Posted inASSOCIATION NEWS LATEST NEWS
മലയാളം മിഷൻ ബാബുസാപാളയ പഠനകേന്ദ്രത്തില്‍ പ്രവേശനോത്സവം
ബെംഗളൂരു: മലയാളം മിഷന്‍ ബെംഗളൂരു സെന്റ് ജോസഫ് ഇടവക ബാബുസാപാളയ പഠന കേന്ദ്രത്തില്‍ 2024-25 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനോത്സവം നടന്നു. ഇടവക മതബോധന കേന്ദ്രത്തില്‍ നടന്ന ആഘോഷ പരിപാടി പഠനകേന്ദ്രത്തിലെ ആമ്പല്‍ വിദ്യാര്‍ഥിനി കുമാരി ഹന്ന ലിന്റോയുടെ പ്രാര്‍ത്ഥന ഗാനത്തോടെ ആരംഭിച്ചു.…









