ബലിതർപ്പണ കൂപ്പൺ വിതരണം തുടങ്ങി

ബലിതർപ്പണ കൂപ്പൺ വിതരണം തുടങ്ങി

ബെംഗളൂരു : ശ്രീനാരായണസമിതി സംഘടിപ്പിക്കുന്ന വാവുബലിതർപ്പണ ചടങ്ങുകള്‍ക്കുള്ള കൂപ്പണുകൾ വിതരണം തുടങ്ങി. സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽസെക്രട്ടറി എം.കെ. രാജേന്ദ്രൻ, ജോയന്റ് സെക്രട്ടറി എ.ബി. അനൂപ് എന്നിവർ വാവുബലി കമ്മിറ്റി ചെയർപേഴ്‌സൺ വത്സലാ മോഹൻ, വൈസ് ചെയർമാൻ അനിൽ പണിക്കർ…
മന്നം ട്രോഫി ബാഡ്മിന്റൺ ടൂർണമെന്റ്; അൾസൂരു കരയോഗം വിജയികള്‍

മന്നം ട്രോഫി ബാഡ്മിന്റൺ ടൂർണമെന്റ്; അൾസൂരു കരയോഗം വിജയികള്‍

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക എഴാമാത് മന്നം ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മത്സരം വിദ്യാരണ്യപുര ബിബിഎംപി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്നു. വൈസ് ചെയര്‍മാന്‍ ബിനോയ് എസ് നായര്‍ ഉദ്ഘാടനം ചെയ്തു. സിംഗിള്‍സിലും ഡബിള്‍സിലും മിക്‌സിഡിലുമായി നടന്ന കുട്ടികളുടെയും വനിതകളുടെയും പുരുഷന്‍മാരുടെയും മത്സരങ്ങളില്‍ അള്‍സൂരു…
നോർക്ക പ്രവാസി ക്ഷേമ പദ്ധതി ബോധവത്കരണ ക്ലാസ് നാളെ

നോർക്ക പ്രവാസി ക്ഷേമ പദ്ധതി ബോധവത്കരണ ക്ലാസ് നാളെ

ബെംഗളൂരു : കേരളത്തിന് പുറത്ത് രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് വേണ്ടി കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെ പരിചയപ്പെടാന്‍ കേരളസമാജം ദൂരവാണിനഗര്‍ അവസരം ഒരുക്കുന്നു. ഞായറാഴ്ച രാവിലെ 10 മണി മുതല്‍…
കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് വനിതാ വിഭാഗം ഭാരവാഹികൾ

കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് വനിതാ വിഭാഗം ഭാരവാഹികൾ

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു.  ഭാരവാഹികള്‍ : പ്രേമ ചന്ദ്രൻ (കൺവീനർ) സ്വർണ്ണ ജിതിൻ, ഷീജ അരവിന്ദ് (ജോയിൻ്റ് കൺവീനർ). യോഗത്തില്‍ സമാജം വൈസ് പ്രസിഡൻ്റ് രജീഷ് പി. കെ അധ്യക്ഷത വഹിച്ചു.…
മെെസൂരു കേരളസമാജം നോര്‍ക്ക പദ്ധതി ബോധവത്കരണ പരിപാടി നാളെ

മെെസൂരു കേരളസമാജം നോര്‍ക്ക പദ്ധതി ബോധവത്കരണ പരിപാടി നാളെ

ബെംഗളൂരു: കേരളാ സംസ്ഥാന സര്‍ക്കാര്‍ പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക വഴി നല്‍കിവരുന്ന നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്, ഇന്‍ഷൂറന്‍സ് കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, വിദേശ റിക്രൂട്ട്മെന്‍റ്, പ്രവാസി വെല്‍ഫെയര്‍ പെന്‍ഷന്‍ വിവിധ വികസന സഹായ പദ്ധതികള്‍ എന്നിവയെ സംബന്ധിച്ചുള്ള ബോധവത്കരണ പരിപാടി 27…
പരസ്പര സ്നേഹവും സാഹോദര്യവും വളർത്തുന്നതിൽ ഭാഷ സുപ്രധാന പങ്ക് വഹിക്കുന്നു- യു. ടി ഖാദർ

പരസ്പര സ്നേഹവും സാഹോദര്യവും വളർത്തുന്നതിൽ ഭാഷ സുപ്രധാന പങ്ക് വഹിക്കുന്നു- യു. ടി ഖാദർ

ബെംഗളൂരു: പരസ്പര സ്നേഹവും സാഹോദര്യവും വളർത്തുന്നതിൽ ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്ന് കര്‍ണാടക നിയമസഭാ സ്പീക്കർ യു. ടി ഖാദർ. കര്‍ണാടക സർക്കാർ കന്നഡ വികസന അതോറിറ്റിയും മലയാളം മിഷനും സംയുക്തമായി നടത്തുന്ന കന്നഡ പഠന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
കേരള സമാജം ദൂരവാണിനഗർ അഖിലേന്ത്യ കഥാ-കവിത മത്സരം

കേരള സമാജം ദൂരവാണിനഗർ അഖിലേന്ത്യ കഥാ-കവിത മത്സരം

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കേരള സമാജം ദൂരവാണിനഗർ അഖിലേന്ത്യാ തലത്തില്‍ മലയാള കഥാ-കവിത മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം Rs.10,000, Rs.7,500, Rs.5,000 എന്നിങ്ങനെ ക്യാഷ് അവാർഡുകൾ നൽകുന്നതായിരിയ്ക്കും. വിജയികളുടെ സൃഷ്ടികൾ സമാജത്തിന്റെ പ്രസിദ്ധീകരണമായ കെ എസ്‌…
ബെംഗളൂരു സൺഡേ സ്കൂൾ അസോസിയേഷൻ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു സൺഡേ സ്കൂൾ അസോസിയേഷൻ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു : ഓൾ ഇന്ത്യ സൺഡേ സ്കൂൾ അസോസിയേഷൻ (എ.ഐ.എസ്.എസ്.എ.) ബെംഗളൂരു ചാപ്റ്ററിന് തുടക്കമായി. സി.എസ്.ഐ. കർണാടക മഹാ ഇടവക സെക്രട്ടറി റവ. ഡോ. വിൻസന്റ് വിനോദ്കുമാർ രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എസ്.എ. ജനറൽ സെക്രട്ടറി റവ. ഡോ. ടി.ഐ.…
ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ നേതൃത്വത്തില്‍ അൾസൂരു ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ക്ഷേത്ര കമ്മറ്റി ചെയർമാൻ ടി.വി. ചന്ദ്രൻ, വൈസ് ചെയര്‍മാന്‍ രാജന്‍ എം എസ്, ലേഡീസ് വിംഗ് ചെയർപേഴ്സൺ വത്സല മോഹന്‍, വൈസ് പ്രസിഡന്റ്‌ ലോലാമ്മ അവർകളും നേതൃത്വം നൽകി. ചടങ്ങുകൾക്ക്…
വിശ്വകർമ വെൽഫെയർ അസോ. ജനറൽബോഡി യോഗം

വിശ്വകർമ വെൽഫെയർ അസോ. ജനറൽബോഡി യോഗം

ബെംഗളൂരു : വിശ്വകർമ വെൽഫെയർ അസോസിയേഷന്‍ വാര്‍ഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് എൻ. സുന്ദർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. രാജൻ, വൈസ് പ്രസിഡന്റ് സി.ജി. പ്രഭാകർ എന്നിവർ സംസാരിച്ചു. പ്രൊഫ. അനിൽ ആചാര്യ, പി.വി. മോഹൻ എന്നിവരെ നിർവാഹകസമിതി…