Posted inASSOCIATION NEWS
വയനാട് ദുരന്തം; ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ബെംഗളൂരുവിലെ നോർക്ക ഹെൽപ്പ് ഡെസ്കും
ബെംഗളൂരു: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ബെംഗളൂരു നോർക്ക ഓഫീസിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. സഹായമോ വിവരങ്ങളോ ആവശ്യമുള്ളവർക്കും സഹായം നൽകാൻ തയ്യാറുള്ളവർക്കും നോർക്ക ഓഫീസുമായി ബന്ധപ്പെടാം. ഫോൺ :080-25585090, 9483275823. ബെംഗളൂരുവിൽ നിന്നുള്ള ദുരിതാശ്വാസ…









