എഐകെഎംസിസി മാറത്തഹള്ളി ഏരിയ ജനറല്‍ ബോഡി യോഗം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

എഐകെഎംസിസി മാറത്തഹള്ളി ഏരിയ ജനറല്‍ ബോഡി യോഗം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു: എഐകെഎംസിസി ബെംഗളൂരു മാറത്തഹള്ളി ഏരിയ ജനറല്‍ ബോഡി മീറ്റ് എഡിഫിസ് വണ്‍ മീറ്റിംഗ് ഹാളില്‍ നടന്നു. മുനീര്‍ ഓള്‍ സീസണ്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ മൈക്രോ സ്വാഗതം പറഞ്ഞു. ഓള്‍ ഇന്ത്യ കെഎംസിസി ദേശീയ പ്രസിഡന്റ് എംകെ നൗഷാദ് ഉദ്ഘാടനവും,…
നന്മ ബെംഗളൂരു പൊതുയോഗം

നന്മ ബെംഗളൂരു പൊതുയോഗം

ബെംഗളൂരു: നന്മ ബെംഗളൂരു കേരള സമാജം പൊതുയോഗം ഇന്ന് വൈകുന്നേരം 4 മണിക്ക് ബന്നാർഘട്ട റോഡ് കാളിയന അഗ്രഹാര എം.എല്ലെ‍.എ  ലേഔട്ട് അൽവർണ ഭവനിൽ നടക്കും. ഫോണ്‍: 8861418333 <br> TAGS : MALAYALI ORGANIZATION SUMMARY : Namma Bengaluru…
എസ്.കെ.കെ.എസ്. കൊത്തനൂർ സോൺ ‘വർണ്ണങ്ങൾ-2024’ ഓണാഘോഷം സെപ്തംബർ 22 ന്

എസ്.കെ.കെ.എസ്. കൊത്തനൂർ സോൺ ‘വർണ്ണങ്ങൾ-2024’ ഓണാഘോഷം സെപ്തംബർ 22 ന്

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം കൊത്തനൂർ സോൺ 'വർണ്ണങ്ങൾ-2024' ഓണാഘോഷവും സമൂഹ വിവാഹവും  സെപ്തംബർ 22 ന് കൊത്തനൂർ വിംഗ്സ് അരീനയിൽ രാവിലെ 10 മണി മുതൽ നടക്കും. പിന്നണി ഗായകരായ മധുബാലകൃഷ്ണനും, നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ,…
‘ഓണം കമ്മിറ്റി’ ഒരുക്കുന്ന ഓണാഘോഷം ഇന്ന്

‘ഓണം കമ്മിറ്റി’ ഒരുക്കുന്ന ഓണാഘോഷം ഇന്ന്

ബെംഗളൂരു : ചന്താപുര ഭാഗത്തുള്ള മലയാളി കുടുംബങ്ങളും വകീൽ വിസ്പ്റിങ് ലേഔട്ടും ചേർന്നുള്ള ‘ഓണം കമ്മിറ്റി’ ഒരുക്കുന്ന ഓണാഘോഷം ഞായറാഴ്ച ചന്താപുര വകീൽ വിസ്പറിങ് വുഡ്‌സ് ക്ലബ്ബ് ഹൗസിൽ നടക്കും. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കുടുംബാംഗങ്ങളും ആഘോഷത്തില്‍ പങ്കെടുക്കും. രാവിലെ 10.30 മുതൽ രാത്രി…
സർഗ്ഗധാര സാഹിത്യപുരസ്കാരം വിഷ്ണുമംഗലം കുമാറിന്

സർഗ്ഗധാര സാഹിത്യപുരസ്കാരം വിഷ്ണുമംഗലം കുമാറിന്

ബെംഗളൂരു: സര്‍ഗ്ഗധാര സാഹിത്യപുരസ്‌കാരം, സെപ്റ്റംബര്‍ 8 ഞായറാഴ്ച വൈകീട്ട് 3മണിക്ക് ജാലഹള്ളി ക്രോസ്സ് ദീപ്തിഹാളില്‍ വച്ച് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വിഷ്ണുമംഗലം കുമാറിന് സമ്മാനിക്കുന്നു. മൂന്നരപതിറ്റാണ്ടായി അര്‍ത്ഥപൂര്‍ണ്ണമായി തുടരുന്ന അക്ഷര സപര്യക്കാണ് ഈ ആദരം. സര്‍ഗ്ഗധാര നടത്തിയ ചെറുകഥ മത്സരവിജയികള്‍ക്ക് സമ്മാനദാനം,…
അഖിലേന്ത്യ വടംവലി മത്സരവും പൂക്കള മത്സരവും പുലികളിയും നാളെ

അഖിലേന്ത്യ വടംവലി മത്സരവും പൂക്കള മത്സരവും പുലികളിയും നാളെ

ബെംഗളൂരു: ബാബുസാഹിബ് പാളയ സാന്‍ജോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും മാതൃഭൂമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മൂന്നാമത് വടം വലി മത്സരവും പൂക്കള മത്സരവും നാളെ ഹൊറമാവ് അഗരയിലുള്ള മുത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ 9 മണിമുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.തൃശൂരില്‍ നിന്നുള്ള പുലികളി…
ഉരുൾ എടുത്ത നാടിന്‍റെ ഉയർത്തെഴുന്നേൽപ്പിന് എഐകെഎംസിസി ബെംഗളൂരു 55 ലക്ഷം രൂപയും ഒരു ഏക്കർ ഭൂമിയും നൽകി

ഉരുൾ എടുത്ത നാടിന്‍റെ ഉയർത്തെഴുന്നേൽപ്പിന് എഐകെഎംസിസി ബെംഗളൂരു 55 ലക്ഷം രൂപയും ഒരു ഏക്കർ ഭൂമിയും നൽകി

ബെംഗളൂരു: ഒറ്റരാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട വയനാട് ജനതയ്ക്ക് വേണ്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയും  ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ബെംഗളൂരുവിലെയും കുടകിലെയും വിവിധ പള്ളികള്‍…
വയനാട് പുനരധിവാസം: എസ്.വൈ.എസ് സാന്ത്വന ആദ്യഘട്ട സഹായം നൽകി

വയനാട് പുനരധിവാസം: എസ്.വൈ.എസ് സാന്ത്വന ആദ്യഘട്ട സഹായം നൽകി

ബെംഗളൂരു: ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ വിറങ്ങലിച്ച വയനാടിനെ ചേർത്ത് നിർത്തി ബെംഗളൂരു എസ്.വൈ.എസ് സാന്ത്വന.  ദുരന്തം നടന്ന ഉടനെ പത്ത് ലക്ഷത്തിന് മുകളിൽ വിലവരുന്ന അവശ്യസാധനങ്ങൾ കയറ്റി അയച്ചതോടൊപ്പം കേരള മുസ്ലിം ജമാഅത്തിന് കീഴിൽ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് ആദ്യഘട്ട സഹായം എന്ന…
മുസ്ലിം ജമാഅത്ത് ജയനഗര്‍ സോണ്‍ കമ്മിറ്റി നിലവില്‍ വന്നു

മുസ്ലിം ജമാഅത്ത് ജയനഗര്‍ സോണ്‍ കമ്മിറ്റി നിലവില്‍ വന്നു

ബെംഗളൂരു:  മുസ്ലിം ജമാഅത്ത് ജയനഗര്‍ സോണ്‍കമ്മിറ്റി നിലവില്‍ വന്നു. യാറബ്ബ് നഗര്‍ സഅദിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന സോണ്‍ കൗണ്‍സിലില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  ഷംസുദ്ദീന്‍ എസ് പ്രസിഡണ്ടും ഇസ്മായില്‍ സഅദി കിന്യ ജനറല്‍ സെക്രട്ടറിയും ഉമര്‍ മിസ്ബാഹി ട്രഷററുമായ പതിമൂന്നംഗ കമ്മിറ്റിയെ…
മലയാളം മിഷൻ വയനാടിനൊപ്പം

മലയാളം മിഷൻ വയനാടിനൊപ്പം

ബെംഗളൂരു: കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'വയനാടിന് ഒരു ഡോളര്‍' ധനസമാഹരണ പരിപാടിയില്‍ കര്‍ണാടക ചാപ്റ്ററിലെ വിദ്യാര്‍ഥികളും, അധ്യാപകരും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് സമാഹരിച്ച മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.…