കെഎൻഎസ്എസ് മല്ലേശ്വരം കരയോഗം ഭാരവാഹികൾ

കെഎൻഎസ്എസ് മല്ലേശ്വരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു : കെഎൻഎസ്എസ് മല്ലേശ്വരം കരയോഗം ഭാരവാഹികൾ, രാജലക്ഷ്മി രാധാകൃഷ്ണൻ (പ്രസി) സി എസ് പ്രസന്ന (വൈ പ്രസി ) രമേശ് വി പി (സെക്ര) രാജീവ് എസ് കുറുപ്പ് (ജോ സെക്ര) സി രാമചന്ദ്രൻ (ട്രഷ) ശ്രുതി പുത്തൻ (ജോ…
വയനാട് ദുരിതാശ്വാസനിധി; ശാസ്ത്ര സാഹിത്യ വേദി സംഭാവന കൈമാറി

വയനാട് ദുരിതാശ്വാസനിധി; ശാസ്ത്ര സാഹിത്യ വേദി സംഭാവന കൈമാറി

ബെംഗളൂരു : ശാസ്ത്ര സാഹിത്യ വേദി വയനാട് ദുരന്ത ഭൂമിയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എഴുപതിനായിരം രൂപ (Rs 70,000/-) പ്രസിഡന്റ് കെ ജി ഇന്ദിര, സെക്രട്ടറി പൊന്നമ്മ ദാസ്, ജോയിന്റ് സെക്രട്ടറി. പ്രദീപ്. പി പി, ട്രഷറര്‍,…
കെഎൻഎസ്എസ് ഇന്റർ കരയോഗം ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്‌ച്ച

കെഎൻഎസ്എസ് ഇന്റർ കരയോഗം ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്‌ച്ച

ബെംഗളൂരു : കെഎന്‍എസ്എസ് ജയമഹല്‍ കരയോഗം യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ കരയോഗം ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ എട്ടാമത് സീരിസ് ഞായറാഴ്ച്ച രാവിലെ ഹെബ്ബാള്‍ ബെല്ലാരി റോഡിലുള്ള വെറ്റിനറി കോളേജ് ഗ്രൗണ്ടില്‍ രാവിലെ 6.30നു ആരംഭിക്കും. ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി ടൂര്‍ണമെന്റിന്റെ…
ഗുരുമന്ദിര പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഇന്ന് തുടക്കം

ഗുരുമന്ദിര പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ശ്രീനാരായണ ഗുരുവിൻ്റെ 170 മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന എസ്എൻഡിപി യോഗം കമ്മനഹള്ളി ശാഖ ഗുരുമന്ദിരത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകും. ഹൊറമാവു ബഞ്ചാരാ ലേഔട്ടിലെ മന്ദിരത്തിൽ വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ഗുരുദേവ വിഗ്രഹത്തിന്…
വയനാട് ദുരന്തഭൂമിയിലെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എം.എ ജീവനക്കാർ തുക കൈമാറി

വയനാട് ദുരന്തഭൂമിയിലെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എം.എ ജീവനക്കാർ തുക കൈമാറി

ബെംഗളൂരു : വയനാട്, ചൂരല്‍മല മുണ്ടക്കൈ ഭാഗങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ പുരനധിവസിക്കുന്നതിന് മലബാര്‍ മുസ്ലിം അസോസിയേഷന്‍ ജീവനക്കാര്‍ വാഗ്ദാനം ചെയ്ത ഒരു ദിവസത്തെ വേതനം ബെംഗളൂവിലെ നോര്‍ക്ക വികസന ഓഫീസര്‍ റീസ രഞ്ജിത്തിന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള…
വയനാട് ഉരുൾപൊട്ടൽ ദുരന്തം; കെ.എന്‍.എസ്.എസ് ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഇത്തവണ ഒഴിവാക്കി

വയനാട് ഉരുൾപൊട്ടൽ ദുരന്തം; കെ.എന്‍.എസ്.എസ് ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഇത്തവണ ഒഴിവാക്കി

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ദാസറഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ എല്ലാവര്‍ഷവും ജന്മാഷ്ടമി ദിവസം  സംഘടിപ്പിക്കാറുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഇത്തവണ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്നതല്ലെന്ന് കരയോഗം സെക്രട്ടറി സി എൻ വേണുഗോപാലൻ അറിയിച്ചു. അന്നേ ദിവസം ജാലഹള്ളി അയ്യപ്പ…
കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സ്കോളർഷിപ്പ്‌ വിതരണം

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സ്കോളർഷിപ്പ്‌ വിതരണം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് വിദ്യാർഥികൾക്ക് ഏര്‍പ്പെടുത്തിയ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. പ്രസിഡണ്ട് ചിത്തരഞ്ചൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ, സുഗതകുമാരൻ നായർ, ടി.കെ. ഗോപാലകൃഷ്ണൻ, ശിവപ്രസാദ്, മധുസൂദനൻ, ഷാജിമോൻ, അശോക് കുമാർ, സി.പി. മുരളി, സുധീന്ദ്രൻ, സുഭാഷ്കുമാർ,…
കലാവേദി ഓണം കായികമേള സംഘടിപ്പിച്ചു

കലാവേദി ഓണം കായികമേള സംഘടിപ്പിച്ചു

ബെംഗളുരു: മാർത്തഹള്ളി കലാവേദി ഓണാഘോഷങ്ങളുടെ ഭാഗമായി കായികമേള സംഘടിപ്പിച്ചു. പ്രസിഡണ്ട് ആർ.കെ.എൻ. പിള്ള കലാവേദി പതാക ഉയർത്തി മേള ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ അദ്ദേഹം വിതരണം ചെയ്തു. സ്പോർട്സ് കമ്മിറ്റി ചെയർമാൻ പി.വി.എൻ ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് ആർ.…
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ 25 ന് 

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ 25 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ 25 ന് വൈകിട്ട് 4 ന് ന്യൂ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂലില്‍ നടക്കും."വർത്തമാനകാല സമൂഹവും സാംസ്കാരിക പ്രതിരോധവും" എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ കെ ആർ കിഷോർ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ച സുദേവൻ…
വയനാട് ദുരന്തം; ഹൊസപേട്ട് കൈരളി കൾച്ചറൽ അസോസിയേഷന്‍ ഓണാഘോഷം ഇത്തവണ ആർഭാടരഹിതമായി

വയനാട് ദുരന്തം; ഹൊസപേട്ട് കൈരളി കൾച്ചറൽ അസോസിയേഷന്‍ ഓണാഘോഷം ഇത്തവണ ആർഭാടരഹിതമായി

ബെംഗളൂരു : ഹൊസപേട്ട് കൈരളി കൾച്ചറൽ അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം ആർഭാടമില്ലാതെ നടത്താൻ തീരുമാനിച്ചതായി പ്രസിഡണ്ട് എം.കെ. മത്തായി, ജനറൽ സെക്രട്ടറി സുന്ദരൻ പച്ചിക്കാരൻ എന്നിവർ അറിയിച്ചു. സെപ്റ്റംബർ 22-ന് ഹൊസ്പേട്ടയിലെ വി.എൻ റോയൽ ഫംഗ്ഷൻ ഹാളിലാണ് പരിപാടി. നേരത്തെ തീരുമാനിച്ചിരുന്ന…