ഷത വഹിക്കും. മോട്ടിവേഷണല്‍…
ലുലു ഓണം ഹബ്ബ 2024 ; ബെംഗളൂരു മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ലുലു ബെംഗളൂരു

ലുലു ഓണം ഹബ്ബ 2024 ; ബെംഗളൂരു മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ലുലു ബെംഗളൂരു

ബെംഗളൂരു : ബെംഗളൂരു മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ലുലു. ബെംഗളൂരു ലുലു മാളും, കേരളസമാജവും സംയുക്തമായി ഒരുക്കുന്ന വിപുലമായ ഓണേഘോഷം സെപ്റ്റംബര്‍ 21ന് രാജാജി ന?ഗര്‍ ലുലുമാളില്‍ വച്ച് നടത്തപ്പെടും. പൂക്കളമത്സരം, കേരള ശ്രീമാന്‍, മലയാളി മങ്ക, തുടങ്ങി വിവിധ…
ജൂബിലി സി.ബി.എസ്.ഇ. സ്കൂളിൽ മലയാളം ക്ലാസ്

ജൂബിലി സി.ബി.എസ്.ഇ. സ്കൂളിൽ മലയാളം ക്ലാസ്

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗറിനു കീഴിലുള്ള ജൂബിലി സി.ബി.എസ്.ഇ. സ്കൂളിൽ മലയാളം ക്ലാസ് തുടങ്ങി. മലയാളം മിഷൻ ബെംഗളൂരു ചാപ്റ്റർ കോഡിനേറ്റർ മീര നാരായണൻ ഉദ്ഘാടനംചെയ്തു. സമാജം പ്രസിഡന്റ് മുരളീധരൻ നായർ, വൈസ് പ്രസിഡന്റ് എം.പി. വിജയൻ, ജനറൽ സെക്രട്ടറി ഡെന്നിസ്…
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; ധനസഹായ വിതരണം നടത്തി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; ധനസഹായ വിതരണം നടത്തി

ബെംഗളൂരു: ചൂരൽമല ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട ഇരുപത് കുടുംബങ്ങൾക്ക് കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ദുരിതാശ്വാസമെത്തിച്ചു. സമാജം അംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ച തുകയായ രണ്ടേകാൽ ലക്ഷം രൂപയാണ് നൽകിയത്. സമാജം പ്രസിഡൻ്റ് പ്രമോദ് വരപ്രത്ത്, പ്രവർത്തകസമിതി അംഗങ്ങളായ ജഗത്…