‘രാഷ്ട്രീയ ആധുനികത’ സർഗസംവാദം 14 ന്  

‘രാഷ്ട്രീയ ആധുനികത’ സർഗസംവാദം 14 ന്  

ബെംഗളൂരു: രാഷ്ട്രീയ ആധുനികത എന്ന വിഷയത്തില്‍ ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്സ് ആന്‍റ്  ആർട്ടിസ്റ്റ്സ് ഫോറവും, ബെംഗളൂരു സെക്യുലർ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന സർഗസംവാദം 2024 ജൂലൈ 14 ന് വെകുന്നേരം 4.30 മുതൽ ഇന്ദിരാ നഗർ ഇ.സി.എ. ഹാളിൽ നടക്കും. പ്രമുഖ…
കര്‍ണാടക സംസ്ഥാന യുവജനോത്സവം ഓഗസ്റ്റ് 10,11 തിയ്യതികളില്‍

കര്‍ണാടക സംസ്ഥാന യുവജനോത്സവം ഓഗസ്റ്റ് 10,11 തിയ്യതികളില്‍

ബെംഗളൂരു: കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിക്കുന്നു. 10,11 തിയ്യതികളില്‍ ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടക്കും. പദ്യം ചൊല്ലല്‍, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ട്, മാപ്പിള പ്പാട്ട്, പ്രസംഗം…
ഇരിട്ടി ക്രിക്കറ്റ് ക്ലബ് മണ്‍സൂണ്‍ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ്; ടീം ഈഗിൾസ് ചാമ്പ്യൻമാർ

ഇരിട്ടി ക്രിക്കറ്റ് ക്ലബ് മണ്‍സൂണ്‍ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ്; ടീം ഈഗിൾസ് ചാമ്പ്യൻമാർ

ബെംഗളൂരു: ഇരിട്ടി ക്രിക്കറ്റ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബെംഗളൂരു ഗ്ലാൻസ് ക്രിക്കറ്റ് അക്കാദമിയിൽ നടന്ന മൻസൂൺ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ടീം ഈഗിൾസ് ചാമ്പ്യൻമാരായി. 4 ടീമുകൾ മത്സരിച്ച ടൂർണമെന്റിന്റെ ഫൈനലിൽ ടി കെ ഗ്രൂപ്പിനെ 12 റൺസിനാണ് തോൽപ്പിച്ചത്. ഫൈനലിലെ മാൻ…
ബാം​ഗ്ലൂ​രി​ലെ പു​ത്തൂ​ർ​കാ​ർ ക്രിക്കറ്റ്‌ ലീഗ്’: മ​ജെ​സ്റ്റി​ക് സു​ൽ​ത്താ​ൻ​സ് ചാ​മ്പ്യ​ന്മാ​ർ

ബാം​ഗ്ലൂ​രി​ലെ പു​ത്തൂ​ർ​കാ​ർ ക്രിക്കറ്റ്‌ ലീഗ്’: മ​ജെ​സ്റ്റി​ക് സു​ൽ​ത്താ​ൻ​സ് ചാ​മ്പ്യ​ന്മാ​ർ

ബെംഗളൂരു: കാസറഗോഡ്‌ ജില്ലയിലെ മൊഗ്രാൽ പുത്തൂർ സ്വദേശികളുടെ ബെംഗളൂരു കൂട്ടായ്മയായ "ബാംഗ്ലൂരിലെ പുത്തൂർക്കാർ " ക്രിക്കറ്റ്‌ ലീഗ് സീസൺ രണ്ടിൽ മജെസ്റ്റിക് സുൽത്താൻസ് ചാമ്പ്യൻമാരായി ഫൈനലിൽ ഇസൻ ശിവാജിനഗറിനെയാണ് പരാജയപ്പെടുത്തിയത്, ഇന്ത്യൻ ഡിസാബ്ലെഡ് ക്രിക്കറ്റ്‌ ടീം അംഗം അലി പാദാർ മുഖ്യാതിഥിയായിരുന്നു.…
‘കാരുണ്യ’ നോട്ടുപുസ്തകവിതരണം

‘കാരുണ്യ’ നോട്ടുപുസ്തകവിതരണം

ബെംഗളൂരു : ജീവകാരുണ്യ കൂട്ടായ്മയായ ‘കാരുണ്യ’ ബെംഗളൂരുവിന്റെയും പൈ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് നോട്ട് പുസ്തകങ്ങൾ വിതരണംചെയ്തു. 300 കുട്ടികൾക്കാണ് പുസ്തകങ്ങൾ നൽകിയത്. കർണാടകയിലും അയൽ സംസ്ഥാനങ്ങളിലുമായി അമ്പതിനായിരം കുട്ടികൾക്കാണ് പൈ ഫൗണ്ടേഷൻ സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ‘കാരുണ്യ’ അഡ്മിൻ…
ഹൊസൂര്‍ സെന്റ് തോമസ് കാത്തലിക് പള്ളിയില്‍ ഇടവക തിരുന്നാള്‍ കൊടിയേറി

ഹൊസൂര്‍ സെന്റ് തോമസ് കാത്തലിക് പള്ളിയില്‍ ഇടവക തിരുന്നാള്‍ കൊടിയേറി

ഹൊസൂര്‍ : സെന്റ് തോമസ് കാത്തലിക് പള്ളിയില്‍ ഇടവക തിരുന്നാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത ബി.എല്‍.എം. ധ്യനകേന്ദ്രം ഡയറക്ടര്‍ റവ. ഫാ. നിക്‌സണ്‍ ചകോരയ തിരുന്നാള്‍ കൊടിയേറ്റി. ഇടവക വികാരി റവ. ഫാ. ടിനോ മേച്ചേരി സഹകാര്‍മ്മികനായിരുന്നു. ജൂലൈ 5 ,6…
പാലക്കാട്‌ ഫോറം ഭാരവാഹികള്‍

പാലക്കാട്‌ ഫോറം ഭാരവാഹികള്‍

ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ 10-മത് വാര്‍ഷിക പൊതുയോഗം മേദരഹള്ളിയിലുള്ള ഓഫീസില്‍ നടന്നു. ഫോറം അധ്യക്ഷന്‍ ദിലീപ് കുമാര്‍ ആര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കൃഷ്ണകുമാര്‍ 2023-2024 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി മോഹന്‍ദാസ് എം വരവു ചെലവ്…
സൗജന്യ മെഡിക്കൽ ക്യാമ്പ് 14-ന്

സൗജന്യ മെഡിക്കൽ ക്യാമ്പ് 14-ന്

ബെംഗളൂരു : കേരള സമാജം ബെംഗളൂരു മാഗഡി റോഡ് സോണ്‍ സൗജന്യ ഡയബറ്റിക് ഹൈപ്പർടെൻഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജയദേവി മെമ്മോറിയൽ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് ജൂലൈ 14-ന് രാവിലെ ഏഴുമുതൽ കേരളസമാജം മാഗഡി റോഡ് സോൺ ഓഫീസില്‍ നടക്കും. എച്ച്ബിഎ1സി,…
പ്രാർത്ഥന മജ്‌ലിസ് നാളെ

പ്രാർത്ഥന മജ്‌ലിസ് നാളെ

ബെംഗളൂരു: കഴിഞ്ഞ ദിവസം മരണമടഞ്ഞ പ്രസിദ്ധ പണ്ഡിതനും സെയ്യിതുമായ മർഹൂം മുഹമ്മദ് കോയമ്മ തങ്ങളുടെ (കുറത്ത് തങ്ങൾ) പേരിൽ ബെംഗളൂരു സുന്നി കോര്‍ഡിനേഷൻ്റെ അഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഖത്തമുൽ ഖുർആൻ തഹ്ലീൽ, പ്രാർത്ഥന മജ്ലിസ് എന്നിവ ബുധനാഴ്ച രാത്രി 9 മണിക്ക് അൾസൂർ…
“നിർമിത ബുദ്ധിയുടെ വികാസം കരുതലോടെ ആവണം” – സുരേഷ് കോടൂർ

“നിർമിത ബുദ്ധിയുടെ വികാസം കരുതലോടെ ആവണം” – സുരേഷ് കോടൂർ

ബെംഗളൂരു: മനുഷ്യന് ഇന്നുവരെ അസാധ്യമായിരുന്ന പല പ്രവർത്തികളും സാധ്യമാക്കിക്കൊണ്ട് അതിവേഗത്തിൽ വികസിക്കുന്ന കമ്പ്യൂട്ടർ സാങ്കേതിക വിദ്യയാണ് നിർമിതബുദ്ധി എന്ന് ശാസ്ത്രചിന്തകനും എഴുത്തുകാരനുമായ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. ചികിത്സ, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ നിരവധി മേഖലകളിൽ ഗുണപരമായ വിലപ്പെട്ട സംഭാവനകൾ നൽകാൻ കഴിയുന്ന…