സാന്ത്വനം എ.എസ്. പാളയ ഓണച്ചന്ത 13 മുതൽ

സാന്ത്വനം എ.എസ്. പാളയ ഓണച്ചന്ത 13 മുതൽ

ബെംഗളൂരു: ജീവകാരുണ്യ സംഘടനയായ സാന്ത്വനം അന്നസാന്ദ്ര പാളയ സംഘടിപ്പിക്കുന്ന ആറാമത് ഓണച്ചന്ത സെപ്തംബർ 13, 14 തീയതികളിൽ എച്ച്.എ.എൽ വിമാനപുര കൈരളി നിലയം സ്കൂളിൽ നടക്കും. 13 ന് വൈകിട്ട് 3 മുതൽ രാത്രി 8 മണിവരെയും 14 ന് രാവിലെ…
കലാവേദി ഓണാഘോഷം സംഘടിപ്പിച്ചു

കലാവേദി ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു : ബെംഗളൂരു കലാവേദി ഓണാഘോഷം ‘ഓണോത്സവം 2024’ ഡോ. സി.ജി. കൃഷ്ണദാസ് നായർ ഉദ്ഘാടനംചെയ്തു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, പ്രശസ്ത വയലിനിസ്റ്റ് ഫ്രാൻസിസ് സേവ്യറും സംഘവും അവതരിപ്പിച്ച ഫ്യൂഷൻ, ചെറുതാഴം ചന്ദ്രൻ, ഉദയൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലുള്ള തായമ്പക എന്നിവ…
ഹൊസൂർ കൈരളി സമാജം ഓണച്ചന്ത സെപ്റ്റംബർ 11 മുതൽ

ഹൊസൂർ കൈരളി സമാജം ഓണച്ചന്ത സെപ്റ്റംബർ 11 മുതൽ

ഹൊസൂര്‍: ഹൊസൂര്‍ കൈരളി സമാജം ഓണച്ചന്ത സെപ്റ്റംബര്‍ 11, 12, 13, 14 തീയതികളില്‍ ഹൊസൂര്‍ ബസ്റ്റാന്റിന് എതിര്‍വശമുള്ള ജെ.എം.സി ക്ലോംപ്ലക്‌സില്‍ നടക്കും. 10ാം തീയതി വൈകിട്ട് 5 ന് സമാജം പ്രസിഡന്റ് ജി.മണി ഓണച്ചന്ത ഉദ്ഘാടനം ചെയ്യും. ഓണച്ചന്തയുടെ ഭാഗമായി…
സമന്വയ ദാസറഹളളി ഭാഗ് ബാലഗോകുലം ഓണാഘോഷം

സമന്വയ ദാസറഹളളി ഭാഗ് ബാലഗോകുലം ഓണാഘോഷം

ബെംഗളൂരു: സമന്വയ എജ്യുക്കേഷനല്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹളളി ഭാഗ് അമ്പാടി ബാലഗോകുലത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ബാലഗോകുലം കുട്ടികളും മാതൃസമിതിയും ചേര്‍ന്ന് ഓണപൂക്കളം ഒരുക്കി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ഓണസന്ദേശം, കുട്ടികള്‍ക്കുള്ള സമ്മാന വിതരണം എന്നിവ നടന്നു. സമന്വയ കേന്ദ്ര, ഭാഗ്,…
തിരുവനന്തപുരം വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ സാറ്റ്‌സ് കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. ശമ്പള പരിഷ്‌കരണം നടപ്പാക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് സമരം അവസാനിച്ചത്. ബോണസ് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. റീജിയണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ജീവനക്കാർക്കുള്ള ബോണസ് ആയിരം…
ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ ഗണേഷ ചതുർത്ഥി ആഘോഷം

ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ ഗണേഷ ചതുർത്ഥി ആഘോഷം

ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ ചതുർത്ഥി ആഘോഷങ്ങൾ സംഘടിപ്പിച്ചു. രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. മേൽശാന്തി ത്രിവിക്രമൻ ഭട്ടത്തിരി ഹോമകർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു. തുടർന്ന് പ്രസാദ വിതരണവും നടന്നു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് ജെ.സി. വിജയൻ, സെക്രട്ടറി…
കേരളസമാജം യെലഹങ്ക സോൺ ഓണാഘോഷം

കേരളസമാജം യെലഹങ്ക സോൺ ഓണാഘോഷം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ഓണാഘോഷ പരമ്പരക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യത്തെ ആഘോഷം ''ഓണോത്സവം 2024'' യെലഹങ്ക സോണിന്റെ നേതൃത്വത്തില്‍ യെലഹങ്ക ന്യൂ ടൗണിലുള്ള ഡോ ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. പി,സി വിഷ്ണു നാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.…
മൈസൂരു കേരളസമാജം ഓണച്ചന്ത 12 മുതൽ

മൈസൂരു കേരളസമാജം ഓണച്ചന്ത 12 മുതൽ

ബെംഗളൂരു: മൈസൂരു കേരളസമാജം ഓണച്ചന്ത സെപ്തംബർ 12,13,14 തീയതികളിൽ വിജയ നഗറിലുള്ള സമാജം കമ്മ്യൂണിറ്റി സെൻ്ററിൽ നടക്കും. കായവറുത്തത്, ശർക്കരവരട്ടി, ഹൽവ, നേന്ത്രക്കായ, അച്ചപ്പം, ഉണ്ണിയപ്പം, മികിസ്ച്ചർ, എള്ളുണ്ട, പപ്പടം, നാടൻ പച്ചക്കറികൾ, തുണിത്തരങ്ങൾ എന്നിവ ഓണച്ചന്തയില്‍ ലഭ്യമായിരിക്കും. ഇതേ ദിവസങ്ങളിൽ…
കേരളസമാജം യെലഹങ്ക സോൺ ഓണാഘോഷം ഇന്ന്

കേരളസമാജം യെലഹങ്ക സോൺ ഓണാഘോഷം ഇന്ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം യെലഹങ്ക സോൺ ഓണാഘോഷം 'ഓണോത്സവം 2024'' യെലഹങ്ക ന്യൂ ടൌണിലുള്ള ഡോ ബി ആര്‍ അംബേദ്കര്‍ ഭവനില്‍ ഇന്ന് രാവിലെ 10  മുതല്‍ നടക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കര്‍ണാടക റവന്യു വകുപ്പ് മന്ത്രി…
‘തൊദൽനുടി’ അധ്യാപക പുരസ്‌കാര സമർപ്പണം എ​ട്ടി​ന്

‘തൊദൽനുടി’ അധ്യാപക പുരസ്‌കാര സമർപ്പണം എ​ട്ടി​ന്

ബെംഗളൂരു: അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കന്നഡ സാഹിത്യ മാസികയായ ‘തൊദൽനുടി’ ഏര്‍പ്പെടുത്തുന്ന 11-ാം അധ്യാപക പുരസ്കാരം സെപ്തംബര്‍ എട്ടിന് നൽകും. വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ നടക്കുന്ന ചടങ്ങിൽ ഡോ. സുബ്രഹ്മണ്യം ശർമ പുരസ്കാരം സമ്മാനിക്കും. കന്നഡ അധ്യാപികയായി 30…