Posted inASSOCIATION NEWS
വയനാട് പുനരധിവാസം; ദൂരവാണി നഗർ കേരളസമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5,75,000 രൂപ നല്‍കി
ബെംഗളൂരു: വയനാട് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ബെംഗളൂരു ദൂരവാണി നഗർ കേരളസമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. സമാജത്തിന്റെ എട്ടു സോണുകളിൽ നിന്നും കൂടാതെ സമാജം നടത്തുന്ന ജൂബിലി സ്കൂൾ, ജൂബിലി കോളേജ്,സി.ബി.എസ്.സി ഇംഗ്ലീഷ്…









