ബെല്ലാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം 29 ന്

ബെല്ലാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം 29 ന്

ബെംഗളൂരു: ബെല്ലാരി മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ഈ മാസം 29 ന് രാവിലെ 11 മുതൽ ഗുരു കോളനിയിലെ കെ.സി.എ ഹാളിൽ നടക്കും. വിവിധ കലാ സാംസ്കാരിക പരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. <BR> TAGS…
കേരളസമാജം പൂക്കള മത്സരവും ശ്രീമാൻ-ശ്രീമതി മത്സരവും 21 ന്

കേരളസമാജം പൂക്കള മത്സരവും ശ്രീമാൻ-ശ്രീമതി മത്സരവും 21 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി ലുലു ഗ്രൂപ്പുമായി ചേര്‍ന്ന് സംഘടിക്കുന്ന പൂക്കള മത്സരവും ശ്രീമാന്‍-ശ്രീമതി മത്സരവും സെപ്തംബര്‍ 21 ന് നടക്കും. ബാംഗ്ലൂര്‍ രാജാജി നഗറിലുള്ള ലുലു മാളില്‍ ഞായറാഴ്ച രാവിലെ 9 ന് ആരംഭിക്കുന്ന പൂക്കള മത്സരം മൂന്നു…
ഇ.സി.എ. ഓണോത്സവം 21, 22 തീയതികളിൽ

ഇ.സി.എ. ഓണോത്സവം 21, 22 തീയതികളിൽ

ബെംഗളൂരു : ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇ.സി.എ.) ‘ഓണോത്സവം-2024’ സെപ്തംബര്‍ 21, 22 തീയതികളിൽ നടക്കും. 21-ന് വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുപരിപാടിയിൽ ഐ.എ.എസ്. ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമി മുഖ്യാതിഥിയാകും. നടി സുരഭിലക്ഷ്മി വിശിഷ്ടാതിഥിയാകും. രാത്രി ഏഴിന് അംഗങ്ങളുടെ വിവിധ…
പൂക്കള മൽസര വിജയികൾ

പൂക്കള മൽസര വിജയികൾ

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഒണാഘോഷത്തോടനുബന്ധിച്ച് നടത്തിയ പൂക്കള മൽസരത്തിൽ ശിവപ്രസാദ് സുബോധൻ ഒന്നാം സ്ഥാനം നേടി. ലതീഷ് രണ്ടാം സ്ഥാനവും, സിയോണ. പി. മൂന്നാം സ്ഥാനവും വനജ നിരഞ്ചൻ പ്രോൽസാഹന സമ്മാനവും നേടി. <BR> TAGS :
എം.എം.എ മീലാദ് സംഗമങ്ങൾ 22 ന് തുടങ്ങും

എം.എം.എ മീലാദ് സംഗമങ്ങൾ 22 ന് തുടങ്ങും

ബെംഗളൂരു  മലബാർ മുസ്ലിം അസോസിയേഷന് കീഴിലെ വിവിധ കേന്ദ്രങ്ങളിലെ മീലാദ് സംഗമങ്ങൾ 22 ന് ആരംഭിക്കും. മൈസൂർ റോഡിലെ എം.എം.എ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ ഫെസ്റ്റ് പ്രസിഡണ്ട് ഡോ .എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വിദ്യാർത്ഥികളുടെ…
മൈസൂരു ഹെറിറ്റേജ് സിറ്റി കോളേജിൽ ഓണാഘോഷം

മൈസൂരു ഹെറിറ്റേജ് സിറ്റി കോളേജിൽ ഓണാഘോഷം

ബെംഗളൂരു: മൈസൂരു കുവെംപുനഗര്‍ ഹെറിറ്റേജ് സിറ്റി കോളേജില്‍ നടന്ന 'ഓണവില്‍ - 2024' ഓണാഘോഷ പരിപാടി ശ്രദ്ധേയമായി. മൈസൂരു കേരളസമാജം പ്രസിഡന്റ് പി.എസ് നായര്‍ ഉദ്ഘാടനം ചെയ്തു. എ.ബി.ഇബ്രാഹിം റിട്ട ഐഎഎസ് അധ്യക്ഷത വഹിച്ചു. സുജ അനിൽ കുമാർ (മൈസൂരു നാട്യ…
തിരുവോണ സദ്യയൊരുക്കാൻ മലയാളി കൂട്ടായ്മകളുടെ ഓണച്ചന്തകൾ സജീവം

തിരുവോണ സദ്യയൊരുക്കാൻ മലയാളി കൂട്ടായ്മകളുടെ ഓണച്ചന്തകൾ സജീവം

ബെംഗളൂരു: ഗൃഹാതുര സ്മരണകളുമായി വീണ്ടുമൊരോണം. പ്രവാസ ജീവിതത്തിൻ്റെ നെട്ടോട്ടത്തിനിടയിൽ ഓണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് കർണാടകയിലെ മലയാളികൾ. നാട്ടിൽ പോകാൻ സാധിക്കാത്തതിനാല്‍ മറുനാട്ടിൽ തിരുവോണസദ്യ ഒരുക്കുന്ന മലയാളികൾക്കായി കേരളീയ വിഭവങ്ങൾ ഉൾപ്പെടുത്തി വിപുലമായ ഓണച്ചന്തകൾ ഒരുക്കിയിരിക്കുകയാണ് വിവിധമലയാളി സംഘടനകൾ. ബെംഗളൂരുവിന് പുറമെ…
ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഓണച്ചന്ത

ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഓണച്ചന്ത

ബെംഗളൂരു: ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ (ഡി.സി.എസ്.) 13 14 തിയ്യതികളിലായി നടക്കുന്ന ഓണച്ചന്ത കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് പ്രസിഡണ്ട് അഡ്വ. പ്രമോദ് വരപ്രത്ത് ഉദ്ഘാടനം ചെയ്തു. ഡി.സി.എസ്. പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. പി. ഉണ്ണികൃഷ്ണന്‍, ഇ. പദ്മകുമാര്‍,…
കുന്ദലഹള്ളി കേരളസമാജം ഓണച്ചന്ത

കുന്ദലഹള്ളി കേരളസമാജം ഓണച്ചന്ത

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണച്ചന്ത എ.ഇ.എസ്. ലേഔട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു. മിഡാസ് ഡെയിലി സൂപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ചാണ് ഇത്തവണ ഓണച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. ഓണക്കാലത്ത് വേണ്ട എല്ലാസാധനങ്ങളും കുറഞ്ഞ വിലയ്ക്ക് ബെംഗളൂരുവിലെ മലയാളികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. തിരുവോണദിവസം വരെ ഓണച്ചന്ത പ്രവര്‍ത്തിക്കുന്നതായിരിക്കും.…
സമന്വയ അബ്ബിഗെരെ സ്ഥാനീയ സമിതി ഭാരവാഹികള്‍

സമന്വയ അബ്ബിഗെരെ സ്ഥാനീയ സമിതി ഭാരവാഹികള്‍

ബെംഗളൂരു: സമന്വയ എഡ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് അബ്ബിഗെരെ സ്ഥാനീയ സമിതി പൊതുയോഗം അബ്ബിഗരെയില്‍ നടന്നു. സ്ഥാനീയ സമിതി പ്രസിഡന്റ് പ്രമോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ദിനില്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. യോഗത്തില്‍ പുതിയ…