കല കുടുംബസംഗമം ഞായറാഴ്ച

കല കുടുംബസംഗമം ഞായറാഴ്ച

ബെംഗളൂരു:   കല വെൽഫെയർ അസോസിയേഷന്‍ കുടുംബസംഗമം ഞായറാഴ്ച രാവിലെ 9.30 മതല്‍ പീനിയ ഹോട്ടൽ നെക്സ്റ്റ് ഇന്റർനാഷണലില്‍ നടക്കും. ചടങ്ങില്‍ കല മലയാളം സ്കൂളിന്റെ പ്രവേശനോത്സവവും, ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള ആദരവും, ലോക കേരള സഭ അംഗങ്ങൾക്കുള്ള ആദരവും ,കലയുടെ കരുതൽ…
പ്രവാസി കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടി അനുസ്മരണം  

പ്രവാസി കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടി അനുസ്മരണം  

ബെംഗളൂരു: മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടിയുടെ ഭാഗമായി പ്രവാസി കോണ്‍ഗ്രസ് കര്‍ണാടക പ്രവര്‍ത്തകര്‍ ബന്നാര്‍ഘട്ട റോഡ് കൊത്തന്നൂരിലുള്ള ഓള്‍ഡേജ് ഹോമില്‍ ഭക്ഷണം വിതരണം നടത്തി. പ്രവാസി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് അഡ്വ. സത്യന്‍…
കർക്കടകവാവ് ബലിതര്‍പ്പണം ഓഗസ്റ്റ് 3ന്

കർക്കടകവാവ് ബലിതര്‍പ്പണം ഓഗസ്റ്റ് 3ന്

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കടക വാവുബലി ബലിതര്‍പ്പണം  ഓഗസ്റ്റ് 3ന് ശനിയാഴ്ച പുലര്‍ച്ചെ 3.30 മുതല്‍ രാവിലെ 9 മണി വരെ അള്‍സൂര്‍ തടാകത്തിനോട് ചേര്‍ന്ന കല്ല്യാണി തീര്‍ത്ഥത്തില്‍ വെച്ച് നടത്തും. പാലക്കാട് മാത്തൂര്‍ മന ജയറാം ശര്‍മ മുഖ്യകാര്‍മികത്വം…
ബെംഗളൂരു മലയാളി ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 21 ന്

ബെംഗളൂരു മലയാളി ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 21 ന്

ബെംഗളൂരു:  വിസ്ഡം ബെംഗളൂരു സംഘടിപ്പിക്കുന്ന ബെംഗളൂരു മലയാളി ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 21, ഞായറാഴ്ച പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനില്‍ നടക്കും. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് പി.എന്‍. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. കുടുംബം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും നിര്‍ദ്ദേശിച്ചുകൊണ്ട്…
ഏഴാമത് മന്നം ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 21ന്

ഏഴാമത് മന്നം ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 21ന്

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക കരയോഗ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് മന്നം ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2024 ഫൈനല്‍ മത്സരം ജൂലൈ 21ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വിദ്യാരണ്യപുര ബിബിഎംപി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കും. വിവിധ കരയോഗങ്ങളില്‍ നിന്നും…
കണിക്കൊന്ന പ്രവേശനോത്സവം

കണിക്കൊന്ന പ്രവേശനോത്സവം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ചല്ലഘട്ട സെന്റ് വിന്‍സെന്റ് ഡി പോള്‍ ചര്‍ച്ച് പഠനകേന്ദ്രത്തിലെ കണിക്കൊന്ന പ്രവേശനോത്സവം മലയാളം മിഷന്‍ പി. ആര്‍.ഓയും എഴുത്തുകാരനുമായ സതീഷ് തോട്ടശ്ശേരി ഉദ്ഘാടനം ചെയ്തു.വികാരി ഫാദര്‍. ജോര്‍ജ്ജ് വേട്ടപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍…
കേരള സമാജം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍; ലേര്‍ണിംഗ് ടു ലവ്- മികച്ച ചിത്രം

കേരള സമാജം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍; ലേര്‍ണിംഗ് ടു ലവ്- മികച്ച ചിത്രം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തി. ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഫെസ്റ്റിവല്‍ ചലച്ചിത്ര നാടക പ്രവര്‍ത്തകന്‍ പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ…
കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബസംഗമം

കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബസംഗമം

ബെംഗളൂരു : കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗത്തിൻ്റെ വാർഷിക കുടുംബസംഗമം വൈറ്റ്ഫീൽഡിലെ എംഎൽആർ കൺവെൻഷൻ സെൻ്ററിൽ നടത്തി. പ്രസിഡൻ്റ് പത്മകുമാർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി  അരവിന്ദ് ലിംബാവലി മുഖ്യാതിഥിയായിരുന്നു. ചെയർമാൻ  രാമചന്ദ്രൻ പലേരി, ജനറൽ സെക്രട്ടറി മനോഹര കുറുപ്പ്, ട്രഷറർ  മുരളീധർ …
കുമാരനാശാൻ്റെ പ്രതിമ അനാഛാദനം ചെയ്തു

കുമാരനാശാൻ്റെ പ്രതിമ അനാഛാദനം ചെയ്തു

ബെംഗളൂരു: അൾസൂരു ശ്രീനാരായണ സമിതി ആസ്ഥാനത്ത് മഹാകവി കുമാരനാശാൻ്റെ പ്രതിമ അനാഛാദനം ചെയ്തു. കുമാരനാശാൻ്റെ നൂറാം സ്മൃതി വാർഷികത്തിൻ്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്. സമിതി പ്രസിഡണ്ട് എൻ രാജമോഹനൻ അനാഛാദന കർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ എഴുത്തുകാരായ സുധാകരൻ രാമന്തളി,…
കാരുണ്യ ബെംഗളൂരു ഭാരവാഹികൾ

കാരുണ്യ ബെംഗളൂരു ഭാരവാഹികൾ

ബെംഗളൂരു: ജീവകാരുണ്യ സേവന രംഗത്തെ മലയാളി കൂട്ടായ്മയായ കാരുണ്യ ബെംഗളൂരുവിൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജീവൻഭീമാ നഗറിലെ അഡ്മിൻ ഓഫീസിൽ നടന്ന യോഗത്തിൽ ഐക്യകണ്ഠേനയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. കാരുണ്യയുടെ 17 മേഖലാ കമ്മറ്റികൾ ശക്തിപ്പെടുത്തി സജീവമാക്കാനുള്ള പദ്ധതികളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.…