കേരളസമാജം ക്രിക്കറ്റ് ടൂർണമെന്റ്

കേരളസമാജം ക്രിക്കറ്റ് ടൂർണമെന്റ്

ബെംഗളൂരു : കേരള സമാജം ബെംഗളൂരു കൊത്തന്നൂർ യൂണിറ്റ് സംഘടിപ്പിച്ച സമ്മർ ക്രിക്കറ്റ് ടൂർണമെന്റ് സെർഗോ വിജയരാജ് ഉദ്ഘാടനംചെയ്തു. കൊത്തന്നൂർ യുണിറ്റ് കൺവീനർ ജെയ്‌സൺ ലൂക്കോസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ വിനോദ് ബാബു, ഈസ്റ്റ് സോൺ കൺവീനർ രാജീവ്, തോമസ്…
സൗഹൃദ കൂട്ടായ്മ ഈദ്‌-വിഷു-ഈസ്റ്റർ സംഗമം

സൗഹൃദ കൂട്ടായ്മ ഈദ്‌-വിഷു-ഈസ്റ്റർ സംഗമം

ബെംഗളൂരു: ബെംഗളൂരു സൗഹൃദ കൂട്ടായ്മ ഈദ്‌-വിഷു-ഈസ്റ്റർ സംഗമം സംഘടിപ്പിച്ചു,  എസ് യു മുൻ സംസ്ഥാന പ്രസിഡണ്ടും  ദേശീയ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത് ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ ഐവാൻ നിഗ്ലി, കെ പി സി സി…
കുമാരനാശാൻ ജന്മദിനാചരണം

കുമാരനാശാൻ ജന്മദിനാചരണം

ബെംഗളൂരു: ശ്രീനാരായണ സമിതി സംഘടിപ്പിച്ച മഹാകവി കുമാരനാശാന്‍റെ 153 -ാം ജന്മദിനാചരണം അള്‍സൂരിലെ സമിതി മന്ദിരത്തില്‍ നടന്നു. സമിതിയിലെ മഹാകവി കുമാരനാശാൻ സ്മാരക ശില്പത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണയോഗത്തിൽ വൈസ് പ്രസിഡന്റ് ലോലമ്മ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ…
വി.ആർ. ഹർഷന്‍റെ ‘ആത്മാക്ഷരങ്ങൾ’ പ്രകാശനം 19-ന്

വി.ആർ. ഹർഷന്‍റെ ‘ആത്മാക്ഷരങ്ങൾ’ പ്രകാശനം 19-ന്

ബെംഗളൂരു : വി.ആർ. ഹർഷൻ രചിച്ച ‘ആത്മാക്ഷരങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഏപ്രിൽ 19-ന് വൈകീട്ട് 3.30-ന് വിദ്യാരണ്യപുര കൈരളി സമാജത്തിൽ നടക്കും. എഴുത്തുകാരി ഇന്ദിരാ ബാലൻ, സുദേവൻ പുത്തൻചിറയ്ക്കുനൽകി പ്രകാശനംചെയ്യും. തങ്കച്ചൻ പന്തളം അധ്യക്ഷത വഹിക്കും. കെ.ആർ. കിഷോർ പുസ്തകപരിചയവും…
മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബയോഗം

മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബയോഗം

ബെംഗളൂരു : മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബയോഗം ഞായറാഴ്ച വൈകീട്ട് നാലിന് ഹോട്ടൽ കേരള പവിലിയനിൽ ചേരും. പ്രസിഡന്റ് പി. തങ്കപ്പൻ അധ്യക്ഷതവഹിക്കും. മറുനാടൻ മലയാളികളും വിഷുവും എന്നവിഷയത്തിൽ ചർച്ചനടക്കുമെന്ന് സെക്രട്ടറി ടി.എ. അനിൽകുമാർ അറിയിച്ചു. ഫോൺ: 9972330461. <BR> TAGS…
ലഹരിമരുന്നിനെതിരേ ബോധവത്കരണ റാലി

ലഹരിമരുന്നിനെതിരേ ബോധവത്കരണ റാലി

ബെംഗളൂരു : ബെംഗളൂരു കേരളസമാജം കൊത്തന്നൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ലഹരിമരുന്ന് വ്യാപനത്തിനെതിരേ നടത്തിയ ബോധവത്കരണ സൈക്കിൾറാലി ശ്രദ്ധേയമായി. എബനേസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച റാലി അഡീഷണൽ കമ്മിഷണർ ഓഫ് കസ്റ്റംസ് പി. ഗോപകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. റാലിയിൽ…
ലഹരിക്കെതിരെ ഫെയ്മ കർണാടക ലഹരി വിരുദ്ധ ഫോറം

ലഹരിക്കെതിരെ ഫെയ്മ കർണാടക ലഹരി വിരുദ്ധ ഫോറം

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ് (ഫെയ്മ) കര്‍ണാടകയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ഫോറത്തിന് രൂപം നല്‍കി. യോഗത്തില്‍ ഫെയ്മ കര്‍ണാടക പ്രസിഡന്റ് റജികുമാര്‍ അധ്യക്ഷത വഹിച്ചു. വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രചരണവും പ്രതിരോധവും തീര്‍ക്കാനുള്ള മലയാളികളുടെ കൂട്ടായ്മയായി…
അവനവനോടു കലഹിക്കുക എന്ന ദൗത്യമാണ് സർഗ്ഗാത്മക രചനകൾ നിർവ്വഹിക്കുന്നത്: ഷബിത

അവനവനോടു കലഹിക്കുക എന്ന ദൗത്യമാണ് സർഗ്ഗാത്മക രചനകൾ നിർവ്വഹിക്കുന്നത്: ഷബിത

ബെംഗളൂരു: അവനവനോടു കലഹിക്കുക എന്ന ദൗത്യമാണ് സർഗ്ഗാത്മക രചനകൾ നിർവ്വഹിക്കുന്നതെന്ന് എഴുത്തുകാരി ഷബിത. അവനവനോടു കലഹിക്കുമ്പോൾ തീർച്ചയായും വ്യവസ്ഥിതിയോടു കലഹിക്കും, സമ്പ്രദായങ്ങളോട് കലഹിക്കുമ്പോൾ രീതികളോടും, രാഷ്ട്രീയത്തോടും കലഹിക്കേണ്ടി വരും. ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച കഥയെഴുതുമ്പോൾ എന്ന…
ആഘോഷമായി ഫെയ്മ കര്‍ണാടകയുടെ ‘വിഷുകൈനീട്ടം’

ആഘോഷമായി ഫെയ്മ കര്‍ണാടകയുടെ ‘വിഷുകൈനീട്ടം’

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ് ( ഫെയ്മ) കര്‍ണാടക ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിഷു കൈനീട്ടം വിഷുവിനെ വരവേല്‍ക്കാനുള്ള ആഘോഷമായി. വിഷു കൈനീട്ടം കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ ഗോപകുമാര്‍ ഐ ആര്‍ എസ് ഉദ്ഘാടനം…
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ വൈറ്റ്ഫീല്‍ഡിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വൈറ്റ്ഫീല്‍ഡ് കെ സ് വി കെ സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പ് സ്‌കൂള്‍ ചെയര്‍മാന്‍ മരുള്ളസിദ്ധയ ഉദ്ഘാടനം ചെയ്തു. മണിപാല്‍ ഹോസ്പിറ്റലില്‍ നിന്നുള്ള സംഘം ജനറല്‍…