വയനാട്ടിലെ പുനരധിവാസം; നോര്‍ക്ക- മലയാളി സംഘടനാ പ്രതിനിധി അവലോകന യോഗം യോഗം 13 ന്

വയനാട്ടിലെ പുനരധിവാസം; നോര്‍ക്ക- മലയാളി സംഘടനാ പ്രതിനിധി അവലോകന യോഗം യോഗം 13 ന്

ബെംഗളൂരു: കേരള സര്‍ക്കാരിന്റെ വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനായി ഓഗസ്റ്റ് 1 ന് നോര്‍ക്കയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ലോക കേരളസഭ അംഗങ്ങളുടെയും കര്‍ണാടകയിലെ മലയാളി സംഘടന പ്രതിനിധികളുടെയും ഓണ്‍ലൈന്‍ യോഗത്തിന്റെ തുടര്‍ച്ചയായുള്ള അവലോകന യോഗം ഓഗസ്റ്റ് 13ന് വൈകിട്ട് അഞ്ചരക്ക് ശിവാജിനഗറിലുള്ള…
കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് തുടക്കം

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് തുടക്കം

ബെംഗളൂരു: കേരളസമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവ കലാകാരന്മാര്‍ക്കായി സംഘടിപ്പിക്കുന്ന പത്താമത് യുവജനോത്സവത്തിന് നിറപ്പകിട്ടാർന്ന തുടക്കം. ബെംഗളൂരു ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടക്കുന്ന യുവജനോത്സവം ചലച്ചിത്ര ദേശീയ പുരസ്‌കാര ജേതാവ് ഉണ്ണി വിജയൻ…
സ്വാതന്ത്ര്യദിനത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സ്വാതന്ത്ര്യദിനത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍, ഇടൂഴി ആശുപത്രി, അര്‍ഷിവ് ആയുര്‍വേദിക് ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹെസറഘട്ട റോഡ് സപ്തഗിരി എഞ്ചിനീയറിങ് കോളേജ് ബസ് സ്റ്റോപ്പിന് എതിര്‍വശം എന്‍എംഎച്ച് ലേ ഔട്ടിലെ ഇടൂഴി അര്‍ഷിവ്…
ബിദരഹള്ളി കേരളസമാജം വാര്‍ഷിക പൊതുയോഗം നാളെ

ബിദരഹള്ളി കേരളസമാജം വാര്‍ഷിക പൊതുയോഗം നാളെ

ബെംഗളൂരു:  കേരളസമാജം ബിദരഹള്ളിയുടെ വാര്‍ഷിക പൊതുയോഗം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ചേരും. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി വിനേഷ്‌ കുമാർ അറിയിച്ചു. ഫോണ്‍ : 8880522666 <BR> TAGS : MALAYALI ORGANIZATION, SUMMARY : Bidarahalli Kerala Samajam…
കെഎൻഎസ്എസ് കലോത്സവം ഗ്രാൻഡ് ഫിനാലെ നാളെ

കെഎൻഎസ്എസ് കലോത്സവം ഗ്രാൻഡ് ഫിനാലെ നാളെ

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവം ഗ്രാൻഡ് ഫിനാലെ നാളെ രാവിലെ 10 മുതൽ വയലിക്കാവൽ ഗായത്രി ദേവി പാർക് എക്സ്ടെൻഷനിൽ ഉള്ള തെലുഗു വിജ്ഞാന സമിതി ഹാളിൽ നടക്കും. ഗ്രാൻഡ് ഫിനാലെയുടെ  ഉദ്‌ഘാടനം ചെയർമാൻ രാമചന്ദ്രൻ പാലേരി നിർവഹിക്കും. സിനിമ…
വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷം രൂപ കൈമാറി ഹൊസൂർ കൈരളി സമാജം.

വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷം രൂപ കൈമാറി ഹൊസൂർ കൈരളി സമാജം.

ബെംഗളൂരു : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായവരെ പുനരധിവസിക്കുന്നതിന് ഹൊസൂർ കൈരളി സമാജത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തിരുവനന്തപുരത്തെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ജനറൽ സെക്രട്ടറി അനിൽ കെ.…
വയനാടിനൊപ്പം; സമന്വയ ശേഖരിച്ച സാധന സാമഗ്രികൾ കൈമാറി

വയനാടിനൊപ്പം; സമന്വയ ശേഖരിച്ച സാധന സാമഗ്രികൾ കൈമാറി

ബെംഗളൂരു : വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായവര്‍ക്കായി സമന്വയ എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ശേഖരിച്ച സാധന സാമഗ്രികള്‍ വയനാട്ടിലെ സേവാഭാരതിക്ക് നേരിട്ട് കൈമാറി. വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും സേവാഭാരതിക്കൊപ്പം സമന്വയയും പങ്കാളികളാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.   <BR> TAGS…
സുവർണ കർണാടക കേരള സമാജം വയനാടിനൊപ്പം

സുവർണ കർണാടക കേരള സമാജം വയനാടിനൊപ്പം

ബെംഗളൂരു: വയനാട്ടിലെ ദുരന്തബാധിതർക്ക് കൈതാങ്ങായി പുനരധിവാസപദ്ധതിയുമായി സുവർണ കർണാടക കേരള സമാജം. പദ്ധതിനടപ്പിൽ വരുത്താൻ ബിജു കോലംകുഴി ചെയർമാനായും അഡ്വ. സത്യൻപുത്തൂർ സി എം തോമസ് എന്നിവർ വൈസ് ചെയർമാൻമാരാ യും ലോക കേരളസഭാംഗം കെ പി ശശിധരൻ ചീഫ് കോഡിനേറ്ററായും…
കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച

കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച

ബെംഗളൂരു : കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് എം.എസ്. രാമയ്യ ആശുപത്രിയുടെ സഹകരണത്തോടെ 11-ന് സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിക്കുന്നു. ടി. ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ സന്തോഷ് നഗറിലുള്ള സമാജം ഓഫീസിൽ നടത്തുന്ന ക്യാമ്പ് രാവിലെ 9.30-ന് തുടങ്ങും. ടി.ദാസറഹള്ളി…
ക്രിക്കറ്റ് ലീഗ് 14 ന്

ക്രിക്കറ്റ് ലീഗ് 14 ന്

ബെംഗളൂരു: യശ്വന്തപുര ഗണേഷ ഗ്രൗണ്ട് മോർണിംഗ് സ്ട്രൈകേഴ്സ് സംഘടിപ്പിക്കുന്ന രണ്ടാമത് ഇൻഡിപെൻഡൻസ് ട്രോഫി ക്രിക്കറ്റ്‌ ലീഗ് ഓഗസ്റ്റ് 14ന് ബുധനാഴ്ച രാത്രി 10 മണി മുതൽ മാറത്തഹള്ളി ആക്റ്റീവ് അറിന ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് സെക്രട്ടറി സമിത്ത് ഉപ്പള അറിയിച്ചു, ക്ലബ്‌…