നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ബെംഗളൂരു: കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി മഹിളാസമിതിയുടെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ വിവിധ സ്കൂളുകളിലെ നിർധന വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. എല്ലാ വർഷവും കേരള സമാജം മഹിളാ സമിതിയുടെ നേതൃത്വത്തിൽ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും സാമ്പത്തികസഹായങ്ങളും ചെയ്യാറുണ്ട്. ചെയർപേഴ്സൺ മിനി…
ഹജ്ജ് തീർഥാടകർക്ക് ആശ്വാസമായി ബെംഗളൂരു എഐകെഎംസിസി പ്രവർത്തകർ

ഹജ്ജ് തീർഥാടകർക്ക് ആശ്വാസമായി ബെംഗളൂരു എഐകെഎംസിസി പ്രവർത്തകർ

ബെംഗളൂരു: ഹജ്ജ് കർമ്മത്തിന്  ശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്ന ഹാജിമാരെ സ്വീകരിച്ച് ബാംഗ്ലൂർ എഐകെഎംസിസി. കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട്, ഒറീസ, ജാർഖണ്ഡ്, ഗോവ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 10403 ഹാജിമാരാണ് 38 വിമാനങ്ങളിലായി തീർഥാടനം കഴിഞ്ഞ് ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍…
കെഎൻഎസ്എസ് കരയോഗം ഭാരവാഹികള്‍

കെഎൻഎസ്എസ് കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎന്‍എസ്എസ് ദാസറഹള്ളി കരയോഗം 2024 - 26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ആര്‍ അനില്‍ (പ്രസി) വിജയന്‍ പിള്ള (വൈസ് പ്രസി), സി എന്‍ വേണുഗോപാലന്‍ (സെക്ര) കെ ജി പ്രസാദ് (ജോ സെക്ര) രമേഷ് സി നായര്‍ (ട്രഷ)…
എയ്മ ദേശീയ കമ്മിറ്റി; ഗോകുലം ഗോപാലൻ പ്രസിഡണ്ട്, ബിനു ദിവാകരൻ സീനിയർ വൈസ് പ്രസിഡണ്ട്, ദേശീയ സമിതിയിൽ കർണാടകയിൽ നിന്ന് ഇത്തവണ 4 പേർ

എയ്മ ദേശീയ കമ്മിറ്റി; ഗോകുലം ഗോപാലൻ പ്രസിഡണ്ട്, ബിനു ദിവാകരൻ സീനിയർ വൈസ് പ്രസിഡണ്ട്, ദേശീയ സമിതിയിൽ കർണാടകയിൽ നിന്ന് ഇത്തവണ 4 പേർ

ഹൈദരാബാദ്: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) 17-ാമത് ദേശീയ സമ്മേളനം സമാപിച്ചു. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എം.എസ്.എം.ഇയില്‍ നടന്ന സമ്മേളനത്തിൽ 2024-2027 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗോകുലം ഗോപാലൻ ദേശീയ പ്രസിഡണ്ടായും, ബാബു പണിക്കർ ചെയർമാനായും ബിനു ദിവാകരൻ…
ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു : കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ബഷീര്‍ അനുസ്മരണം നടത്തി. കഥാകൃത്തും സമാജം സെക്രട്ടറിയുമായ സതീഷ് തോട്ടശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് രജീഷ് പി. കെ അധ്യക്ഷത വഹിച്ചു. കഥകള്‍ പറഞ്ഞു പറഞ്ഞ് മലയാള സാഹിത്യത്തിലെ…
വൃന്ദാവനം ബാലഗോകുലം രക്ഷാകർതൃസമിതി  

വൃന്ദാവനം ബാലഗോകുലം രക്ഷാകർതൃസമിതി  

ബെംഗളൂരു: സമന്വയ ദാസറഹളളി ഭാഗ് വൃന്ദാവനം ബാലഗോകുലത്തില്‍ രക്ഷാകര്‍തൃസമിതി രൂപവത്കരിച്ചു. ഭാരവാഹികള്‍: പ്രസിഡന്റ്- നീലേഷ് വൈസ് പ്രസിഡന്റ് - അനിമോള്‍ പി ആര്‍ സെക്രട്ടറി - രതീഷ് ബാബു ജോയിന്റ് സെക്രട്ടറി - രേഖ രമേശ് ട്രഷറര്‍- ലിജ രാംദാസ് ജോയിന്റ്…
തനിമ കലാസാഹിത്യവേദി ഈദ് സംഗമം സംഘടിപ്പിച്ചു

തനിമ കലാസാഹിത്യവേദി ഈദ് സംഗമം സംഘടിപ്പിച്ചു

ബെംഗളൂരു : തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഈദ് സംഗമം 24’സംഘടിപ്പിച്ചു. ഹെന്നൂർ ക്രോസിനടുത്തുള്ള ആഫ്‌സൺ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയില്‍ പ്രശസ്ത സൂഫി ഗായകരായ സമീർ ബിൻസി, ഇമാം മജ്ബൂർ തുടങ്ങിയവർ നയിച്ച സൂഫി സംഗീതനിശ ശ്രദ്ധേയമായി. രണ്ടു…
കേരള സമാജം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കേരള സമാജം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് ഓഫ് ബെംഗളൂരു ബന്‍ജാര, സര്‍വജ്ഞ നഗര്‍ എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കല്യാണ്‍ നഗറിലുള്ള റോയല്‍ കോണ്‍കോഡ് സ്‌കൂളിനടുത്തുള്ള കേരള സമാജം ഈസ്റ്റ് സോണ്‍…
ബെംഗളൂരു ശ്രീനാരായണ സമിതിയില്‍ സ്ഥാപിക്കുന്ന മഹാകവി കുമാരനാശാന്റെ അര്‍ദ്ധകായ ശില്പം മാന്നാറില്‍ പൂര്‍ത്തിയാവുന്നു

ബെംഗളൂരു ശ്രീനാരായണ സമിതിയില്‍ സ്ഥാപിക്കുന്ന മഹാകവി കുമാരനാശാന്റെ അര്‍ദ്ധകായ ശില്പം മാന്നാറില്‍ പൂര്‍ത്തിയാവുന്നു

ബെംഗളൂരു: ബെംഗളൂരു ശ്രീനാരായണ സമിതിയില്‍ സ്ഥാപിക്കുന്നതിനായി മാന്നാറില്‍ ഒരുക്കുന്ന മഹാകവി കുമാരനാശാന്റെ അര്‍ദ്ധകായ ശില്പത്തിന്റെ അവസാന മിനുക്കു പണികള്‍ പുരോഗമിക്കുന്നു. പ്രശസ്ത ശില്പിയും ചിത്രകാരനുമായ മാവേലിക്കര മാന്നാര്‍ സ്വദേശി ശ്രീകലാലയം വിനോദിന്റെ കരവിരുതിലാണ് ശില്‍പം ഒരുങ്ങുന്നത്. ഏകദേശം 45 ദിവസത്തോളം എടുത്താണ്…
ഇത് സർവ്വമത സമ്മേളനത്തിന്റെ “പലമതസാരവുമേകം” എന്ന സന്ദേശം ഉയർത്തിപ്പിടിക്കേണ്ട കാലം-അശോകൻ ചരുവിൽ

ഇത് സർവ്വമത സമ്മേളനത്തിന്റെ “പലമതസാരവുമേകം” എന്ന സന്ദേശം ഉയർത്തിപ്പിടിക്കേണ്ട കാലം-അശോകൻ ചരുവിൽ

ബെംഗളൂരു: സര്‍വ്വമത സമ്മേളനത്തിന്റെ 'പലമതസാരവുമേകം' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കണമെന്നും, നവോത്ഥാനം ഉണ്ടാക്കിയ വെളിച്ചം കെട്ടുപോയാല്‍ മനുഷ്യബന്ധങ്ങള്‍ക്ക് ഹിംസാത്മകത കൈവരുമെന്നും പ്രശസ്ത സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ പറഞ്ഞു. സി.പി.എ.സി.യുടെ ആഭിമുഖ്യത്തില്‍ നടത്തിയ സംവാദത്തില്‍ സര്‍വ്വമത സമ്മേളനത്തിന്റെ സാംസ്‌കാരിക ഊര്‍ജ്ജം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു…