വയനാടിനെ ചേർത്തുപിടിക്കും- ദയ ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്

വയനാടിനെ ചേർത്തുപിടിക്കും- ദയ ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്

ബെംഗളൂരു:  ഉരുൾപൊട്ടലിനിരയായ വയനാടിനെ ചേർത്ത്പിടിച്ചു പുനരധിവാസപ്രവർത്തനം നടത്താൻ ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യസംഘടനയായ ദയ ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ് തീരുമാനിച്ചു, കേരളത്തിലും കർണാടകയിലും സംഭവിച്ച പ്രളയത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തിയ ദയക്ക് വയനാടിൽ ദുരന്തത്തിനിരയായവരെയും സഹായിക്കാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ചിക്കൻ…
ഇസിഎ സ്മൃതിപർവം സാഹിത്യ സെമിനാർ 11 ന്

ഇസിഎ സ്മൃതിപർവം സാഹിത്യ സെമിനാർ 11 ന്

ബെംഗളൂരു: ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഇസിഎ) സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 11 ന് 'സ്മൃതിപര്‍വം' സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. മഹാകവി കുമാരനാശാന്റെ നൂറാം ചരമവാര്‍ഷിക അനുസ്മരണ പ്രഭാഷണങ്ങളും കവിത ആലാപനവും വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമവാര്‍ഷിക അനുസ്മരണ പ്രഭാഷണങ്ങളും ഉണ്ടാകും.…
ബെംഗളൂരു മലയാളി ഫോറം വയനാട് പ്രകൃതി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി

ബെംഗളൂരു മലയാളി ഫോറം വയനാട് പ്രകൃതി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി

ബെംഗളൂരു: വയനാട് ജില്ലയിലെ മുണ്ടകൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബെംഗളൂരു മലയാളി ഫോറം അനുശോചിച്ചു. ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ ദൗത്യസംഘങ്ങള്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തി. സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കാനും…
സാമൂഹ്യമായ ഓർമ്മകളെ തിരിച്ചുപിടിക്കുക- വിനോദ് കൃഷ്ണ

സാമൂഹ്യമായ ഓർമ്മകളെ തിരിച്ചുപിടിക്കുക- വിനോദ് കൃഷ്ണ

ബെംഗളൂരു:  ഫാസിസ്റ്റ് സമഗ്രാധികാരത്തിൽ ശ്വാസം മുട്ടുന്ന മനുഷ്യന്റെ കുതറലുകളിൽ നിന്നാണ് പ്രതിരോധത്തിന്റെ സാഹിത്യം രൂപപ്പെടുന്നതെന്നും സാമൂഹ്യ ഓർമ്മകളെ തിരിച്ചുപിടിക്കുകയാണ് സാംസ്കാരിക പ്രതിരോധത്തിന്റെ വഴിയെന്നും നോവലിസ്റ്റും ചലച്ചിത്രകാരനുമായ വിനോദ് കൃഷ്ണ അഭിപ്രായപ്പെട്ടു. പലമ നവമാധ്യമ കൂട്ടായ്മയുടെ സെമിനാറിൽ "സത്യാനന്തര കാലത്തെ സർഗാത്മക പ്രതിരോധം"…
സർഗ്ഗധാര ചെറുകഥാമത്സരം

സർഗ്ഗധാര ചെറുകഥാമത്സരം

ബെംഗളൂരു: സര്‍ഗ്ഗധാര സാംസ്‌കാരികസമിതി കര്‍ണാടകയിലെ എഴുത്തുകാര്‍ക്കുവേണ്ടി മലയാള ചെറുകഥാമത്സരം നടത്തുന്നു. കൈയെഴുത്തു പ്രതി അഞ്ചുപേജില്‍ കവിയാത്ത രചനകള്‍ ഓഗസ്റ്റ് 25നുള്ളില്‍ ലഭിക്കേണ്ടതാണ്. 1,2,3 സ്ഥാനങ്ങള്‍ക്ക് ക്യാഷ് പ്രൈസും ബഹുമതിപ്പത്രവും നല്‍കും. പ്രശസ്ത എഴുത്തുകാര്‍ കഥകള്‍ വിലയിരുത്തും. രചനകള്‍ അയക്കേണ്ട ഇമെയില്‍ :…
കേരളസമാജം യെലഹങ്ക സോണ്‍ ഉദ്ഘാടനം ചെയ്തു

കേരളസമാജം യെലഹങ്ക സോണ്‍ ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ പത്താമത്തെ സോണ്‍ യെലഹങ്കയില്‍ പ്രവര്‍ത്തനമാരംഭിച്ചു. യെലഹങ്ക എംഎന്‍ആര്‍ ഹാളില്‍ നടന്ന യോഗത്തില്‍ കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ സോണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കന്റോണ്‍മെന്റ് സോണ്‍ ചെയര്‍പേഴ്സണ്‍ ലൈല രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സമാജം വൈസ് പ്രസിഡന്റ്…
കെഎൻഎസ്എസ് കലോത്സവം ഗ്രാൻഡ് ഫിനാലെ 11ന്

കെഎൻഎസ്എസ് കലോത്സവം ഗ്രാൻഡ് ഫിനാലെ 11ന്

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് 11ന് രാവിലെ 10 മുതൽ വയലിക്കാവൽ ഗായത്രി ദേവി പാർക് എക്സ്ടെൻഷനിലെ തെലുഗു വിജ്ഞാന സമിതി ഹാളിൽ നടക്കും. ചെയർമാൻ രാമചന്ദ്രൻ പാലേരി ഗ്രാൻഡ് ഫിനാലെയുടെ ഉദ്‌ഘാടനം നിർവഹിക്കും. പരിപാടിയിൽ…
ബെംഗളൂരുവില്‍ അഖിലേന്ത്യ വടംവലി മത്സരവും പൂക്കള മത്സരവും

ബെംഗളൂരുവില്‍ അഖിലേന്ത്യ വടംവലി മത്സരവും പൂക്കള മത്സരവും

ബെംഗളൂരു: ബാബുസാഹിബ് പാളയ സാന്‍ജോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും മാതൃഭൂമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മൂന്നാമത് വടം വലി മത്സരവും പൂക്കള മത്സരവും സെപ്റ്റംബര്‍ ഒന്നിന് ഹൊറമാവ് അഗ്‌റയിലുള്ള മുത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ 9 മണിമുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. വടം…
സ്വാതന്ത്ര്യദിന ക്വിസ് മത്സരം

സ്വാതന്ത്ര്യദിന ക്വിസ് മത്സരം

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളൂരു സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു എല്ലാവർഷവും നടത്തി വരാറുള്ള ഡോ. അബ്ദുൾ കലാം വിദ്യയോജന ക്വിസ് മത്സരം ഓഗസ്റ്റ് 11ന് ജാലഹള്ളി കെരെഗുഡദഹള്ളിയിലെ ശ്രീഅയ്യപ്പ സി.ബി.എസ്.സി. സ്കൂളിൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ ബെംഗളൂരുവലെ 30…
ദുരിതബാധിതർക്ക് സഹായവുമായി പ്രവാസി മലയാളി അസോസിയേഷന്‍

ദുരിതബാധിതർക്ക് സഹായവുമായി പ്രവാസി മലയാളി അസോസിയേഷന്‍

ബെംഗളൂരു: വയനാട്ടില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിന്റേയും ഭാഗമായി ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ സഹായവുമായി വൈറ്റ്‌ഫീല്‍ഡ് പ്രവാസി മലയാളി അസോസിയേഷന്‍. അംഗങ്ങളില്‍ നിന്നും വൈറ്റ്‌ഫീല്‍ഡ് ഭാഗത്തുള്ള സുമനസ്സുകളായ ആളുകളില്‍ നിന്നും ശേഖരിച്ച വിവിധ ആവശ്യസാധനങ്ങള്‍ കഴിഞ്ഞ ദിവസം ദുരിതബാധിതർക്ക് എത്തിച്ചു നൽകി. പ്രസിഡന്റ് രമേഷ്‌കുമാര്‍, സെക്രട്ടറി രാഗേഷ്‌…