കാരുണ്യ പഠനസഹായം നൽകി

കാരുണ്യ പഠനസഹായം നൽകി

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ജീവകാരുണ്യ സേവന കൂട്ടായ്മയായ കാരുണ്യ ബെംഗളൂരുവിൻ്റെ പഠനസഹായ വിതരണം ഇന്ദിരാനഗർ ജീവൻ ഭീമാനഗറിലുള്ള കാരുണ്യ അഡ്മിൻ ഹാളിൽ നടന്നു. പൈ ഇൻ്റർനാഷണല്‍ ഇലക്ട്രോണിക്സ് ഡയറക്ടർ മീന രാജ്കുമാർ പൈ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കാരുണ്യ ചെയർമാൻ എ. ഗോപിനാഥ്…
സിപിഎസി സംവാദം 30ന്; അശോകന്‍ ചരുവില്‍ പങ്കെടുക്കും 

സിപിഎസി സംവാദം 30ന്; അശോകന്‍ ചരുവില്‍ പങ്കെടുക്കും 

ബെംഗളൂരു: സാഹോദര്യത്തിന്റെയും അപരോന്മുഖതയുടെയും സന്ദേശം നാടിന് പകർന്നു നൽകിയ സർവ്വമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി സിപിഎസി ഒരുക്കുന്ന സംവാദം ജൂണ്‍ 30 ന് രാവിലെ 10 -30 ന് ജീവൻ ഭീമനഗറിലുള്ള കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ നടക്കും. പുരോഗമന കലാസാഹിത്യ…
കെഎൻഎസ്എസ് കരയോഗങ്ങളിൽ വാർഷിക പൊതുയോഗം

കെഎൻഎസ്എസ് കരയോഗങ്ങളിൽ വാർഷിക പൊതുയോഗം

ബെംഗളൂരു: കെഎന്‍എസ്എസ് എം എസ് നഗര്‍ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും ഞായറാഴ്ച വൈകുന്നേരം 4ന് കമ്മനഹള്ളി പട്ടേല്‍ കുള്ളപ്പ റോഡിലുള്ള എം എം ഇ ടി സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിക്കുന്നതാണ്. പ്രസിഡന്റ് കെ സി എസ് പിള്ളയുടെ…
കലാകൈരളി വാർഷിക പൊതുയോഗം

കലാകൈരളി വാർഷിക പൊതുയോഗം

ബെംഗളൂരു: മലയാളി സാംസ്‌കാരിക സംഘടനയായ കലാകൈരളിയുടെ 26-ാം വാര്‍ഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10.30 ന് നാഗഷെട്ടിഹള്ളിയിലുള്ള കലാകൈരളി ഓഫീസില്‍ നടക്കും. എല്ലാ അംഗങ്ങളെയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ഷൈജു കെ ജോര്‍ജ്, സെക്രട്ടറി ഷൈലേഷ് കുമാര്‍, ട്രഷറര്‍ നിഷാന്ത് എന്നിവര്‍…
കലാവേദി വാർഷിക പൊതുയോഗം

കലാവേദി വാർഷിക പൊതുയോഗം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ മലയാളി സാംസ്കാരിക സംഘടനയായ കലാവേദിയുടെ വാർഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 11.30 ന് മാറത്തഹള്ളിയിലെ കലാഭവനിൽ നടക്കും. യോഗത്തിൽ പുതിയ ഭാരവാഹികളേയും പ്രവർത്തക സമിതി അംഗങ്ങളേയും തിരഞ്ഞെടുക്കും. <BR> TAGS : KALAVEDHI | MALAYALI ORGANIZATION…
പഠനോപകരണങ്ങൾ വിതരണം ചെയ്തു

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം സുവർണ ശിക്ഷണ യോജനയുടെ ഭാഗമായി കോറമംഗല ശാഖയുടെ ആഭിമുഖ്യത്തില്‍ താവരേക്കരെ  സര്‍ക്കാര്‍ സ്കൂളിലെ നിർധനരായ 100 വിദ്യാർഥികൾക്ക് സൗജന്യമായി സ്കൂൾ ബാഗും മറ്റു പഠന സാമഗ്രികളും വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേന്ദ്രന്റെ…
മലയാളം മിഷൻ സീനിയർ ഡിപ്ലോമാ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ

മലയാളം മിഷൻ സീനിയർ ഡിപ്ലോമാ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ

ബെംഗളൂരു:  പ്രവാസികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പഠനപദ്ധതിയായ മലയാളം മിഷന്റെ സീനിയർ ഡിപ്ലോമാ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷകൾ നടത്തുന്നു. മലയാളം എഴുതാനും വായിക്കാനും അറിയുന്നവർക്കായി സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ കോഴ്സുകളിലേക്കുള്ള ലാറ്ററൽ എൻട്രിയിലേക്കുള്ള മുന്നോടിയായിട്ടാണ്…
ശ്രീനാരായണ സമിതി അള്‍സൂരു ഗുരുമന്ദിരം പ്രതിഷ്ഠാ വാര്‍ഷികം ഇന്ന് 

ശ്രീനാരായണ സമിതി അള്‍സൂരു ഗുരുമന്ദിരം പ്രതിഷ്ഠാ വാര്‍ഷികം ഇന്ന് 

ബെംഗളൂരു: ശ്രീനാരായണ സമിതി അള്‍സൂരു ഗുരുമന്ദിരത്തിലെ 33-മത് പ്രതിഷ്ഠാ വാർഷികം വെള്ളിയാഴ്ച്ച നടക്കും. രാവിലെ മഹാ ഗണപതിഹവനത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പ്രതിഷ്ഠാദിന പൂജ, ഗുരു പൂജ, ഗുരുദേവ കൃതികളുടെ പാരായണം, ഗുരു പുഷ്പാജ്ഞലി, കലശാഭിഷേകം എന്നിവ യഥാക്രമം നടക്കും. ശ്രീ…
കുമാരനാശാൻ സ്മൃതിമണ്ഡപ ശിലാസ്ഥാപനം

കുമാരനാശാൻ സ്മൃതിമണ്ഡപ ശിലാസ്ഥാപനം

ബെംഗളൂരു : അൾസൂർ ശ്രീനാരായണസമിതി അങ്കണത്തിൽ നിർമിക്കുന്ന മഹാകവി കുമാരനാശാൻ സ്മൃതിമണ്ഡപത്തിന്റെ ശിലാസ്ഥാപനം സമിതി പ്രസിഡന്റ് എൻ. രാജമോഹനൻ  നിർവഹിച്ചു. ചടങ്ങില്‍ ലോക വായനാദിനാചരണവും നടത്തി. ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, ജോയിന്റ് ട്രഷറർ എ.ബി. അനൂപ്, ക്ഷേത്രക്കമ്മിറ്റി ചെയർമാൻ ടി.വി.…
വിദ്യാർഥികൾക്ക് സ്കൂൾ ബാഗും പഠന സാമഗ്രികളും സൗജന്യമായി വിതരണം നടത്തി

വിദ്യാർഥികൾക്ക് സ്കൂൾ ബാഗും പഠന സാമഗ്രികളും സൗജന്യമായി വിതരണം നടത്തി

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം സംസ്ഥാന ഘടകത്തിൻ്റെ സുവർണ ശിക്ഷണ യോജന" യുടെ ഭാഗമായി എസ്.കെ.കെ.എസ് പീനിയ ദാസറഹള്ളി സോണിൻ്റെ നേതൃത്വത്തിൽ മല്ലസാന്ദ്ര സര്‍ക്കാര്‍ സ്കൂളിലെ 100 വിദ്യാർഥികൾക്ക് സ്കൂൾ ബാഗും പഠന സാമഗ്രികളും സൗജന്യമായി വിതരണം ചെയ്തു. എസ്.കെ.കെ.എസ്…