കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ്‌ന്റെ നേതൃത്യത്തില്‍ സമാഹരിച്ച കേരള സര്‍ക്കാരിന്റെ പ്രവാസി മലയാളികള്‍ക്കായുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ് / തിരിച്ചറിയല്‍ കാര്‍ഡിനുള്ള പുതിയതും, പുതുക്കുന്നതിനുമായുള്ള രണ്ടാം ഘട്ട അപേക്ഷകള്‍ സെക്രട്ടറി സതീഷ് തോട്ടശ്ശേരി, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ജഗത് എം.ജി എന്നിവര്‍…
സ്വർഗ്ഗറാണി ദേവാലയത്തിൽ തിരുനാൾ സമാപനവും രജതജൂബിലി ഉദ്ഘാടനവും

സ്വർഗ്ഗറാണി ദേവാലയത്തിൽ തിരുനാൾ സമാപനവും രജതജൂബിലി ഉദ്ഘാടനവും

ബെംഗളൂരു: രാജരാജേശ്വരി നഗര്‍ സ്വര്‍ഗ്ഗറാണി ക്‌നാനായ കാത്തലിക് ഫൊറോന ദേവാലയത്തിലെ ഒരാഴ്ച നീണ്ടുനിന്ന പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ സമാപിച്ചു. ഞായറാഴ്ച രാവിലെ 9.30 ന് നടന്ന തിരുനാള്‍ റാസ കുര്‍ബാനയ്ക്ക് ഫാ.സില്‍ജോ ആവണിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.ഫാ.സിബിച്ചന്‍ പന്തന്മാക്കില്‍, ഫാ. ഫ്രിന്റോ…
കൊല്ലപ്പെടുന്നതിന് മുമ്പ് വനിത ഡോക്ടർ അതിക്രൂര പീഡനത്തിന് ഇരയായതായി റിപ്പോർട്ട്

കൊല്ലപ്പെടുന്നതിന് മുമ്പ് വനിത ഡോക്ടർ അതിക്രൂര പീഡനത്തിന് ഇരയായതായി റിപ്പോർട്ട്

കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ ​​കോളജ് ആശുപത്രിയിൽ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട ട്രെയിനി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അത്യന്തം ക്രൂരമായ ആക്രമണമാണ് ഇര നേരിടേണ്ടി വന്നതെന്നാണ് റി​പ്പോർട്ടിലുള്ളത്. തല, മുഖം, കഴുത്ത്, കൈകൾ, ജനനേന്ദ്രിയം എന്നിവിടങ്ങളിൽ പതിനഞ്ചോളം മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.…
പുസ്തക പ്രകാശനം, സാംസ്‌കാരിക സമ്മേളനം, പുസ്തകചന്ത 25ന്

പുസ്തക പ്രകാശനം, സാംസ്‌കാരിക സമ്മേളനം, പുസ്തകചന്ത 25ന്

ബെംഗളൂരു; ബെംഗളൂരു മലയാളി എഴുത്തുകാരുടെ പുസ്തക പ്രകാശനം, പുസ്തകചന്ത. സാംസ്‌കാരിക സമ്മേളനം എന്നിവ ഓഗസ്റ്റ് 25ന് കേരള സമാജം ദൂരവാണിനഗറിന്റെ വിജിനപുരയിലുള്ള ജൂബിലീ സ്‌കൂളില്‍ രാവിലെ 9.30 മുതല്‍ നടക്കും. കേരളസമാജം മുന്‍ പ്രസിഡന്റ് എം.എസ് ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കേരളസമാജം…
മലയാളം മിഷന്‍ നടനാവിഷ്‌കാര മത്സരം

മലയാളം മിഷന്‍ നടനാവിഷ്‌കാര മത്സരം

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ 12ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു വെസ്റ്റ് മേഖലയുടെ ആഭിമുഖ്യത്തില്‍ നടന്ന നടനാവിഷ്‌കാരം മത്സരങ്ങളില്‍ ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' അവതരിപ്പിച്ച ഡെക്കാന്‍ കള്‍ച്ചറല്‍ സോസൈറ്റി (വെസ്റ്റ് മേഖല) ഒന്നാം സമ്മാനവും ഒഎന്‍വി. കുറുപ്പിന്റെ 'അമ്മ' അവതരിപ്പിച്ചഡിആര്‍ഡിഒ…
മണികണ്ഠ സേവസമിതി ഭാരവാഹികള്‍ക്ക് നോര്‍ക്ക കാര്‍ഡുകള്‍ കൈമാറി

മണികണ്ഠ സേവസമിതി ഭാരവാഹികള്‍ക്ക് നോര്‍ക്ക കാര്‍ഡുകള്‍ കൈമാറി

ബെംഗളൂരു:  നോര്‍ക്ക അംഗീകാരമുള്ള മണികണ്ഠ സേവസമിതി സമാഹരിച്ച പുതുക്കുന്നതിന് വേണ്ടിയുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ് തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷകളുടെ 142 കാര്‍ഡുകള്‍ സമിതി പ്രസിഡന്റ് സജി ചൈതന്യ, സെക്രട്ടറി വിനോദ്. വി, ജോയിന്റ് സെക്രട്ടറി മധു.കെ, ട്രഷറര്‍ സുനേഷ്. ബി. എം എന്നിവര്‍…
എൻഎസ്എസ് കർണാടക ചിക്കബാനവാര കരയോഗം ഭാരവാഹികള്‍

എൻഎസ്എസ് കർണാടക ചിക്കബാനവാര കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക ചിക്കബാനവാര കരയോഗം വാര്‍ഷിക പൊതുയോഗം കെരെഗുഡതഹള്ളിയില്‍ നടന്നു. വൈസ് ചെയര്‍മാന്‍ ബിനോയ് എസ് നായര്‍, ജനറല്‍ സെക്രട്ടറി രാമകൃഷ്ണന്‍ എന്നിവര്‍ വരണാധികാരികളായ യോഗത്തില്‍ 2024-2026 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: പ്രസിഡന്റ്: സുകുമാരന്‍ കെ. സെക്രട്ടറി:…
കര്‍ണാടക ചര്‍ച്ച് ഓഫ് ഗോഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സമര്‍പ്പണശുശ്രൂഷ നടത്തി

കര്‍ണാടക ചര്‍ച്ച് ഓഫ് ഗോഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സമര്‍പ്പണശുശ്രൂഷ നടത്തി

ബെംഗളൂരു: ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്റ്റേറ്റ് കൊത്തന്നൂര്‍ ചിക്കഗുബ്ബിയില്‍ പുതിയതായി പണികഴിപ്പിച്ച ആസ്ഥാന മന്ദിരം സമര്‍പ്പണ ശുശ്രൂഷ ആഗസറ്റ് 15 ന് രാവിലെ ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ട് റവ.സി.സി.തോമസ് നിര്‍വഹിച്ചു. സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം.കുഞ്ഞപ്പി,…
ഓഫീസ് ഉദ്‌ഘാടനവും സ്വാതന്ത്ര്യദിനാഘോഷവും

ഓഫീസ് ഉദ്‌ഘാടനവും സ്വാതന്ത്ര്യദിനാഘോഷവും

ബെംഗളൂരു: കേരളസമാജം ബാഗ്ലൂർ സൗത്ത് വെസ്റ്റിന്റെ കെങ്കേരി സാറ്റലൈറ്റ് ടൗണിലെ പുതിയ ഓഫീസ്‌ സുവർണ കര്‍ണാടക കേരള സമാജം സംസ്ഥാന ജനറൽ സെക്രട്ടറി എ. ആർ . രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സമാജം പ്രസിഡന്റ് പ്രമോദ് വരപ്രത്ത്…
78-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

78-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: രാജ്യത്തിൻ്റെ 78-ാ മത് സ്വാതന്ത്യദിനം വിപുലമായി ആഘോഷിച്ച് ബെംഗളൂരൂവിലെ വിവിധ മലയാളി സംഘടനകൾ. മാനവമൈത്രീ റാലി, സൗജന്യമെഡിക്കല്‍ ക്യാമ്പ്,  ദേശീയോദ്ഗ്രഥന ഗാനാലാപനം, പ്രശ്നോത്തരി മത്സരങ്ങൾ, മധുര പലഹാര വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. 🟥മലബാര്‍ മുസ്ലിം അസോസിയേഷന്‍:  മൈസൂര്‍…