നാരായണീയ പാരായണവും സത്സംഗവും സംഘടിപ്പിച്ചു 

നാരായണീയ പാരായണവും സത്സംഗവും സംഘടിപ്പിച്ചു 

ബെംഗളൂരു: കെഎന്‍എസ്എസ് സാംസ്‌കാരിക വേദി ഹരിദാസ്ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്ററുമായി (ഹിന്‍സര്‍) സഹകരിച്ച് നടത്തിയ ആധ്യാത്മിക സംഗമവും നാരായണീയ സത്സംഗവും കമ്മനഹള്ളി ആര്‍ എസ്സ് പാളയയിലെ എംഎംഇസിടി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ആചാര്യ ബ്രഹ്‌മചാരിണി ദര്‍ശികാ…
സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ ഭാരവാഹികള്‍

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്‍  (എസ്ബിഎംഎ) വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: അലക്സ് ജോസഫ് (പ്രസി.), പി.എസ്. ഹാരിസ് (ജനറൽ സെക്ര.), കെ. കുര്യൻ ( ഖജാൻജി), സി. ഉദയകുമാർ (വൈസ് പ്രസി.), വിനോദ് കുമാർ (ജോയിന്റ്…
‘കഥയെഴുതുമ്പോൾ’ ഏകദിന സാഹിത്യസംവാദം ഇന്ന്

‘കഥയെഴുതുമ്പോൾ’ ഏകദിന സാഹിത്യസംവാദം ഇന്ന്

ബെംഗളൂരു : ‘കഥയെഴുമ്പോൾ’ എന്നപേരിൽ ബെംഗളൂരു റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസറ്റ് ഫോറം സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യസംവാദം ഇന്ന് രാവിലെ 10 മുതൽ ജീവൻഭീമാ നഗറിലെ കാരുണ്യ ഹാളിൽ നടക്കും. എഴുത്തുകാരിയും മാതൃഭൂമി സബ് എഡിറ്ററുമായ ഷബിത മുഖ്യപ്രഭാഷണം നിർവഹിക്കും. ബെംഗളൂരുവിലെ കഥാകൃത്തുക്കളുടെ…
ഫെയ്മ കര്‍ണാടക വിഷുകൈനീട്ടം നാളെ 

ഫെയ്മ കര്‍ണാടക വിഷുകൈനീട്ടം നാളെ 

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ്  ഫെയ്മ കര്‍ണാടക സംഘടിപ്പിക്കുന്ന വിഷു കൈനീട്ടം നാളെ  വൈകിട്ട് 4 മണിക്ക് ഇന്ദിരാനഗര്‍ 100 ഫീറ്റ് റോഡിലുള്ള ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ബെംഗളൂരു സെന്‍ട്രല്‍ എം പി, പി സി…
എന്‍എസ്എസ് കർണാടക സ്നേഹസംഗമം 26 ന്

എന്‍എസ്എസ് കർണാടക സ്നേഹസംഗമം 26 ന്

ബെംഗളൂരു: നായർ സേവാ സംഘം കർണാടക വിജ്ഞാൻ നഗർ കരയോഗം സംഘടിപ്പിക്കുന്ന സ്നേഹ സംഗമം 26 ന് രാവിലെ 9.30 മുതൽ കഗ്ഗദാസപുര-മല്ലേശ്പാളയ റോഡിലുള്ള വിജയ്കിരൺ കൺവെൻഷൻ സെൻ്ററില്‍ (വി.കെ. സ്പോർട്സ്) നടക്കും. കരയോഗം കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, ഗ്രേറ്റ്…
ലഹരിമരുന്നിനെതിരെ സൈക്കിൾ റാലി

ലഹരിമരുന്നിനെതിരെ സൈക്കിൾ റാലി

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കൊത്തന്നൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എബനേസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ സഹകരണത്തോടെ സൈക്കിള്‍ ബോധവത്കരണ റാലി നടത്തുന്നു. നാളെ വൈകിട്ട് മൂന്നിന് കൊത്തന്നൂരില്‍ നിന്നരംഭിക്കുന്ന റാലി ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ സജിത് വി എ ഐപിഎസ്…
സുവർണ കർണാടക കേരളസമാജം ജില്ലാ കമ്മിറ്റി വനിതാ വിഭാഗം ഭാരവാഹികള്‍

സുവർണ കർണാടക കേരളസമാജം ജില്ലാ കമ്മിറ്റി വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ജില്ലാ കമ്മിറ്റിയുടെ വനിതാ വിഭാഗം രൂപവത്കരിച്ചു. ചെയർപേഴ്സനായി ഡോ. ശ്രീജയ രാജീവ്‌, കൺവീനറായി ഡിൻസി ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, ജില്ല…
എസ്‌കെകെഎസ് കുടുംബസംഗമം

എസ്‌കെകെഎസ് കുടുംബസംഗമം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം ആവലഹള്ളി സോണ്‍ കുടുംബ സംഗമം സംസ്ഥാന പ്രസിഡണ്ട് രാജന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. സോണല്‍ ചെയര്‍മാന്‍ എം എ കുഞ്ചറിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി രമേശന്‍, സുവര്‍ണ സ്പര്‍ശം ചെയര്‍മാന്‍ ബിജു…
ശിവകൊട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുര മുത്തപ്പൻ വെള്ളാട്ടം 20-ന്

ശിവകൊട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുര മുത്തപ്പൻ വെള്ളാട്ടം 20-ന്

ബെംഗളൂരു : ശിവകൊട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുരയിൽ മുത്തപ്പൻ വെള്ളാട്ടം ഏപ്രിൽ 20-ന് നടക്കും. രാവിലെ 6.30-ന് അഷ്ഠദ്രവ്യ മഹാഗണപതിഹോമം നടക്കും. പൂജയും നേർച്ചവെള്ളാട്ടവും മുൻകൂട്ടി ബുക്കുചെയ്യാൻ: 9449088941, 7625087962 <BR> TAGS : RELIGIOUS
ഇസിഎ ഹ്രസ്വനാടക മത്സരം; അതിരുകള്‍ മികച്ച നാടകം

ഇസിഎ ഹ്രസ്വനാടക മത്സരം; അതിരുകള്‍ മികച്ച നാടകം

ബെംഗളൂരു: ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഹ്രസ്വ നാടക മത്സരത്തില്‍ ടീം ഇസിഎ ടാക്കീസ് അവതരിപ്പിച്ച അതിരുകള്‍ ഒന്നാം സമ്മാനം നേടി. അപ്പു രാധാകൃഷ്ണനെ മികച്ച സംവിധായകനായും ഷാജി പിള്ളയെ മികച്ച നടനായും ഗായത്രി ലിങ്കനെ മികച്ച നടിയായും തിരഞ്ഞെടുത്തു.…