മെെസൂരു കേരളസമാജത്തിന് പുതിയ ഭാരവാഹികള്‍ 

മെെസൂരു കേരളസമാജത്തിന് പുതിയ ഭാരവാഹികള്‍ 

ബെംഗളൂരു: മെെസൂരു കേരളസമാജത്തിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2024-26 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്: പിഎസ്. നായര്‍. വെെസ് പ്രസിഡണ്ട്: ഇക്ബാല്‍ മണലൊടി. ജനറല്‍ സെക്രട്ടറി: മുരളീധര മേനോന്‍. ജോയിന്‍ സെക്രട്ടറിമാര്‍: ബെെജു.സിഎച്ച്, രഞ്ജിത്ത്. സി. വി. ഖജാന്‍ജി:…
ഗാന്ധിജി വീണ്ടും വീണ്ടും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു-കൽപ്പറ്റ നാരായണൻ

ഗാന്ധിജി വീണ്ടും വീണ്ടും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു-കൽപ്പറ്റ നാരായണൻ

ബെംഗളൂരു: സത്യാനന്തര കാലത്ത് മറ്റ് വിപ്ലവങ്ങളൊന്നുമല്ല നാം തേടിപ്പോകേണ്ടതെന്നും പകരം സത്യത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് പ്രമുഖ കവിയും എഴുത്തുകാരനുമായ കല്‍പ്പറ്റ നാരായണന്‍. വിനോദ് കൃഷ്ണയുടെ 9 എം.എം.ബരേറ്റ നോവലിനെ അടിസ്ഥാനമാക്കി ചരിത്ര സത്യങ്ങള്‍ തേടാന്‍ കൊതിക്കുന്ന രാഷ്ട്രീയ ആധുനികത എന്ന വിഷയത്തില്‍…
മധുരമീ മലയാളം

മധുരമീ മലയാളം

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ മൈസൂരു മേഖല സംഘടിപ്പിച്ച മധുരമീ മലയാളം ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ നടന്നു. ഡി പോള്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോമേഷ് ഉദ്ഘാടനം ചെയ്തു. കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് ദാമോദരന്‍ അധ്യക്ഷത വഹിച്ചു.…
ഇ.സി.എ. ഭാരവാഹികൾ ചുമതലയേറ്റു

ഇ.സി.എ. ഭാരവാഹികൾ ചുമതലയേറ്റു

ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ (ഇ.സി.എ.) പുതിയ ഭാരവാഹികളുടെയും നിർവാഹകസമിതിയുടെയും സ്ഥാനാരോഹണം നടന്നു. ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. എസ്. സോമനാഥ് മുഖ്യാതിഥിയായിരുന്നു. ഇസിഎ രക്ഷാധികാരികളായ  പത്മശ്രീ ഡോ സിജി കൃഷ്ണദാസ് നായർ, ടോണി വിൻസെൻ്റ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളും…
പഠനോപകരണ വിതരണം

പഠനോപകരണ വിതരണം

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ നേതൃത്വത്തില്‍ നെലമംഗല അംബേദ്കർ നഗർ സർക്കാർ പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സമാജം പ്രസിഡന്റ് ശശി വേലപ്പൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മിനി നന്ദകുമാർ, വൈസ് പ്രസിഡന്റ് സി. ബിജു, രക്ഷാധികാരികളായ വൈ. ജോർജ്,…
മലയാളം മിഷൻ പഠനകേന്ദ്രത്തിൽ പ്രവേശനോത്സവം

മലയാളം മിഷൻ പഠനകേന്ദ്രത്തിൽ പ്രവേശനോത്സവം

ബെംഗളൂരു: ചിക്കബാനവരെ മലയാളം മിഷൻ പഠനകേന്ദ്രത്തിൽ പ്രവേശനോത്സവവും കണിക്കൊന്ന സൂര്യ കാന്തി സിർട്ടിഫിക്കറ്റ് വിതരണവും നടത്തി. പഠനകേന്ദ്രം കോര്‍ഡിനേറ്റര്‍ റിജു, അധ്യാപകന്‍ ഷാജി അക്കിത്തടം, ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ എന്നിവർ നേതൃത്വം നൽകി. പ്രദീപ്‌ വാര്യര്‍, രാജീവ്‌ നമ്പ്യാർ എന്നിവര്‍…
സാഹിത്യസംവാദവും പുസ്തക പ്രകാശനവും

സാഹിത്യസംവാദവും പുസ്തക പ്രകാശനവും

ബെംഗളൂരു : ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യസംവാദവും പുസ്തക പ്രകാശനവും ഡോ. രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. കവി കല്പറ്റ നാരായണൻ മുഖ്യപ്രഭാഷണംനടത്തി. വായന ഭാഷയുടെ ആത്മാവാണ്. വായനയിലൂടെയാണ് ദൈവികതയും ശാസ്ത്രവും സമൂഹത്തിന്…
ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റ് പയംകുറ്റി പൂജയും സംയുക്ത യോഗവും നാളെ

ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റ് പയംകുറ്റി പൂജയും സംയുക്ത യോഗവും നാളെ

ബെംഗളൂരു: ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റ് ബെംഗളൂരു സംക്രമദിന പയംകുറ്റി പൂജ നാളെ 5-30ന് ഹൊരമാവു അഗ്റ ബാലാലയത്തില്‍ നടക്കും. പൂജ ചടങ്ങുകള്‍ക്ക് ശേഷം 7ന് ട്രസ്റ്റ്  ബോര്‍ഡിന്റെയും, മെമ്പര്‍മാരുടെയും, ഭക്തജനങ്ങളുടെയും സംയുക്ത യോഗം ട്രസ്റ്റ് ഓഫീസില്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍…
കർക്കടക വാവ് ബലിതർപ്പണം ഓഗസ്റ്റ് 3ന്

കർക്കടക വാവ് ബലിതർപ്പണം ഓഗസ്റ്റ് 3ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹലസുരു തടാകത്തിനോട് ചേര്‍ന്നുള്ള കല്യാണി തീര്‍ത്ഥത്തില്‍ സംഘടിപ്പിക്കുന്ന പിതൃതര്‍പ്പണം ഓഗസ്റ്റ് 3ന് ശനിയാഴ്ച പുലര്‍ച്ചെ 3ന് മഹാഗണപതി ഹോമത്തോടും, മഹാവിഷ്ണു പൂജയോടും കൂടി ആരംഭിക്കും. ചടങ്ങുകള്‍ക്ക് ചേര്‍ത്തല പുല്ലേരി ഇല്ലം ശ്രീകുമാര്‍ നമ്പൂതിരി…
സമന്വയ രാമായണ മാസാചരണം  

സമന്വയ രാമായണ മാസാചരണം  

ബെംഗളൂരു: സമന്വയ ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തില്‍ രാമായണപാരായണവും ഭജനയും സംഘടിപ്പിക്കുന്നു. കര്‍ക്കിടകം ഒന്നാം തീയതിയായ 16 ന് വൈകീട്ട് 6.30 ന് സമന്വയ അബ്ബിഗെരെ കാര്യാലയത്തില്‍ സംഘടിപ്പിക്കുന്ന രാമായണ പാരായണത്തോടു കൂടി ഈ വര്‍ഷത്തെ രാമയണമാസാചാരണത്തിന് തുടക്കമാകും. രാമായണ ആചാര്യനായ സുബ്രഹ്‌മണ്യറിന്റെ…