കെ.എൻ.എസ്.എസ്. കരയോഗങ്ങളുടെ വാർഷിക പൊതുയോഗം

കെ.എൻ.എസ്.എസ്. കരയോഗങ്ങളുടെ വാർഷിക പൊതുയോഗം

ബെംഗളൂരു : കെ.എൻ.എസ്.എസ്. ജയമഹൽ, മഹാദേവപുര, വിവേക് നഗർ കരയോഗങ്ങളുടെ വാർഷിക പൊതുയോഗം ഞായറാഴ്ച നടക്കും. ജയമഹൽ കരയോഗം, മഹിളാവിഭാഗം, യുവജനവിഭാഗം എന്നിവയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും രാവിലെ 10-ന് ആർ.ടി. നഗർ കെ.എൻ.എസ്.എസ്. സർവീസ് സെന്റർ ഹാളിൽ നടക്കും. പ്രസിഡന്റ്…
ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ നേതൃത്വത്തില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയ പൂജ നടത്തി. ക്ഷേത്ര കമ്മറ്റി ചെയർമാൻ ടി.വി. ചന്ദ്രൻ, വൈസ് ചെയര്‍മാന്‍ രാജന്‍ എം എസ്, ജനറൽ സെക്രട്ടറി ശ്രീ എം കെ രാജേന്ദ്രൻ, ലേഡീസ് വിംഗ് ചെയർപേഴ്സൺ വത്സല മോഹന്‍,…
ശാദുലി റാത്തീബ് 29 ന്

ശാദുലി റാത്തീബ് 29 ന്

ബെംഗളൂരു: കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ ഘടകം സങ്കടിപ്പിക്കുന്ന ശാദുലി റാത്തീബ് ഈ മാസം 29 ന് രാത്രി പത്തുമണിക്ക് ശിവാജി നഗർ മില്ലേർസ് റോഡിലെ ഖാദരിയ മസ്ജിദിൽ വെച്ച് നടക്കും. പ്രമുഖ പണ്ഡിതനും ശാദുലി റാത്തീബ് അമീറുമായ സയ്യിദ്…
സുവർണ കർണാടക കേരള സമാജം പഠനസാമഗ്രികൾ വിതരണം ചെയ്തു

സുവർണ കർണാടക കേരള സമാജം പഠനസാമഗ്രികൾ വിതരണം ചെയ്തു

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന സുവർണ യോജന പഠനസഹായ പദ്ധതിയുടെ ഭാഗമായി കൊത്തന്നൂർ സോണ്‍ കൊത്തനൂർ ബൈരതി ഗവൺമെൻറ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി എ ആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ്…
മാലിന്യ ശേഖരണത്തിന് ഫീസ്‌; സിപിഐ(എം) പ്രതിഷേധിച്ചു

മാലിന്യ ശേഖരണത്തിന് ഫീസ്‌; സിപിഐ(എം) പ്രതിഷേധിച്ചു

ബെംഗളൂരു: മാലിന്യ ശേഖരണത്തിന്റെ പേരില്‍ ബെംഗളൂരു കോര്‍പ്പറേഷന്‍ (ബി.ബി.എം.പി) വീടൊന്നിന് എല്ലാ മാസവും 100 രൂപ ഈടാക്കാന്‍ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ(എം) പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ചു. പ്രതിഷേധ യോഗത്തില്‍ ജില്ലാ നേതാക്കളായ പ്രതാപ് സിംഹ, കെ…
ബെംഗളൂരു മലയാളി ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു മലയാളി ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു : ബെംഗളൂരു മലയാളി ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.ജെ. ജോജോ (പ്രസിഡന്റ്), അരുൺ ജോർജ് (വൈസ് പ്രസിഡന്റ്), ഷിബു ശിവദാസ് (സെക്രട്ടറി), അഡ്വ. പി. മനോജ് (ജോയിന്റ് സെക്രട്ടറി), ഹറോൾഡ് മാത്യു (ഖജാൻജി), വി. പ്രിജി (ജോയിന്റ് ഖജാൻജി)…
സമസ്ത സ്ഥാപക ദിനം ആചരിച്ചു

സമസ്ത സ്ഥാപക ദിനം ആചരിച്ചു

ബെംഗളൂരു: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 98ാം സ്ഥാപിത വാർഷികം ബെംഗളൂരുവില്‍ ആചരിച്ചു. മാരിബ് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അൽ മദ്റസത്തുൽ ബദ്‌രിയയിൽ വെച്ച് രണ്ട് ഘട്ടങ്ങളിലായാണ് പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ 8 മണിക്ക് മാരിബ് ജനറൽ സെക്രട്ടറി…
യുവത്വം രാജ്യ നിർമിതിക്കാവുക- എസ്.വൈ.എസ്

യുവത്വം രാജ്യ നിർമിതിക്കാവുക- എസ്.വൈ.എസ്

ബെംഗളൂരു: യുവത്വം രാജ്യ നിർമ്മിതിക്കും സമൂഹ സേവനത്തിനും ഉപയോഗപ്പെടുത്തണമെന്ന് ഇബ്രാഹീം സഖാഫി പയോട്ട. വർഗ്ഗീയ വത്കരണം അപകടകരമാംവിധം വര്‍ധിച്ച് വരികയാണെന്നും അതിലൂടെ രാജ്യം അരക്ഷിതാവസ്ഥയിലൂടെ കടന്ന് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു സക്രിയമായി യുവത്വത്തെ ഉപയോഗപ്പെടുത്താൻ തയ്യാറാവണമെന്നും അതിന് ഉപകരിക്കുന്ന ആത്മീയ ചിന്തകൾ…
കെഎൻഎസ്എസ് മംഗളുരു കരയോഗം ഭാരവാഹികൾ

കെഎൻഎസ്എസ് മംഗളുരു കരയോഗം ഭാരവാഹികൾ

മംഗളുരു : കർണാടക നായർ സർവീസ് സൊസൈറ്റി മംഗളുരു കരയോഗം 2024 - 26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. എച്ച് മുരളി (പ്രസിഡന്റ് ) എൻ രവീന്ദ്ര നാഥ് (വൈസ് പ്രസിഡന്റ് ) വി എം സതീശൻ (സെക്രട്ടറി ), ഉദയ്…
വയനാട് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർഥി സംഗമം

വയനാട് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർഥി സംഗമം

ബെംഗളൂരു: ഗവൺമെൻറ് എഞ്ചിനീയറിങ് കോളേജ് വയനാട് പൂർവ്വ വിദ്യാർഥി സംഘടനയുടെ ബെംഗളൂരു ചാപ്റ്ററിന്റെ വാർഷിക ദിനാഘോഷം കേരള സമാജയും ജനറൽ സെക്രട്ടറിയും കേരള ഗവൺമെന്റിന്റെ ലോക കേരളസഭ അംഗവുമായായ രജികുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ടീം ഹാപ്പി സോൾസ്…