സുവർണ കർണാടക കേരളസമാജം മൈസൂരു ഓണാഘോഷ ഫണ്ട് വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക്

സുവർണ കർണാടക കേരളസമാജം മൈസൂരു ഓണാഘോഷ ഫണ്ട് വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം മൈസൂരു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്താനിരുന്ന മൈസൂർ ഓണം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുന്നതാണെന്ന് ഓണം പ്രോഗ്രാം ചെയർമാനും സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടുമായ അനിൽ തോമസ് അറിയിച്ചു. ഓണാഘോഷത്തിന് വേണ്ടി സ്വരൂപിച്ച ഫണ്ട് ദുരിതബാധിതരുടെ പുനരധിവാസത്തിനു…
ബാലസമന്വയം സംഘടിപ്പിച്ചു

ബാലസമന്വയം സംഘടിപ്പിച്ചു

ബെംഗളൂരു: സമന്വയ എജ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹളളി ഭാഗ് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ എല്ലാ ബാലഗോകുലങ്ങളെയും ഏകോപിച്ചുകൊണ്ടുള്ള സംയുക്ത ബാലഗോകുലം കെരഗുഢദഹള്ളി ഗംഗാധരയ്യ കല്യാണമണ്ഡപത്തില്‍ നടന്നു. രാഷ്ട്രീയ സ്വയം സേവക് സംഘ് സീനിയര്‍ പ്രചാരക് സേതു മാധവന്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു. നൂറിലധികം…
ജോലി സമയം വർധിപ്പിക്കൽ; പ്രതിഷേധവുമായി ഐ.ടി. ജീവനക്കാർ

ജോലി സമയം വർധിപ്പിക്കൽ; പ്രതിഷേധവുമായി ഐ.ടി. ജീവനക്കാർ

ബെംഗളൂരു: കർണാടകയിൽ ജോലി സമയം 14 മണിക്കൂറായി ഉയർത്താനുള്ള സർക്കാർ നീക്കത്തിനെതിരെ വൻ പ്രതിഷേധവുമായി നഗരത്തിലെ ഐ.ടി. ജീവനക്കാർ. കർണാടക സംസ്ഥാന ഐ.ടി, ഐ.ടി.ഇ.എസ് എംപ്ലോയിസ് യൂണിയൻ്റെ (കെ.ഐ.ടി.യു) ആഭിമുഖ്യത്തിൽ ശനിയാഴ്ച ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധ മാർച്ചിൽ നിരവധി ഐ.ടി.…
സത്യാനന്തര കാലത്തെ സർഗ്ഗാത്മക പ്രതിരോധം; പലമ സെമിനാര്‍ നാളെ 

സത്യാനന്തര കാലത്തെ സർഗ്ഗാത്മക പ്രതിരോധം; പലമ സെമിനാര്‍ നാളെ 

ബെംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മ സത്യാനന്തര കാലത്തെ സർഗ്ഗാത്മക പ്രതിരോധം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഞായറാഴ്ച വൈകുന്നേരം 3.30 ന് ജീവൻ ഭീമാ നഗർ കാരുണ്യ ഹാളിൽ നടക്കും. നോവലിസ്റ്റ് വിനോദ് കൃഷ്ണ മുഖ്യപ്രഭാഷണവും കവി ടി പി വിനോദ്…
വയനാട്;  ദുരിതബാധിതര്‍ക്ക് സഹായവുമായി സമന്വയ

വയനാട്; ദുരിതബാധിതര്‍ക്ക് സഹായവുമായി സമന്വയ

ബെംഗളൂരു : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവര്‍ക്ക് സഹായമെത്തിക്കാൻ സന്നദ്ധരായി സമന്വയ ദാസറഹള്ളി ഭാഗ് പ്രവര്‍ത്തകര്‍. കേരളത്തിൽ സേവാഭാരതിയുമായി സഹകരിച്ചാണ് പ്രവർത്തനം നടത്തുക. ദുരിതബാധിതർക്കുവേണ്ട പുതിയ സാധനങ്ങൾ സമന്വയ ദാസറഹള്ളി ഭാഗിന്റെ അബ്ബിഗരെ കാര്യാലയത്തിനടുത്ത് ശേഖരിക്കും. താത്‌പര്യമുള്ളവര്‍  ബന്ധപ്പെടുക: 9945417440, 9036568746.…
വയനാട് ദുരന്തം; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ ഒരു ദിവസത്തെ വേതനം നല്‍കുമെന്ന് എംഎംഎ സ്റ്റാഫ് കൗൺസിൽ

വയനാട് ദുരന്തം; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ ഒരു ദിവസത്തെ വേതനം നല്‍കുമെന്ന് എംഎംഎ സ്റ്റാഫ് കൗൺസിൽ

ബെംഗളൂരു: വയനാടിലെ ചൂരല്‍മല, മുണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസത്തിനായി തങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മലബാര്‍ മുസ്ലിം അസോസിയേഷന്‍ സ്റ്റാഫ് കൗണ്‍സില്‍. മാനേജര്‍ പി.എം. മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റാഫ്…
കർക്കടക വാവുബലി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കർക്കടക വാവുബലി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിലായി നടത്തുന്ന കർക്കടക വാവ് ബലി പിതൃദർപ്പണ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയതായി മലയാളി സംഘടനകൾ അറിയിച്ചു. നാളെയും മറ്റന്നാളുമായാണ് ചടങ്ങുകൾ നടക്കുന്നത്. കെ.എൻ.എസ്.എസ്. കർണാടക നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അൾസൂർ തടാകത്തോടുചേർന്നുള്ള കല്യാണി തീർഥത്തിൽ സംഘടിപ്പിക്കുന്ന…
വയനാട് ദുരന്തം; രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളായി സുവർണ കർണാടക കേരളസമാജം പ്രവര്‍ത്തകരും

വയനാട് ദുരന്തം; രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളായി സുവർണ കർണാടക കേരളസമാജം പ്രവര്‍ത്തകരും

ബെംഗളൂരു : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളായി സുവർണ കർണാടക കേരളസമാജം പ്രവർത്തകരും. സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. രാജേന്ദ്രൻ, മെൽവിൻ മൈക്കില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദുരന്തമുഖത്ത് സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിനുശേഷം വീടുകള്‍ നഷ്ടപെട്ടവര്‍ക്ക് നിര്‍മിച്ചുനല്‍കുന്നതടക്കമുള്ള പുനരധിവാസ പദ്ധതികൾ സംഘടന…
വയനാടിനായി കൈകോർത്ത് ബെംഗളൂരു

വയനാടിനായി കൈകോർത്ത് ബെംഗളൂരു

ബെംഗളൂരു: വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല പ്രദേശങ്ങളില്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസം പകരാനും സഹായം എത്തിക്കാനും വേണ്ട നടപടികള്‍ എടുക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ നടന്ന ലോക കേരളസഭാംഗങ്ങളുടെയും ബെംഗളൂരുവിലെ സാംസ്‌കാരിക സംഘടന പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. നോര്‍ക്ക റൂട്ട് ഡെവലപ്‌മെന്റ് ഓഫീസര്‍ ശ്രീമതി…
വയനാട് ദുരന്തത്തില്‍ അനുശോചിച്ചു

വയനാട് ദുരന്തത്തില്‍ അനുശോചിച്ചു

ബെംഗളൂരു: കേരളത്തിനെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തില്‍ ബെംഗളൂരുവിലെ മത-സാംസ്‌കാരിക സംഘടനകള്‍ അനുശോചിച്ചു. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടലില്‍ ഉറ്റവരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ട ആളുകള്‍ അനുഭവിക്കുന്ന വേദനയില്‍ ബെംഗളൂരു ജില്ല സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ദുഃഖം രേഖപ്പെടുത്തി. എസ്…