എസ് വൈ എസ് രാഷ്ട്രരക്ഷാ സംഗമം നാളെ

എസ് വൈ എസ് രാഷ്ട്രരക്ഷാ സംഗമം നാളെ

ബെംഗളൂരു: മതേതരത്വമാണ് ഇന്ത്യയുടെ മതം എന്ന പ്രമേയവുമായി സുന്നി യുവജന സംഘം സംസ്ഥാനത്തിനകത്തും പുറത്തുമായി 20 കേന്ദ്രങ്ങളില്‍ നടത്തുന്ന രാഷ്ട്രരക്ഷാ സംഗമത്തിന്റെ ഭാഗമായി ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി നാളെ രാത്രി 9 മണിക്ക് മടിവാളയിലുള്ള സേവറി ഹോട്ടലില്‍…
വയനാട് പുനരധിവാസം; നോർക്കയുടെ ആഭിമുഖ്യത്തിൽ അവലോകന യോഗം ചേർന്നു

വയനാട് പുനരധിവാസം; നോർക്കയുടെ ആഭിമുഖ്യത്തിൽ അവലോകന യോഗം ചേർന്നു

ബെംഗളൂരു: കേരള സര്‍ക്കാരിന്റെ വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനായി ഓഗസ്റ്റ് 1 ന് നോര്‍ക്കയുടെ നേതൃത്വത്തില്‍ നടന്ന ലോക കേരളസഭ അംഗങ്ങളുടെയും കര്‍ണാടകയിലെ മലയാളി സംഘടന പ്രതിനിധികളുടെയും ഓണ്‍ലൈന്‍ യോഗത്തിന്റെ തുടര്‍ച്ചയായുള്ള അവലോകന യോഗം ബെംഗളൂരു ശിവജിനഗറില്‍ നടന്നു. നോര്‍ക്ക റൂട്ട്‌സ്…
എൻഎസ്എസ് കർണാടക വിഗ്ജ്ഞാന നഗർ കരയോഗം ഭാരവാഹികള്‍

എൻഎസ്എസ് കർണാടക വിഗ്ജ്ഞാന നഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക വിഗ്ജ്ഞാന നഗര്‍ കരയോഗ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു.യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും, വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു പാസ്സാക്കി. 2024 -2026 കാലയളവിലേക്കുള്ള ഭരണസമിതി ഭാരവാഹികളായി കേശവന്‍ നായര്‍ (പ്രസിഡന്റ് ),ശ്രീകുമാര്‍ (സെക്രട്ടറി), ബാലകൃഷ്ണന്‍ നമ്പ്യാര്‍ (ട്രഷറര്‍), കെ…
വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യൂ പി സ്കൂൾ പൂർവ്വവിദ്യാർഥി സംഘടന ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യൂ പി സ്കൂൾ പൂർവ്വവിദ്യാർഥി സംഘടന ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കണ്ണൂര്‍: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യൂ പി സ്കൂൾ പൂർവ്വവിദ്യാർഥി സംഘടനയായ വളപ്പൊട്ടുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. വി കെ സുരേഷ് ബാബു ക്ലാസ് എടുത്തു. ബസിനു മുകളിൽ വൈദ്യുതി ലൈൻ പൊട്ടി വീണപ്പോൾ സമയോചിതമായ…
കെഎന്‍എസ്എസ് സംസ്ഥാന കലോത്സവം; എം എസ് നഗർ കരയോഗം ചാമ്പ്യൻമാരായി

കെഎന്‍എസ്എസ് സംസ്ഥാന കലോത്സവം; എം എസ് നഗർ കരയോഗം ചാമ്പ്യൻമാരായി

ബെംഗളൂരു : കെഎന്‍എസ്എസ് സംസ്ഥാന കലോത്സവം ഗ്രാന്‍ഡ് ഫിനാലെ വയലിക്കാവല്‍ ഗായത്രി ദേവി പാര്‍ക് എക്‌സ്‌ടെന്‍ഷനില്‍ ഉള്ള തെലുഗു വിജ്ഞാന സമിതി ഹാളില്‍ നടന്നു. 42 കരയോഗങ്ങളില്‍ നിന്നുള്ള 1475 കലാകാരന്‍മാര്‍ പങ്കെടുത്ത കലോത്സവത്തില്‍ 193 പോയിന്റുകള്‍ നേടി എം എസ്…
പാലക്കാട്‌ ഫോറം സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ അശോക ഇന്റർനാഷണൽ സ്കൂൾ ഒന്നാമത്

പാലക്കാട്‌ ഫോറം സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ അശോക ഇന്റർനാഷണൽ സ്കൂൾ ഒന്നാമത്

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരു സംഘടിപ്പിച്ച ഡോ. അബ്ദുൾകലാം വിദ്യ യോജന സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ ജാലഹള്ളി അശോക ഇന്റർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  മേരീസ്‌ സ്റ്റേറ്റ് സ്കൂൾ ദാസറഹള്ളി രണ്ടാം സ്ഥാനവും ലൂർദ്സ് അക്കാദമി യശ്വന്തപുരം മൂന്നാം സ്ഥാനവും…
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നിറപുത്തരി ആഘോഷം

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നിറപുത്തരി ആഘോഷം

ബെംഗളൂരു : ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു. നെൽക്കതിരുകൾ മേൽശാന്തി പൂജചെയ്തശേഷം കീഴ്ശാന്തിമാരും ക്ഷേത്രം ഭാരവാഹികളും തലയിലേറ്റി പ്രദക്ഷിണമായെത്തി ക്ഷേത്രനടയിൽ സമർപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് നെയ്യഭിഷേകവും പ്രത്യേകപൂജകളും നടന്നു. <BR> TAGS : RELIGIOUS SUMMARY: Niraputhari celebration at Jalahalli Ayyappa…
ലക്ഷ്യാധിഷ്ഠിതമായ കൃതികളിലൂടെ ജീവിതത്തെ ഏറ്റവും ലളിതമായി അനാവരണം ചെയ്ത പ്രതിഭാശാലികളായിരുന്നു കുമാരനാശാനും വൈക്കം മുഹമ്മദ്‌ ബഷീറും – കവി സച്ചിദാനന്ദൻ

ലക്ഷ്യാധിഷ്ഠിതമായ കൃതികളിലൂടെ ജീവിതത്തെ ഏറ്റവും ലളിതമായി അനാവരണം ചെയ്ത പ്രതിഭാശാലികളായിരുന്നു കുമാരനാശാനും വൈക്കം മുഹമ്മദ്‌ ബഷീറും – കവി സച്ചിദാനന്ദൻ

ബെംഗളൂരു: ലക്ഷ്യാധിഷ്ഠിതമായ കൃതികളിലൂടെ ജീവിതത്തെ അനാവരണം ചെയ്ത രണ്ട് പ്രതിഭാശാലികളായിരുന്നു കുമാരനാശാനും വൈക്കം മുഹമ്മദ് ബഷീറുമെന്ന് കവി സച്ചിദാനന്ദന്‍. ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഇസിഎ) സാഹിത്യവേദി സംഘടിപ്പിച്ച 'സ്മൃതി പര്‍വം' സാഹിത്യ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗതിയുടെ പാതയിലേക്ക് നയിച്ച…
കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് സമാപനം; ആതിര ബി മേനോന്‍, ഗൗരി വിജയ് കലാതിലകങ്ങള്‍

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് സമാപനം; ആതിര ബി മേനോന്‍, ഗൗരി വിജയ് കലാതിലകങ്ങള്‍

ബെംഗളൂരു: കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന് ആവേശകരമായ സമാപനം. ബെംഗളൂരു ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടന്ന മത്സരങ്ങള്‍ നഗരത്തിലെ കലാ ആസ്വാദകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായി. സമാപനചടങ്ങില്‍ കൃഷ്ണന്‍ അധ്യക്ഷത…
വയനാടിന് കൈത്താങ്ങുമായി മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍

വയനാടിന് കൈത്താങ്ങുമായി മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ വയനാടിനൊപ്പം ദുരിതാശ്വാസ പരിപാടിയുടെ ചാപ്റ്റര്‍ തല ഉദ്ഘാടനം വിമാനപുര കൈരളി നിലയം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കൈരളി കലാസമിതി സെക്രട്ടറി പി. കെ സുധീഷ് നിര്‍വഹിച്ചു. ചാപ്റ്റര്‍ പ്രസിഡണ്ട് കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.…