കെഎൻഎസ്എസ് വൈറ്റ് ഫീൽഡ് കരയോഗം ഭാരവാഹികൾ

കെഎൻഎസ്എസ് വൈറ്റ് ഫീൽഡ് കരയോഗം ഭാരവാഹികൾ

ബെംഗളൂരു : കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പദ്മകുമാർ എ എസ് (പ്രസിഡണ്ട്) ചന്ദ്രകുമാർ സി എസ് (വൈസ് പ്രസിഡണ്ട്) പുരുഷോത്തമൻ പി എൻ (സെക്രട്ടറി) ബിമൽ രാമൻകുട്ടി (ജോയിന്റ്റ് സെക്രട്ടറി) പദ്മനാഭൻ പി ( ഖജാന്‍ജി) രഞ്ജിത്ത് മേനോൻ…
ദീപ്തി ഓണോത്സവവും, വടംവലി മത്സരവും ഒക്ടോബര്‍ 6ന്

ദീപ്തി ഓണോത്സവവും, വടംവലി മത്സരവും ഒക്ടോബര്‍ 6ന്

ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്റെ 30-ാം വാര്‍ഷികവും ഓണോത്സവവും ഒക്ടോബര്‍ 6ന് ദാസറഹള്ളി ചൊക്കസാന്ദ്രയിലുള്ള മഹിമപ്പ പി.യു. കോളേജ് ഗ്രൗണ്ടില്‍ അന്തര്‍സംസ്ഥാന വടംവലി മത്സരത്തോടുകൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി ദീപ്തി ഭാരവാഹികള്‍ അറിയിച്ചു. <br> TAGS : ONAM-2024,
വെറുപ്പിനെതിരെ സ്നേഹം പ്രതിഷ്ഠിക്കുക- കെ.ആർ.കിഷോർ

വെറുപ്പിനെതിരെ സ്നേഹം പ്രതിഷ്ഠിക്കുക- കെ.ആർ.കിഷോർ

ബെംഗളൂരു: വെറുപ്പും വിദ്വേഷവും തീവ്രവർഗ്ഗീയതയും നുണയും പ്രചരിപ്പിച്ചു മതങ്ങളെയും വംശീയസ്വത്വങ്ങളെയും തമ്മിലടിപ്പിച്ചു സാമൂഹിക ഊർജ്ജത്തെശിഥിലമാക്കി ദുർബ്ബലപ്പെടുത്തുന്നതിനെതിരെ പൗരസമൂഹം ജാഗരൂഗരാവണമെന്നും, സ്നേഹസാഹോദര്യ സഹാനുഭൂതിയിലധിഷ്ഠിതമായ മാനവികതയുടെ പ്രചാരകരായി ഓരോവ്യക്തിയും മാറണമെന്നും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ. ആർ. കിഷോർ പറഞ്ഞു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ…
കേരളസമാജം കായികമേള  

കേരളസമാജം കായികമേള  

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഓണാഘോഷ പരിപാടിയുടെ തുടക്കം കുറിച്ചു കൊണ്ടുള്ള കായിക മേള ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ നടന്നു. കല്യാണ്‍ നഗര്‍ കച്ചക്കരണഹള്ളി ഇസ്‌കോണ്‍ ടെംപിള്‍ ഗ്രൗണ്ടില്‍ നടന്ന കായിക മേള കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ഉദ്ഘാടനം…
മാറ്റമില്ലാതെ സ്വര്‍ണവില

മാറ്റമില്ലാതെ സ്വര്‍ണവില

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇത് തുടര്‍ച്ചയായി നാലാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. പവന് 53,560 രൂപയിലും, ഗ്രാമിന് 6,695 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഉത്സവ സീസണ്‍ അടുക്കുന്നതോടെ സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാം. നിലവില്‍ വെള്ളി വിലയിലും മാറ്റമില്ല. വെള്ളി…
പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷം; പ്രവേശനപാസ് പ്രകാശനം ചെയ്തു

പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷം; പ്രവേശനപാസ് പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 29 ന് നടത്തുന്ന ഓണാഘോഷം 'ചിങ്ങനിലവ് 2024' ന്റെ പ്രവേശനപാസ് പ്രകാശനം ചെയ്തു. വൈറ്റ് ഫീല്‍ഡ് സ്‌പോര്‍ട്ടോനെക്‌സ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ അരുണ്‍കുമാര്‍ അസോസിയേഷന്‍ മുതിര്‍ന്ന അംഗം വിജയകുമാറിന് പ്രവേശനപാസ്…
വയനാടിനായി സ്നേഹപൂർവ്വം; കലയുടെ ബിരിയാണി ചലഞ്ച് സെപ്റ്റംബർ 1 ന് 

വയനാടിനായി സ്നേഹപൂർവ്വം; കലയുടെ ബിരിയാണി ചലഞ്ച് സെപ്റ്റംബർ 1 ന് 

ബെംഗളൂരു: വയനാട് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കല വെല്‍ഫെയര്‍ അസോസിയേഷന്‍ സെപ്റ്റംബര്‍ ഒന്നാം തീയതി ബിരിയാണി ചലഞ്ച് നടത്തുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്കാണ് ചലഞ്ച് വഴി ലഭിക്കുന്ന തുക കൈമാറുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 29 ന്  നടത്താനിരുന്ന കലയുടെ…
ഇന്റർ കരയോഗം ക്രിക്കറ്റ്; വിജയനഗർ കരയോഗം ചാമ്പ്യൻ

ഇന്റർ കരയോഗം ക്രിക്കറ്റ്; വിജയനഗർ കരയോഗം ചാമ്പ്യൻ

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ജയമഹല്‍ കരയോഗം യുവജന വിഭാഗം കിശോരയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്റര്‍ കരയോഗം ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയനഗര്‍ കരയോഗം ചാമ്പ്യന്മാരായി. ബെല്ലാരി റോഡ് ഹെബ്ബാള്‍ വെറ്റിനറി കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ 10 കരയോഗങ്ങള്‍…
ബാംഗ്ലൂർ മലയാളി വെൽഫയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ ഒന്നിന്

ബാംഗ്ലൂർ മലയാളി വെൽഫയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ ഒന്നിന്

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ (ബി.എം.ഡബ്ല്യു. എ) സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന് ബന്നാര്‍ഘട്ട മെയിന്‍ റോഡിലെ എ.എം.സി കോളേജില്‍ നടക്കും. മജീഷ്യന്‍ ഗോപിനാഥ് മുത്തുകാട് മുഖ്യാതിഥി ആയിരിക്കും. അത്തപൂക്കള മത്സരത്തോടു കൂടി തുടങ്ങുന്ന ആഘോഷ പരിപാടികള്‍, മുതുകാടിന്റെ മാജിക്…