വിസ്ഡം ഫാമിലി കോൺഫറൻസ്; തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

വിസ്ഡം ഫാമിലി കോൺഫറൻസ്; തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

ബെംഗളുരു : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജൂലൈ 21 ന് ബെംഗളുരുവിലെ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പാവലിയനിൽ വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന് മുന്നോടിയായി തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ഹെഗ്‌ഡെ നഗറിലെ എസ്.കെ.എഫ്…
കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ഹൊസൂർ: കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല ചിത്രരചനാ മത്സരം കൈരളി സമാജം ഓഡിറ്റോറിയത്തിൽ നടന്നു. സമാജം പ്രസിഡൻ്റ് ജി. മണി ഉദ്ഘാടനം ചെയ്തു. സമാജം ജനറൽ സെക്രട്ടറി അനിൽ.കെ.നായർ, ട്രഷറർ അനിൽ ദത്ത്, വർക്കിങ്ങ് പ്രസിഡൻ്റ അജീവൻ.കെ.വി എന്നിവർ…
ആശാന്റെ ദുരവസ്ഥ ഇന്നത്തെ ദുരവസ്ഥകളിൽ ഏറെ പ്രസക്തം-ഡെന്നിസ് പോൾ  

ആശാന്റെ ദുരവസ്ഥ ഇന്നത്തെ ദുരവസ്ഥകളിൽ ഏറെ പ്രസക്തം-ഡെന്നിസ് പോൾ  

ബെംഗളൂരു: കാലത്തെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ സ്മൃതി കൊണ്ട് കോട്ട കെട്ടുന്ന വരേണ്യ വിഭാഗത്തെ വിമര്‍ശിച്ചു കൊണ്ടാണ് കുമാരനാശാന്‍ ദുരവസ്ഥ എന്ന കവിത ആരംഭിക്കുന്നതെന്നും, സാംസ്‌കാരിക സാമൂഹിക രംഗം ഇന്ന് അന്നത്തേക്കാള്‍ കൂടുതല്‍ ഇരുളടഞ്ഞതാവുകയാണെന്നും അത് കൊണ്ട് ദുരവസ്ഥയുടെ പുനര്‍വായന പ്രസക്തമാണെന്നും…
കെഎൻഇ ട്രസ്റ്റ് ഭാരവാഹികൾ 

കെഎൻഇ ട്രസ്റ്റ് ഭാരവാഹികൾ 

ബെംഗളൂരു: ഇന്ദിരാനഗര്‍ കേരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ മുന്‍ പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബാംഗ്ലൂര്‍ കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ ബാലകൃഷ്ണന്‍ പിവിഎന്‍…
കർണാടക എസ് വൈ എസ് വാർഷിക കൗൺസിൽ നാളെ 

കർണാടക എസ് വൈ എസ് വാർഷിക കൗൺസിൽ നാളെ 

ബെംഗളൂരു: കര്‍ണാടകസംസ്ഥാന സുന്നി യുവജന സംഘ വാര്‍ഷിക കൗണ്‍സില്‍ നാളെ രാവിലെ 9മണി മുതല്‍ മഡിവാള സേവറി ഹോട്ടലില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറോളം പ്രതിനിധികള്‍ സംബന്ധിക്കും. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും വരുന്ന ആറ് മാസക്കാലയളവില്‍…
കെഎൻഎസ്എസ് കരയോഗം ഭാരവാഹികൾ

കെഎൻഎസ്എസ് കരയോഗം ഭാരവാഹികൾ

ബെംഗളൂരു: കെഎന്‍എസ്എസ് മഹാദേവപുര കരയോഗം 2024 -26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ മോഹനന്‍ (പ്രസിഡന്റ്), സുരേഷ് നായര്‍ (വൈസ് പ്രസി ), വി കെ രവീന്ദ്രന്‍ (സെക്ര), ശ്രീകുമാര്‍ കെ (ജോ സെക്ര ), എം വേണുഗോപാലന്‍ (ട്രഷറര്‍) ,…
നോര്‍ക്ക പദ്ധതികളെ കുറിച്ച് ബോധവത്കരണം 

നോര്‍ക്ക പദ്ധതികളെ കുറിച്ച് ബോധവത്കരണം 

ബെംഗളൂരു: നോര്‍ക്ക റൂട്സ് പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകള്‍ തനിസാന്ദ്ര ശോഭ ശോഭ ക്രൈസാന്തിമം അപ്പാര്‍ട്മെന്റിലെ മലയാളി കൂട്ടായിമ ക്രിസ് കൈരളിയിലും കലാസാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയായ സമന്വയയിലും നടന്നു. ക്രിസ് കൈരളിയില്‍ പരിപാടിയ്ക്ക് അസോസിയേഷന്‍ പ്രസിഡന്റ് സുഭാഷ് പണിക്കര്‍…
ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍

ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്റെ (ഇസിഎ) വാര്‍ഷിക പൊതുയോഗം നടന്നു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുധീ വര്‍ഗീസ് - പ്രസിഡന്റ് വേണു രവീന്ദ്രന്‍ - വൈസ് പ്രസിഡന്റ് സഞ്ജയ് ഗംഗാധരന്‍ - ജനറല്‍ സെക്രട്ടറി…
കേരള എഞ്ചിനീയേഴ്സ് അസോസിയേഷന്‍ ബെംഗളൂരു ഭാരവാഹികള്‍

കേരള എഞ്ചിനീയേഴ്സ് അസോസിയേഷന്‍ ബെംഗളൂരു ഭാരവാഹികള്‍

ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷന്‍ ബെംഗളൂരു ജനറല്‍ ബോഡി യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:   വേണുഗോപാല്‍ - രക്ഷാധികാരി അര്‍ജുന്‍ സുന്ദരേശന്‍ -പ്രസിഡന്റ്, ഷനോജ് പൊതുവാള്‍- ജനറല്‍ സെക്രട്ടറി, വരുണ്‍ പി പി…