കേരള സമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം 28 ന്

കേരള സമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം 28 ന്

ബെംഗളൂരു: കേരള സമാജം നെലമംഗല മലയാളം മിഷന്‍ കണിക്കൊന്ന, സൂര്യകാന്തി പഠനത്തിന്റെ പ്രവേശനോത്സവം ജൂലൈ 28 ന് വൈകിട്ട് 3 മണിക്ക് ബില്‍മംഗല മുക്തി നടേശ്വര സമുദായ ഭവനില്‍ നടക്കും. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വിഷ്ണുമംഗലം കുമാര്‍ മുഖ്യാതിഥിയാകും. മലയാളം മിഷന്‍…
ശ്രീനാരായണ സമിതി ഗുരുപൂര്‍ണിമ ദിനാഘോഷം 

ശ്രീനാരായണ സമിതി ഗുരുപൂര്‍ണിമ ദിനാഘോഷം 

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ അള്‍സൂരു ഗുരുമന്ദിരത്തില്‍ ഗുരുപൂര്‍ണിമ ദിനം ആഘോഷിച്ചു. ശ്രീനാരായണ സമിതി മഹിളാവിഭാഗത്തിന്റെയും, ക്ഷേത്രകമ്മറ്റിയുടെയും നേതൃത്വത്തില്‍ രാവിലെ ഗുരുമന്ദിരത്തിലെ പ്രഭാത പൂജയക്ക് ശേഷം രാമായണ പാരായണവും, ഗുരുപൂജയും നടത്തി. പൂജകള്‍ക്ക് സമിതി പൂജാരിമാര്‍ കാര്‍മ്മീകത്വം വഹിച്ചു. വനിതാ വിഭാഗം…
കർണാടകയിൽ മുസ്ലിം ലീഗിന്‍റെ പ്രവർത്തനങ്ങള്‍ വ്യാപിപിക്കും

കർണാടകയിൽ മുസ്ലിം ലീഗിന്‍റെ പ്രവർത്തനങ്ങള്‍ വ്യാപിപിക്കും

ബെംഗളൂരു: കര്‍ണാടകയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തനം വ്യാപിപിക്കാന്‍ ശിഹാബ് തങ്ങള്‍ സെന്ററില്‍ ചേര്‍ന്ന ബെംഗളൂരു ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. എല്ലാം മണ്ഡലങ്ങളിലും പ്രവര്‍ത്തക യോഗം വിളിച്ചു ചേര്‍ക്കുവാനും ജില്ലാ തലത്തില്‍ സെപ്തംബര്‍ അവസാന വാരം സംസ്ഥാന ദേശീയ…
എം.ടി.യുടെ ‘ശിലാലിഖിതം’ വായനയും സംവാദവും ഇന്ന്

എം.ടി.യുടെ ‘ശിലാലിഖിതം’ വായനയും സംവാദവും ഇന്ന്

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം പ്രതിമാസ സാഹിത്യസംവാദത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എം.ടി. വാസുദേവൻ നായരുടെ ‘ശിലാലിഖിതം’ എന്ന കഥയുടെ വായനയും സംവാദവും ഇന്ന് രാവിലെ 10.30 മുതല്‍ വിജിനപുര ജൂബിലി സ്കൂളിൽ നടക്കും. മലയാളം സർവകലാശാലാ അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ.…
മലയാളി ഫാമിലി അസോസിയേഷൻ കുടുംബസംഗമം നാളെ

മലയാളി ഫാമിലി അസോസിയേഷൻ കുടുംബസംഗമം നാളെ

ബെംഗളൂരു : മലയാളി ഫാമിലി അസോസിയേഷന്റെ കുടുംബസംഗമം ഞായറാഴ്ച വൈകീട്ട് 5-ന് ഡൊംളൂരിലെ കേരള പവിലിയൻ ഹോട്ടലിൽ നടക്കും. പ്രസിഡന്റ് പി. തങ്കപ്പൻ അധ്യക്ഷത വഹിക്കും. ഓണാഘോഷ അവലോകനം നടത്തുമെന്ന് സെക്രട്ടറി ടി.എ. അനിൽ കുമാർ അറിയിച്ചു. <BR> TAGS :…
ബാംഗ്ലൂർ മലയാളി ഫാമിലി കോൺഫറൻസ്; ഒരുക്കങ്ങൾ പൂർത്തിയായി

ബാംഗ്ലൂർ മലയാളി ഫാമിലി കോൺഫറൻസ്; ഒരുക്കങ്ങൾ പൂർത്തിയായി

ബെംഗളൂരു: വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ വിസ്ഡം ബാംഗ്ലൂർ നാളെ വൈകിട്ട് 3.30 മുതല്‍ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനില്‍ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്‍റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയച്ചു. പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്താനായി ബെംഗളൂരുവില്‍ എത്തിയ കർണാടക…
വാവുബലിതർപ്പണം

വാവുബലിതർപ്പണം

ബെംഗളൂരു : എസ്.എൻ.ഡി.പി. കർണാടകയുടെ ആഭിമുഖ്യത്തിൽ കർക്കടക വാവുബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ് മൂന്നിന് വൈകീട്ട് അഞ്ചുമുതൽ ജാലഹള്ളിയിലെ ഗംഗമ്മ ക്ഷേത്രം ഹാളിൽ പിതൃവിശ്വദേവ പൂജനടക്കും. നാലിന് പുലർച്ചെ 4.30-ന് ഗണപതിഹോമത്തിന് ശേഷം 5.30-ന് പിതൃബലിതർപ്പണ പൂജകൾ ആരംഭിക്കും. രാവിലെ 10-ന്…
പാലക്കാടൻ കൂട്ടായ്മ വാർഷിക പൊതുയോഗം ഞായറാഴ്ച

പാലക്കാടൻ കൂട്ടായ്മ വാർഷിക പൊതുയോഗം ഞായറാഴ്ച

ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മയുടെ അഞ്ചാമത് വാർഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10.30-ന് രാമമൂർത്തിനഗറിലെ ശനി മഹാത്മാ അമ്പലത്തിലെ രാധാകൃഷ്ണ ഓഡിറ്റോറിയത്തിൽ നടക്കും. 2024-26 വർഷത്തേക്കുള്ള ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുക്കും. <BR> TAGS : MALAYALI ORGANIZATION