പാലക്കാടൻ കൂട്ടായ്മ വാർഷികപൊതുയോഗം

പാലക്കാടൻ കൂട്ടായ്മ വാർഷികപൊതുയോഗം

ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മയുടെ അഞ്ചാം വാർഷിക പൊതുയോഗം കൗധേന ഹള്ളി ശനി മഹാത്മാ ക്ഷേത്രത്തിലെ കൃഷ്ണ ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി. ഉണ്ണി അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ വാർഷികറിപ്പോർട്ടും കൃഷ്ണനുണ്ണി വരവ്, ചെലവ് കണക്കും അവതരിപ്പിച്ചു. എസ്.എസ്.എൽ.സി., പി.യു.സി. പരീക്ഷകളിൽ ഉന്നതവിജയം…
രാമായണ പാരായണം സംഘടിപ്പിച്ചു

രാമായണ പാരായണം സംഘടിപ്പിച്ചു

ബെംഗളൂരു: മജെസ്റ്റിക് അയ്യപ്പക്ഷേത്രത്തിൽ രാമായണ പാരായണം സംഘടിപ്പിച്ചു. കെ. എൻ.എസ്.എസ്. മല്ലേശ്വരം കരയോഗം പ്രസിഡണ്ട് പ്രേമചന്ദ്രൻ, മഹിളാ വിഭാഗം പ്രസിഡണ്ട് സുധ കരുണാകരൻ, സെക്രട്ടറി രാധാ ഗംഗാധരൻ, ബോർഡ് അംഗം അഡ്വ. വിജയകുമാർ, ക്ഷേത്ര ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. <br>…
ബാംഗ്ലൂര്‍ കേരള സമാജം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബാംഗ്ലൂര്‍ കേരള സമാജം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഈസ്റ്റ് സോണ്‍ മുത്തൂറ്റ് ഫിനാന്‍സുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. കല്യാണ്‍ നഗറിലുള്ള സമാജം ഓഫീസ് അങ്കണത്തില്‍ നടന്ന ക്യാമ്പ് കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു.…
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ബെംഗളൂരു സംയുക്ത മഹല്ല് ഖാസി

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ബെംഗളൂരു സംയുക്ത മഹല്ല് ഖാസി

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ മഹല്ലുകളിലെ സംയുക്ത ഖാസിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഖാസിയായി നിയമിക്കാന്‍ വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ തീരുമാനിച്ചു. അടുത്ത മാസം ബെംഗളൂരുവില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ മഹല്ല്…
കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക; വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ്

കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക; വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ്

ബെംഗളൂരു; കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകള്‍ക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷൻ ബെംഗളൂരുവിൽ സംഘടിപ്പിച്ച ഫാമിലി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിലാണ് ആറു മാസക്കാലത്തെ പ്രചാരണത്തിന് സമാപനമായി സമ്മേളനം നടന്നത്. ധാര്‍മ്മികത…
മലയാളത്തോടൊപ്പം ഇനി കന്നഡയും; മലയാളം മിഷന്‍ കര്‍ണാടക സര്‍ക്കാറിന്റെ സഹകരണത്തോടെ ത്രൈമാസ കന്നഡ പഠന പദ്ധതി ആരംഭിക്കുന്നു

മലയാളത്തോടൊപ്പം ഇനി കന്നഡയും; മലയാളം മിഷന്‍ കര്‍ണാടക സര്‍ക്കാറിന്റെ സഹകരണത്തോടെ ത്രൈമാസ കന്നഡ പഠന പദ്ധതി ആരംഭിക്കുന്നു

ബെംഗളൂരു: ഭാഷാ പഠനത്തിലൂടെ സാംസ്‌കാരിക വിനിമയം സാധ്യമാക്കാനുള്ള ബൃഹത് പദ്ധതിയുമായി മലയാള മിഷന്‍ കര്‍ണാടക ജനറല്‍ കൗണ്‍സില്‍. ബെംഗളൂരുവിലടക്കമുള്ള സംസ്ഥാനത്തെ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളില്‍ കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പിന്തുണയോടെ കന്നഡ ഭാഷാ പഠനക്ലാസുകള്‍ ആരംഭിക്കുന്നു. ഉപജീവനത്തിനായി കര്‍ണാടകയിലേക്ക് എത്തുന്ന…
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാര്‍ 28 ന്

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാര്‍ 28 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാര്‍ 28 ന് വൈകിട്ട് 4ന് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. 99-ലെ പ്രളയം എന്നറിയപ്പെടുന്ന കേരളം കണ്ട മഹാദുരന്തത്തെ പശ്ചാത്തലമാക്കി തകഴി രചിച്ച വെള്ളപ്പൊക്കത്തിൽ എന്ന കഥയെ അടിസ്ഥാനമാക്കി ചെറുകഥാകൃത്ത്…
പ്രവാസി കോൺഗ്രസ് സ്നേഹസാന്ത്വനം

പ്രവാസി കോൺഗ്രസ് സ്നേഹസാന്ത്വനം

ബെംഗളൂരു: കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസി കോണ്‍ഗ്രസ് കെ. അര്‍. പുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹസാന്ത്വനം അനുസ്മരണപരിപാടി സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ഡി കെ മോഹന്‍ ബാബു ഉദ്ഘാടനം ചെയ്തു. കെഅര്‍ പുരം…
കണിക്കൊന്ന സൂര്യകാന്തി പ്രവേശനോത്സവം

കണിക്കൊന്ന സൂര്യകാന്തി പ്രവേശനോത്സവം

ബെംഗളൂരു: ഡെക്കാണ്‍ കള്‍ച്ചറല്‍ സൊസൈറ്റി മലയാളം മിഷന്‍ കണിക്കൊന്ന, സൂര്യകാന്തി ക്ലാസ്സുകളിലേക്കുള്ള പ്രവേശനോത്സവവും, കണിക്കൊന്ന പരീക്ഷ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. സൊസൈറ്റി പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. ജി. ജോയ് അധ്യക്ഷത വഹിച്ചു. രമ രാധാകൃഷ്ണന്‍, ജലജ രാമചന്ദ്രന്‍,…
കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല പ്രവേശനോത്സവം

കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല പ്രവേശനോത്സവം

ബെംഗളൂരു: ഹൊസൂര്‍ കൈരളി സമാജം മലയാളം മിഷന്‍ പഠനകേന്ദ്രത്തില്‍ നടന്ന മേഖല പ്രവേശനോത്സവം സ്മിത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ജി. മണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനില്‍ കെ നായര്‍, ട്രഷറര്‍ അനില്‍ ദത്ത്, വര്‍ക്കിങ്ങ് പ്രസിഡന്റ്…