‘ഒരു നറുപുഷ്പമായി’; പണ്ഡിറ്റ് രമേഷ് നാരായണ്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി ഇന്ന് 

‘ഒരു നറുപുഷ്പമായി’; പണ്ഡിറ്റ് രമേഷ് നാരായണ്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി ഇന്ന് 

  ബെംഗളൂരു: പ്രശസ്ത സംഗീത സംവിധായകൻ പണ്ഡിറ്റ് രമേഷ് നാരായണ്‍ ഒരുക്കുന്ന  സംഗീത പരിപാടി 'ഒരു നറുപുഷ്പമായി ഇന്ന് വൈകിട്ട് 6.30 മുതൽ വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. ഗസൽ, ഖയാൽ, ചലച്ചിത്ര സംഗീതം എന്നിവ ഉൾക്കൊള്ളിച്ചുള്ള പരിപാടിയില്‍ ഗായിക…
‘മണ്ണ്’ ഡോക്യുമെന്ററി പ്രദർശനവും സണ്ണി എം കപിക്കാടിന്‍റെ പ്രഭാഷണവും ഇന്ന്

‘മണ്ണ്’ ഡോക്യുമെന്ററി പ്രദർശനവും സണ്ണി എം കപിക്കാടിന്‍റെ പ്രഭാഷണവും ഇന്ന്

ബെംഗളൂരു: പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് അലുംനി അസോസിയേഷന്‍ (നെകാബ്) സംഘടിപ്പിക്കുന്ന 'മണ്ണ്' Sprouts of Endurance’ ഡോക്യുമെന്ററി ചിത്രപ്രദർശനവും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാടിന്‍റെ പ്രഭാഷണവും ഇന്ന് വൈകിട്ട് നാലുമണി മുതല്‍ ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍…
വേൾഡ് മലയാളി കൗൺസിൽ ബെംഗളൂരു പ്രൊവിൻസ് ഭാരവാഹികള്‍ 

വേൾഡ് മലയാളി കൗൺസിൽ ബെംഗളൂരു പ്രൊവിൻസ് ഭാരവാഹികള്‍ 

ബെംഗളൂരു: വേൾഡ് മലയാളി കൗൺസിൽ ബെംഗളൂരു പ്രൊവിൻസിന്‍റെ ദ്വി വാർഷിക പൊതുയോഗം ശേഷാദ്രി റോഡിലെ സെഞ്ചുറി ക്ലബില്‍ നടന്നു. പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവു കണക്കുകൾ, ബഡ്ജറ്റ് ഇവ പാസ്സാക്കുകയും 2025-27 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. വേൾസ് മലയാളി കൗൺസിൽ…
ചെണ്ടമേളം അരങ്ങേറ്റം

ചെണ്ടമേളം അരങ്ങേറ്റം

ബെംഗളൂരു : ജാലഹള്ളി മഹാദേവ കലാസമിതിയുടെ യുവകലാകാരന്മാർ ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ ചെണ്ട ചെമ്പടമേളം അരങ്ങേറ്റംകുറിച്ചു. ശിരിൻ രഞ്ജിത്ത്, മേഘ്‌നാ കൃഷ്ണ, നെയ്തൻ കെവിൻ, ആരോൺ കെവിൻ, അനികേഷ്, അദ്വിക് അനിത്, ആരുഷി സുധീഷ്, നിരഞ്ജനാ സുരേഷ് എന്നിവരാണ് അരങ്ങേറ്റം കുറിച്ചത്. ഗുരു…
‘പുഞ്ചിരിമല കരയുമ്പോൾ’; പുസ്തകപ്രകാശനവും സംവാദവും

‘പുഞ്ചിരിമല കരയുമ്പോൾ’; പുസ്തകപ്രകാശനവും സംവാദവും

ബെംഗളൂരു: ഡോ. സുഷമശങ്കർ രചിച്ച ‘പുഞ്ചിരിമല കരയുമ്പോൾ’ എന്ന കവിത സമാഹാരത്തിന്റെ അവലോകനവും സംവാദവും പുസ്തകത്തിന്റെ 'When the Punchirimala Crie' എന്ന ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനവും ഇന്ദിരാനഗര്‍ റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്നു. എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി ഉദ്ഘാടനം…
ശ്രീനാരായണ സമിതി വനിതാദിനാഘോഷം

ശ്രീനാരായണ സമിതി വനിതാദിനാഘോഷം

ബെംഗളൂരു: ശ്രീനാരായണ സമിതി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. സമിതി പ്രസിഡന്റ് എന്‍ രാജമോഹനന്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ വത്സല മോഹന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റും, കോര്‍പ്പറേറ്റ് ട്രെയ്‌നറുമായ ഡോക്ടര്‍ ശാലിനി ബാലന്‍ മുഖ്യാതിഥിയായിരുന്നു.…
കേരളസമാജം ബിദരഹള്ളി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം

കേരളസമാജം ബിദരഹള്ളി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ബിദരഹള്ളി യൂണിറ്റ് ഓഫിസ് ഉദ്ഘാടനം കൃഷ്ണരാജപുരംസോണ്‍ ചെയര്‍മാന്‍ എം ഹനീഫ് നിര്‍വഹിച്ചു, യൂണിറ്റ് കണ്‍വീനര്‍ സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഈസ്റ്റ് ജോണ്‍ ചെയര്‍മാന്‍ വിനു. ജി., കെ ആര്‍ പുരം സോണ്‍ കണ്‍വീനര്‍ ബിനു പി,…
ഫെയ്മ ഇടപെടൽ; എൻആർകെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള രേഖകൾ ലഘൂകരിച്ചു

ഫെയ്മ ഇടപെടൽ; എൻആർകെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള രേഖകൾ ലഘൂകരിച്ചു

ബെംഗളൂരു: കേരളത്തിന് പുറത്തുള്ള മലയാളികൾക്ക് നോർക്ക റൂട്ട്‌സ് നൽകി വരുന്ന എൻആർകെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അപേക്ഷയ്ക്കുള്ള രേഖകൾ ലഘൂകരിച്ചു. നോർക്ക റസിഡൻറ്‌സ്‌ വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണൻ, സിഇഒ അജിത് കോളശേരി എന്നിവർക്ക് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളീസ്…
കെഎൻഎസ്എസ്-ജിഎൻഎസ്എസ് കോൺക്ലേവ്

കെഎൻഎസ്എസ്-ജിഎൻഎസ്എസ് കോൺക്ലേവ്

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയും ഗ്ലോബൽ നായർ സേവ സമാജവും ചേർന്ന് നടത്തിയ ബോർഡ് അംഗങ്ങളുടെ കോൺക്ലേവ് ബെംഗളൂരു ബിഇഎൽ റോഡിലെ ദി ഗ്രീൻ പാത് ഇകോ ഹോട്ടലിൽ വെച്ച് നടന്നു. ജിഎൻഎസ്എസ് ചെയർമാൻ സോമശേഖരൻ നായരും കെഎൻഎസ്എസ് ചെയർമാൻ…
വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്ക് കട്ടിൽ വിതരണം ചെയ്തു

വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്ക് കട്ടിൽ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം മല്ലേശ്വരം സോണിന്റെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായി വിദ്യാരണൃപുര, വടേരഹള്ളിയിലെ വയോജന കേന്ദ്രത്തില്‍ രോഗികള്‍ക്കും പ്രായമായവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ ഫൗളര്‍ കട്ടിലുകള്‍ സംഭാവന നല്‍കി. ചടങ്ങില്‍ മല്ലേശ്വരം സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. കേരളസമാജം പ്രസിഡന്റ് സി…