‘രാഷ്ട്രീയ ആധുനികത’ സർഗസംവാദം ഇന്ന്

‘രാഷ്ട്രീയ ആധുനികത’ സർഗസംവാദം ഇന്ന്

ബെംഗളൂരു: രാഷ്ട്രീയ ആധുനികത എന്ന വിഷയത്തില്‍ ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്സ് ആന്‍റ്  ആർട്ടിസ്റ്റ്സ് ഫോറവും, ബെംഗളൂരു സെക്യുലർ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന സർഗസംവാദം ഇന്ന് വൈകിട്ട് 4.30 മുതൽ ഇന്ദിരാ നഗർ ഇ.സി.എ. ഹാളിൽ നടക്കും. പ്രമുഖ സാഹിത്യകാരൻ കല്‍പ്പറ്റ നാരായണൻ…
രാമായണ പാരായണം കെഎൻഎസ്എസ് കരയോഗങ്ങളിൽ

രാമായണ പാരായണം കെഎൻഎസ്എസ് കരയോഗങ്ങളിൽ

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളില്‍ കര്‍ക്കടക മാസം ഒന്ന് മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന രാമായണ പാരായണം സംഘടിപ്പിക്കുന്നു. ദാസറഹള്ളി കരയോഗം മഹിളാ വിഭാഗം ചൈതന്യയുടെ ആഭിമുഖ്യത്തില്‍ ഒരു രാമായണ പാരായണം ജൂലൈ 16…
സ്നേഹസാന്ത്വനം; പഠനോപകരണങ്ങൾ വിതരണം ചെയ്തു

സ്നേഹസാന്ത്വനം; പഠനോപകരണങ്ങൾ വിതരണം ചെയ്തു

ബെംഗളൂരു: പ്രവാസി കോൺഗ്രസ്‌ കർണാടകയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കൽപ്പറ്റയിൽ സംഘടിപ്പിച്ച സ്നേഹസാന്ത്വനം പരിപാടിയുടെ ഭാഗമായി ഏലസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കൾക്ക് വിവിധ പഠനോപകരണങ്ങളടങ്ങിയ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. ആയുഷ്മാൻ ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ സഹകരണത്തോടെയാണ്…
കെസിആർ നമ്പ്യാർക്ക് യാത്രയയപ്പ് നൽകി

കെസിആർ നമ്പ്യാർക്ക് യാത്രയയപ്പ് നൽകി

ബെംഗളൂരു: 63 വർഷത്തെ ബെംഗളൂരുവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കെസിആർ നമ്പ്യാർക്ക് കേരള സമാജം ദൂരവാണിനഗർ യാത്രയയപ്പ് നല്‍കി. 1967 മുതൽ കേരള സമാജം ദൂരവാണിനഗർ പ്രവർത്തക സമിതി അംഗമായും ട്രഷററായും സാഹിത്യ വിഭാഗ അംഗമായും സാഹിത്യ മത്സര വിധികർത്താവായും പ്രവർത്തിച്ചിരുന്ന…
എസ്.കെ.എം.എം.എ ബെംഗളൂരു സൗത്ത് റെയിഞ്ച് മാനേജ്‌മെന്റ് കമ്മറ്റി ഭാരവാഹികള്‍

എസ്.കെ.എം.എം.എ ബെംഗളൂരു സൗത്ത് റെയിഞ്ച് മാനേജ്‌മെന്റ് കമ്മറ്റി ഭാരവാഹികള്‍

ബെംഗളൂരു : സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്.കെ.എം.എം.എ) ബെംഗളൂരു സൗത്ത് റെയിഞ്ച് കമ്മിറ്റി രൂപവത്കരിച്ചു. റസിഡൻസി റോഡ് റൈൻബോ ഹോട്ടലിൽ വെച്ച് നടന്ന യോഗം സിദ്ദീഖ് തങ്ങൾ ഉദ്ഘാടനം ചെയ്തു. റെയിഞ്ച് പ്രസിഡൻ്റ് മുസ്തഫ ഹുദവി അധ്യക്ഷത വഹിച്ചു.…
വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ യോഗം ഇന്ന്

വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ യോഗം ഇന്ന്

ബെംഗളൂരു : വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ കർണാടക ചാപ്റ്റർ രൂപവത്കരണ യോഗവും പ്രഥമ അംഗത്വം സ്വീകരിക്കലും ശനിയാഴ്ച വൈകീട്ട് 5.30-ന് കോർപ്പറേഷൻ സർക്കിളിന് സമീപമുള്ള ജിയോ ഹോട്ടലിൽ നടക്കും. വോയ്‌സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ ചെയർപേഴ്‌സൺ അജിതാ…
കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് യുവജനവിഭാഗം ഭാരവാഹികള്‍

കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് യുവജനവിഭാഗം ഭാരവാഹികള്‍

ബെംഗളൂരു : കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് യുവജനവിഭാഗം പുന:സംഘടിപ്പിച്ചു. സാന്ദ്ര. എസ്. (കണ്‍വീനര്‍), ഗോപിക. വി. പിള്ള, ആദിത്യ പ്രസാദ് (ജോയിന്റ് കണ്‍വീനര്‍) എന്നിവരെയും, പ്രവര്‍ത്തക സമിതി അംഗങ്ങളായി അരുണ്‍. എ, അക്ഷയ് ബൈജു, അഭിഷേക് ഡി.എ, അക്ഷയ്…
കെഎൻഎസ്എസ് കരയോഗങ്ങളിൽ വാർഷിക പൊതുയോഗം

കെഎൻഎസ്എസ് കരയോഗങ്ങളിൽ വാർഷിക പൊതുയോഗം

ബെംഗളൂരു : കെഎന്‍ എസ് എസ് ഹോരമാവ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14ന് വൈകുന്നേരം 4നു ഗ്രേസ് പാര്‍ട്ടി ഹാളില്‍ പ്രസിഡന്റ് മധു ഡി നായരുടെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍ 9448322540 . കെഎന്‍എസ്എസ് ബിദരഹള്ളി കരയോഗം വാര്‍ഷിക പൊതുയോഗവും…
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് നോവൽ ചർച്ചയും സാഹിത്യ സംവാദവും 14 ന്

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് നോവൽ ചർച്ചയും സാഹിത്യ സംവാദവും 14 ന്

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന നോവൽ ചർച്ചയും സാഹിത്യ സംവാദവും ഞായറാഴ്ച രാവിലെ 10.30 ന് ഹോട്ടൽ ജിയോയിൽ നടക്കും, ടി.എ കലിസ്റ്റസ് അധ്യക്ഷത വഹിക്കും. എഴുത്തുകാരി ബ്രിജി കെ.ടി മുഖ്യപ്രഭാഷണം നടത്തും. ഡോ.രാജൻ സാഹിത്യ സംവാദം ഉദ്ഘാടനം…
കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബ സംഗമം നാളെ

കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബ സംഗമം നാളെ

ബെംഗളൂരു : കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം, മഹിളാ വിഭാഗം യുവജന വിഭാഗം എന്നിവരുടെ  നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമം നാളെ ഉച്ചയ്ക്ക് 2ന് കാവേരി നഗർ എം എൽ ആർ കൺവെൻഷൻ സെന്ററിൽ നടക്കും. മെഗാതിരുവാതിര ഉൾപ്പെടെ അംഗങ്ങളുടെ കലാപരിപാടികൾ ഉണ്ടാകും.…