ബാംഗ്ലൂരിലെ പുത്തൂർക്കാർ ക്രിക്കറ്റ്‌ ലീഗ് ജൂലൈ 9ന്

ബാംഗ്ലൂരിലെ പുത്തൂർക്കാർ ക്രിക്കറ്റ്‌ ലീഗ് ജൂലൈ 9ന്

ബെംഗളൂരു: കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്‌ സ്വദേശികളുടെ ബെംഗളൂരു കൂട്ടായ്മയായ "ബാംഗ്ലൂരിലെ പുത്തൂർക്കാർ" സംഘടിപ്പിക്കുന്ന രണ്ടാമത് ക്രിക്കറ്റ്‌ ലീഗ് ജൂലൈ ഒമ്പതാം തിയ്യതി രാത്രി 8 മണി മുതൽ മാറത്തഹള്ളി ആക്റ്റീവ് അറീന ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ്‌ അമീർ…
ശ്രീ അയ്യപ്പ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ

ശ്രീ അയ്യപ്പ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ

ബെംഗളൂരു: ശ്രീ അയ്യപ്പ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജാലഹള്ളിയിലെ ക്ഷേത്ര കോൺഫറൻസ് ഹാളിൽ നടന്നു. ജാലഹള്ളി അയ്യപ്പക്ഷേത്ര ട്രസ്റ്റ് വൈസ് പ്രസിഡണ്ട് ഡി.കെ കൃഷ്ണകുമാർ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി. ഭാരവാഹികൾ:…
ജോസ്കോ ഇൻസ്റ്റിറ്റ്യൂഷൻസിൽ തെറാപ്യൂട്ടിക്ക് ഡയറ്റ് സംഘടിപ്പിച്ചു

ജോസ്കോ ഇൻസ്റ്റിറ്റ്യൂഷൻസിൽ തെറാപ്യൂട്ടിക്ക് ഡയറ്റ് സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ജോസ്കോ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർഥികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തെറാപ്യൂട്ടിക് ഡയറ്റ് (ചികിത്സാ ഭക്ഷണക്രമം) അനുസരിച്ച് തയ്യാറാക്കിയ ഭക്ഷണ പദാർഥങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. വിളർച്ച, ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഗർഭിണികൾ, പ്രമേഹരോഗികൾ എന്നിവർക്കുള്ള വ്യത്യസ്തങ്ങളായ…
യശ്വന്തപുര- കൊച്ചുവേളി ഗരീബ് രഥ് താത്കാലികമായി റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കുമെന്ന് റെയില്‍വേ

യശ്വന്തപുര- കൊച്ചുവേളി ഗരീബ് രഥ് താത്കാലികമായി റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കുമെന്ന് റെയില്‍വേ

ബെംഗളൂരു: കേരളത്തിലേക്കുള്ള ഓണം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപനം നേരത്തെയാക്കണമെന്നുള്ള ആവശ്യങ്ങളടക്കം ഉന്നയിച്ച് കർണാടക കേരള ട്രാവലേഴ്സ് ഫോറം പ്രതിനിധികൾ റെയിൽവേ റെയിൽവേ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ (ഡിഒഎം) നൈനി ശ്രീ രംഗനാഥ് റെഡ്ഡിയുമായി ചർച്ച നടത്തി. യശ്വന്തപുര ടെർമിനൽ നിർമാണത്തിൻ്റെ ഭാഗമായി…
സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും നാളെ

സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും നാളെ

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൻ്റോൺമെൻ്റ് സോണിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും നാളെ രാവിലെ ഒമ്പത് മണി മുതൽ ആർ ടി. നഗർ സുൽത്താൻ പാളയത്തുള്ള സോൺ ഓഫീസിൽ നടക്കും. യുവത്വവും ആരോഗ്യവും…
ജാലഹള്ളി അയ്യപ്പക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ

ജാലഹള്ളി അയ്യപ്പക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ

ബെംഗളൂരു : ജാലഹള്ളി അയ്യപ്പക്ഷേത്രം ട്രസ്റ്റ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ക്ഷേത്ര കോൺഫറൻസ് ഹാളിൽ നടന്നു. ശ്രീഅയ്യപ്പ എഡ്യുക്കേഷണൽ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം. കെ. രവീന്ദ്രൻ നായർ റിട്ടേണിംഗ് ഓഫീസറായിരുന്നു. ഭാരവാഹികൾ: കെ.സി. വിജയൻ (പ്രസിഡണ്ട്) ഡി.കെ. കൃഷ്ണകുമാർ(വൈസ് പ്രസിഡണ്ട്)…
കുന്ദലഹള്ളി കേരളസമാജം കലാക്ഷേത്ര വാർഷികാഘോഷം

കുന്ദലഹള്ളി കേരളസമാജം കലാക്ഷേത്ര വാർഷികാഘോഷം

ബെംഗളൂരു:  കുന്ദലഹള്ളി കേരള സമാജത്തിന്റെ പഠനകേന്ദ്രമായ 'കലാക്ഷേത്ര'യുടെ വാർഷികാഘോഷം കുന്ദലഹള്ളി സി.എം.ആര്‍  കലാലയത്തില്‍ വിപുലമായ ആഘോഷങ്ങളോടെ നടന്നു. കലാക്ഷേത്രയിലെ മുതിർന്ന അധ്യാപകർ ആഘോഷങ്ങള്‍ക്ക് തിരി തെളിയിച്ചു. ചടങ്ങില്‍ കലാക്ഷേത്രയിലെ എല്ലാ അധ്യാപകന്മാരെയും കലാക്ഷേത്രയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നവരേയും ആദരിച്ചു. തുടര്‍ന്ന് വിദ്യാർഥികൾ…
പാലക്കാട്‌ ഫോറം വാർഷിക പൊതുയോഗം 7 ന് 

പാലക്കാട്‌ ഫോറം വാർഷിക പൊതുയോഗം 7 ന് 

ബെംഗളൂരു: പാലക്കാട്‌ ഫോറത്തിന്റെ 10 മത് വാർഷിക പൊതുയോഗം മേദരഹള്ളിയിലുള്ള  ഓഫീസിൽ ജൂലൈ 7 ന്  ഞായറാഴ്ച്ച രാവിലെ 10 മണിക്ക് നടക്കും. ഫോറം അധ്യക്ഷൻ ദിലീപ് കുമാർ ആര്‍ അധ്യക്ഷത വഹിക്കും. യോഗത്തിൽ ജനറൽ സെക്രട്ടറി പി കൃഷ്ണകുമാർ 2023-2024…
കേളി ബെംഗളൂരു മലയാളി കൂട്ടായ്മ രൂപവത്കരിച്ചു

കേളി ബെംഗളൂരു മലയാളി കൂട്ടായ്മ രൂപവത്കരിച്ചു

ബെംഗളൂരു: മതനിരപേക്ഷ മാനവിക ഐക്യവും സാംസ്‌കാരിക ബഹുസ്വരതയും ലക്ഷ്യമാക്കി ബെംഗളൂരു യശ്വന്ത്പുര എ.പി.എം.സി യാര്‍ഡ് മേഖല കേന്ദ്രീകരിച്ച് കേളി ബെംഗളൂരു എന്ന പേരില്‍ മലയാളി കൂട്ടായ്മ രൂപീകൃതമായി. മുന്‍ വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രി എം എ ബേബി ഉദ്ഘാടനം നിര്‍വഹിച്ചു. വിഭാഗീയ…
കെഎന്‍എസ്എസ് കരയോഗങ്ങളുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

കെഎന്‍എസ്എസ് കരയോഗങ്ങളുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

ബെംഗളൂരു : കെഎന്‍എസ്എസ് മത്തിക്കരെ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും 2024 -26 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 7ന് രാവിലെ 10ന് കരയോഗം ഓഫീസില്‍ നടക്കും . പൊതുയോഗത്തില്‍ കരയോഗം പ്രസിഡന്റ് ശ്രീകുമാര്‍ കുറുപ്പ് അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി ടി ദാസ് അറിയിച്ചു.…