കെഎൻഎസ്എസ് കരയോഗം ഭാരവാഹികൾ

കെഎൻഎസ്എസ് കരയോഗം ഭാരവാഹികൾ

ബെംഗളൂരു : കെ.എന്‍.എസ്.എസ് സര്‍ജാപുരകരയോഗത്തിന്റെയും, മഹിളാ വിഭാഗം സരയൂവിന്റെയും വാര്‍ഷിക പൊതുയോഗം ജൂണ്‍ 23 ഞായറാഴ്ച സര്‍ജാപൂര്‍ റോഡിലെ ഹോട്ടല്‍ അമൃത് പാര്‍ക്ക് ലാന്‍ഡില്‍ വെച്ച് നടന്നു. പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സര്‍ജാപുര…
ചൊക്കസാന്ദ്ര മാരുതി ലേഔട്ട്‌ അയ്യപ്പസേവാ സംഘം വാർഷിക പൊതുയോഗം  

ചൊക്കസാന്ദ്ര മാരുതി ലേഔട്ട്‌ അയ്യപ്പസേവാ സംഘം വാർഷിക പൊതുയോഗം  

ബെംഗളൂരു: ചൊക്കസാന്ദ്ര മാരുതി ലേഔട്ട് അയ്യപ്പസേവാ സംഘം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് രാജു അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഡി സാജു 2023- 24 വര്‍ഷത്തെ കണക്ക് അവതരിപ്പിച്ചു. 2024-25 പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. സെക്രട്ടറി സി.ഡി ഗോപാലകൃഷ്ണന്‍ സ്വാഗതവും…
മലയാളം മിഷൻ സർട്ടിഫിക്കറ്റ് വിതരണം

മലയാളം മിഷൻ സർട്ടിഫിക്കറ്റ് വിതരണം

ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക മധ്യമേഖലയിൽ നിന്നും കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ പഠനോൽസവങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മിഷൻ കര്‍ണാടക ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ, സെക്രട്ടറി ഹിത വേണുഗോപാൽ, മധ്യമേഖലാ കോ ഓർഡിനേറ്റർ നൂർ മുഹമ്മദ്, കൈരളി…
കലാവേദി ഭാരവാഹികള്‍

കലാവേദി ഭാരവാഹികള്‍

ബെംഗളൂരു: ബെംഗളൂരു കലാവേദിയുടെ 57-ാമത് വാർഷിക പൊതുയോഗം മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ നടന്നു. യോഗത്തില്‍ 2024-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് - ആർ കെ എൻ പിള്ള വൈസ് പ്രസിഡൻ്റ്- രാധാകൃഷ്ണൻ ജെ നായർ. ജനറൽ സെക്രട്ടറി- കെ…
കലാകൈരളി ഭാരവാഹികള്‍

കലാകൈരളി ഭാരവാഹികള്‍

ബെംഗളൂരു: കലാകൈരളിയുടെ 26-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിൽ 2024-2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് - ബോബി മാത്യു സെക്രട്ടറി - സുരേഷ് കുമാർ പി ആർ ട്രഷറർ - സി കെ വാണി വൈസ് പ്രസിഡൻ്റ് - ശാന്തി…
ഭാസ്‌കരന്‍ അനുസ്മരണവും പ്രകൃതി ദിനാചരണവും സംഘടിപ്പിച്ചു

ഭാസ്‌കരന്‍ അനുസ്മരണവും പ്രകൃതി ദിനാചരണവും സംഘടിപ്പിച്ചു

ബെംഗളൂരു: വേള്‍ഡ് മലയാളി ഫെഡറഷന്‍ ബാംഗ്ലൂര്‍ കൗണ്‍സിലിന്റെ എന്‍വയോന്‍മെന്റ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഫോറം, മാതൃഭൂമി സീഡ് എന്നിവയുടെ കോര്‍ഡിനേറ്റര്‍ ആയിരുന്ന അന്തരിച്ച കെ ഭാസ്‌കരന്‍ മാഷിന്റെ അനുസ്മരണ യോഗവും പ്രകൃതി ദിനാചാരണവും ഇന്ദിരാനഗര്‍ റോട്ടറി ഹോളില്‍ നടന്നു സാഹിത്യ വിഭാഗം നാഷണല്‍…
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന്

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് വൈകിട്ട് നാലിന് ന്യൂ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. ദുരവസ്ഥയുടെ പുനർവായന എന്ന വിഷയത്തിൽ ഡെന്നീസ് പോൾ പ്രഭാഷണം നടത്തും. പത്രപ്രവർത്തകനും എഴുത്തുകാരനുമായ ബി.എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.…
‘സര്‍ഗസംവാദം -2024’ ജൂലൈ 14 ന്; കൽപ്പറ്റ നാരായണൻ പങ്കെടുക്കും

‘സര്‍ഗസംവാദം -2024’ ജൂലൈ 14 ന്; കൽപ്പറ്റ നാരായണൻ പങ്കെടുക്കും

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്‌സ് & ആര്‍ട്ടിസ്റ്റ്‌സ് ഫോറവും ബെംഗളൂരു സെക്യുലര്‍ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന 'സര്‍ഗസംവാദം -2024' ജൂലൈ 14 ന് വൈകിട്ട് 4 മണിക്ക് ഇന്ദിരാനഗര്‍ ഇ. സി. എ. ഹാളില്‍ നടക്കും. വിനോദ് കൃഷ്ണയുടെ 9 M…
ഭാസ്‌കരന്‍ അനുസ്മരണവും പ്രകൃതി ദിനാചരണവും നാളെ

ഭാസ്‌കരന്‍ അനുസ്മരണവും പ്രകൃതി ദിനാചരണവും നാളെ

ബെംഗളൂരു: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ബാംഗ്ലൂര്‍ കൗൺസിൽ കാര്‍ഷിക -പരിസ്ഥിതി ഫോറം കോര്‍ഡിനേറ്ററായിരുന്ന അന്തരിച്ച ഭാസ്കരൻ കെയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന അനുസ്മരണ യോഗവും പ്രകൃതി ദിനാചാരണവും ഞായറാഴ്ച വൈകുന്നേരം 4 ന് ഇന്ദിര നഗർ റൊട്ടറി ക്ലബ്ബിൽ നടക്കും. പരിപാടിയില്‍ ഏവരെയും…
എച്ച്.ഡബ്ല്യു.എ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്കോളർഷിപ്പ് വിതരണം

എച്ച്.ഡബ്ല്യു.എ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്കോളർഷിപ്പ് വിതരണം

ബെംഗളൂരു: ഹിറ വെല്‍ഫെയര്‍ അസോസിയേഷന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി 200 ല്‍ അധികം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ബെംഗളൂരു ബിഫ്റ്റ് ഹാളില്‍ ശിവാജിനഗര്‍ എം.എല്‍.എ. റിസ്വാന്‍ അര്‍ഷദ് ഉദ്ഘാടനം നടത്തി. സമൂഹത്തിലെ താഴെ കിടയിലുള്ള…