കെ.എൻ.എസ്.എസ്. ഓണച്ചന്തകൾ

കെ.എൻ.എസ്.എസ്. ഓണച്ചന്തകൾ

ബെംഗളൂരു : കെ.എൻ.എസ്.എസ്. കൊത്തനൂർ കരയോഗം സംഘടിപ്പിക്കുന്ന ഓണച്ചന്ത പ്രവര്‍ത്തനമാരംഭിച്ചു കെ. നാരായണപുരയിലെ ഡോൺ ബോസ്‌കോ ഹൈസ്കൂൾ അങ്കണത്തിലാണ് ഓണച്ചന്ത. 14-ന് സമാപിക്കും. പച്ചക്കറികൾ, പലചരക്ക് സാധനങ്ങളും ഉൾപ്പെടെ ഓണവിഭവങ്ങൾക്ക് ആവശ്യമായവ എല്ലാം ഓണച്ചന്തയില്‍ ലഭ്യമാണ്. ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്…
വികാസ് ഓണച്ചന്ത ഇന്ന് മുതല്‍

വികാസ് ഓണച്ചന്ത ഇന്ന് മുതല്‍

ബെംഗളൂരു : വിദ്യാരണ്യപുര കൈരളീ സമാജം- വികാസ് സംഘടിപ്പിക്കുന്ന ഓണച്ചന്ത 13, 14 തീയതികളിൽ ബി.ഇ.എൽ. വൈറ്റ് സ്ക്വയർ അപ്പാർട്ട്‌മെന്റിന് സമീപത്തെ എക്സ്ട്രീം കാർ ഡീറ്റെയ്‌ലിങ്ങിൽ നടക്കും. രാവിലെ പത്തുമുതൽ രാത്രി എട്ടുവരെയാണ് സമയം. ഫോൺ: 8105926393, 9448303680. <BR> TAGS…
സീതാറാം യെച്ചൂരിയുടെ വിയോഗം: നഷ്ടമായത് മതേതര ജനാധിപത്യ മുന്നേറ്റത്തിന് കരത്തുപകർന്ന നേതാവിനെ – റൈറ്റേഴ്സ് ഫോറം

സീതാറാം യെച്ചൂരിയുടെ വിയോഗം: നഷ്ടമായത് മതേതര ജനാധിപത്യ മുന്നേറ്റത്തിന് കരത്തുപകർന്ന നേതാവിനെ – റൈറ്റേഴ്സ് ഫോറം

ബെംഗളൂരു: ഇന്ത്യൻ രാഷ്ട്രീയ ഗോദയിൽ മതേതര ജനാധിപത്യ സഖ്യം കെട്ടിപ്പെടുത്തുകൊണ്ട് ഫാസിസത്തിന്റെ മുന്നേറ്റത്തിനനെതിരെ ചെറുത്തുനിൽപ്പ് സാധ്യമാക്കാൻ പടപൊരുതിയ ശക്തനും ധിഷണാശാലിയുമായ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻ്റ് ആർട്ടിസ്റ്റ്സ് ഫോറം പ്രസിഡന്റ് ടി.എ കലിസ്റ്റസ്, സെക്രട്ടറി മുഹമ്മ് കുനിങ്ങാട്…
കേരളസമാജം ദൂരവാണിനഗർ ഓണച്ചന്തകൾക്ക് തുടക്കമായി

കേരളസമാജം ദൂരവാണിനഗർ ഓണച്ചന്തകൾക്ക് തുടക്കമായി

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗര്‍ വിജിനപുര ജൂബിലി സ്‌കൂളിലും എന്‍.ആര്‍.ഐ. ലേഔട്ടിലെ ജൂബിലി സി.ബി.എസ്.ഇ. സ്‌കൂളിലും ഏര്‍പ്പെടുത്തിയ ഓണച്ചന്തകള്‍ പ്രവര്‍ത്തനാമാരംഭിച്ചു. വിജിനപുര ജൂബിലി സ്‌കൂളിലെ ചന്ത കൊത്തൂര്‍ ജി. മഞ്ജുനാഥ്, മുന്‍ ജനറല്‍ സെക്രട്ടറി ടി.ഐ. സുബ്രന്‍, മുന്‍ ട്രഷറര്‍ വി.കെ.…
എഐകെഎംസിസി കലാശിപാളയ ഏരിയ ജനറൽ ബോഡി മീറ്റ്

എഐകെഎംസിസി കലാശിപാളയ ഏരിയ ജനറൽ ബോഡി മീറ്റ്

ബെംഗളൂരു: എഐകെഎംസിസി കലാശിപാളയ ഏരിയ കമ്മിറ്റി ജനറൽ ബോഡി മീറ്റ് ശിഹാബ് തങ്ങള്‍ സെന്ററില്‍ നടന്നു. ഏരിയ പ്രസിഡണ്ട് അഷറഫ് കലാശിപാളയ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് എംകെ നൗഷാദ് ഉദ്ഘാടനവും, മെമ്പര്‍ഷിപ് കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിച്ചു. റഫീഖ്, റഹീം ചാവശ്ശേരി, ഷംസുദ്ദീന്‍…
സര്‍ജാപുര മലയാളി സമാജം ഓണാഘോഷം ‘സര്‍ജാപൂരം’ -24; തിരുവാതിര മത്സരത്തിൽ പങ്കെടുക്കാം

സര്‍ജാപുര മലയാളി സമാജം ഓണാഘോഷം ‘സര്‍ജാപൂരം’ -24; തിരുവാതിര മത്സരത്തിൽ പങ്കെടുക്കാം

ബെംഗളൂരു: സര്‍ജാപുര മലയാളി സമാജം 'സര്‍ജാപൂരം -24' ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 28 ,29 തീയതികളിൽ സർജാപുര, സോംപുര റോയൽ ഗ്രാൻഡ് പാലസിൽ നടക്കുന്ന മെഗാ തിരുവാതിര മത്സരങ്ങളിൽ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.…
കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഓണാഘോഷ കമ്മിറ്റി രൂപവത്കരിച്ചു

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഓണാഘോഷ കമ്മിറ്റി രൂപവത്കരിച്ചു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഓണാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. അഡ്വ. പ്രമോദ് വരപ്രത്ത് (ചെയർമാൻ) സതീഷ് തോട്ടശ്ശേരി (ജനറൽ കൺവീനർ) അരവിന്ദൻ (ട്രഷറർ). സന്ധ്യ വേണു, രാജേഷ് എൻ. കെ., സുധി വി സുനിൽ, യാഷിൻ വി. എസ്.(വൈസ് ചെയർമാൻ)…
സമന്വയ ദാസറഹളളി ഭാഗ് ഓണാഘോഷം ഒക്ടോബർ 6 ന് 

സമന്വയ ദാസറഹളളി ഭാഗ് ഓണാഘോഷം ഒക്ടോബർ 6 ന് 

ബെംഗളൂരു: സമന്വയ എജ്യുക്കേഷണല്‍ ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹളളി ഭാഗിന്റെ ഓണാഘോഷം ഒക്ടോബര്‍ 6 ന് ഷെട്ടി ഹള്ളി ഡി.ആര്‍.എല്‍.എസ്. പാലസില്‍ വിവിധ കലാപരിപാടികളോടെ നടക്കും. അമ്മ ഓര്‍ക്കസ്ട്രയുടെ പാട്ടുകളും സ്‌കിറ്റുകളും, ഒരു ചിരി ബംബര്‍ ചിരി ഫെയിം ഷാജി, വിനോദിന്റെ…
കര്‍ണാടക മലയാളി കോണ്‍ഗ്രസ് നോര്‍ക്ക കാര്‍ഡിനുള്ള ആറാം ഘട്ട അപേക്ഷകള്‍ സമര്‍പ്പിച്ചു

കര്‍ണാടക മലയാളി കോണ്‍ഗ്രസ് നോര്‍ക്ക കാര്‍ഡിനുള്ള ആറാം ഘട്ട അപേക്ഷകള്‍ സമര്‍പ്പിച്ചു

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസിന്റെ നേതൃത്യത്തില്‍ സമാഹരിച്ച കേരള സര്‍ക്കാരിന്റെ പ്രവാസി മലയാളികള്‍ക്കായുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ് / തിരിച്ചറിയല്‍ കാര്‍ഡിനുള്ള പുതിയതും, പുതുക്കുന്നതിനുമായുള്ള ആറാം ഘട്ട അപേക്ഷകള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ ജോസഫ് നോര്‍ക്ക ഓഫീസില്‍ സമര്‍പ്പിച്ചു. 18 മുതല്‍…
സർഗ്ഗധാര സാഹിത്യപുരസ്കാരം

സർഗ്ഗധാര സാഹിത്യപുരസ്കാരം

ബെംഗളൂരു: സര്‍ഗ്ഗധാര സാംസ്‌കാരിക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ്ഗധാര സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ വിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു. ദാസറഹള്ളി ദീപ്തിഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും പ്രഭാഷകനുമായ ചന്ദ്രശേഖരന്‍ തിക്കോടി പുരസ്‌കാരം കൈമാറി. പ്രസിഡന്റ് ശാന്തമേനോന്‍ അധ്യക്ഷത വഹിച്ചു. പി…