മുടിയനായ പുത്രൻ നാടകം ഇന്ന്

മുടിയനായ പുത്രൻ നാടകം ഇന്ന്

ബെംഗളൂരു : കെ.പി.എ.സി. നാടകം ‘മുടിയനായ പുത്രൻ’ ബെംഗളൂരുവില്‍ ഇന്ന്  അരങ്ങേറും. ബെംഗളൂരു കലാവേദിയുടെ 57-ാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം. മാറത്തഹള്ളി കലാഭവനില്‍ വൈകീട്ട് അഞ്ചിന് ആഘോഷ പരിപാടികൾ ആരംഭിക്കും. തുടർന്ന് നാടകം ‘ അരങ്ങേറും. രാജ്കുമാർ, മെഹമൂദ് കുറുവ, കലേഷ്,…
രാജരാജേശ്വരി നഗര്‍ മലയാളി സമാജം വാര്‍ഷിക പൊതുയോഗം

രാജരാജേശ്വരി നഗര്‍ മലയാളി സമാജം വാര്‍ഷിക പൊതുയോഗം

ബെംഗളൂരു: രാജരാജേശ്വരി നഗര്‍ മലയാളി സമാജം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ. ജെ. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജോയിന്റ് സെക്രട്ടറി രമേശ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ട്രഷറര്‍ ചന്ദ്രന്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പൊതു…
കെഎൻഎസ്എസ് സംസ്ഥാന കലോത്സവം; മൂന്നാം ദിന മത്സരങ്ങൾ ഞായറാഴ്ച നടക്കും

കെഎൻഎസ്എസ് സംസ്ഥാന കലോത്സവം; മൂന്നാം ദിന മത്സരങ്ങൾ ഞായറാഴ്ച നടക്കും

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവം മൂന്നാം ദിന മത്സരങ്ങൾ  ഞായറാഴ്ച കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിലെ നാല് വേദികളിലായി അരങ്ങേറും. ഭരതനാട്യം, കഥാപ്രസംഗം, ഫോക്ക് ഡാൻസ് (സോളോ), പ്രസംഗം, ചെറുകഥ എന്നീ ഇനങ്ങളിലെ വിവിധ ഗ്രൂപ്പുകളുടെ മത്സരം…
കെഎൻഎസ്എസ് ദാസറഹള്ളി കരയോഗം മഹിളാ വിഭാഗം ഭാരവാഹികൾ

കെഎൻഎസ്എസ് ദാസറഹള്ളി കരയോഗം മഹിളാ വിഭാഗം ഭാരവാഹികൾ

ബെംഗളൂരു : കെഎൻഎസ്എസ് ദാസറഹള്ളി കരയോഗം മഹിളാവിഭാഗം ചൈതന്യയുടെ  ഭാരവാഹികളെ തിരഞ്ഞെടുത്തു. രജനി ശ്രീനിവാസ് (പ്രസിഡണ്ട്), രമണി ഓമനക്കുട്ടൻ (സെക്രട്ടറി), ജ്യോതി ശാന്തകുമാർ (ട്രഷറര്‍), രാജമ്മ എസ് പിള്ള (വൈസ് പ്രസി.), സുജിത സുരേഷ് (ജോ സെക്ര.) മായാ സുനിൽ (ജോ…
ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പ്

ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പ്

ബെംഗളൂരു: ബെംഗളൂരു: എഐകെഎംസിസി ശിഹാബ് തങ്ങൾ സെന്ററിൽ സംഘടിപ്പിച്ച ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പ് സംഗമത്തിന്‍റെ ഉദ്ഘാടനം കർണാടക നിയമസഭ സ്പീക്കർ യുടി ഖാദർ നിർവഹിച്ചു. നാസർ നീല സാന്ദ്ര അധ്യക്ഷത വഹിച്ചു. ഡോ അമീർ അലി സ്വാഗതം പറഞ്ഞു. ഹജ്ജ് തീർത്ഥാടനത്തിന്…
കേരളസമാജം ദൂരവാണിനഗർ പുതിയ പ്രവർത്തകസമിതിയെ തിരഞ്ഞെടുത്തു

കേരളസമാജം ദൂരവാണിനഗർ പുതിയ പ്രവർത്തകസമിതിയെ തിരഞ്ഞെടുത്തു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ 67 - മത് വാർഷിക പൊതുയോഗം തിരഞ്ഞെടുത്ത പ്രവർത്തക സമിതി ചുമതലയേറ്റെടുത്തു. പ്രസിഡന്റായി മുരളീധരൻ നായർ, ജനറൽ സെക്രട്ടറിയായി ഡെന്നിസ് പോൾ, വൈസ് പ്രസിഡന്റായി എം പി വിജയൻ, ട്രഷററായി എം കെ ചന്ദ്രൻ, എജ്യുക്കേഷണൽ സെക്രട്ടറിയായി…
ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ 

ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ 

ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. കെ. സന്തോഷ്‌കുമാര്‍ (പ്രസിഡന്റ്), പി.വി. സലീഷ് (വൈസ് പ്രസിഡന്റ്), കൃഷ്ണദാസ്. ഇ (ജനറല്‍ സെക്രട്ടറി), സനില്‍കുമാര്‍. ജി (ട്രഷറര്‍), സന്തോഷ് ടി ജോണ്‍ (വെല്‍ഫെയര്‍ സെക്രട്ടറി), വിഷ്ണുമംഗലം കുമാര്‍…
ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു : ക്രസന്റ് നഴ്‌സറി വിദ്യാർഥികളുടെ പ്രവേശനോത്സവം മലബാർ മുസ്‌ലിം അസോസിയേഷൻ വൈസ് പ്രസിഡന്റും ക്രസന്റ് സ്കൂൾ ചെയർമാനുമായ അഡ്വ. പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കുരുന്നു മനസുകളിൽ പഠനം ഭീതിയും ഭാരവുമാക്കാതെ ഉല്ലാസത്തോടെ പഠിച്ചു വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന്…
അർബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

അർബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു : കേരളസമാജം ചാരിറ്റബിൾ സൊസൈറ്റിയും സാഞ്‌ജോ ക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച അർബുദ പരിശോധനാ ക്യാമ്പ് സെയ്ന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ നടന്നു. ഫാ. ടോണി മൂന്നുപീടികയിൽ ഉദ്ഘാടനം നിർവഹിച്ചു. ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ ഇ.വി. പോൾ, ബേബി മാത്യു, മിനി…
കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സാഹിത്യസായാഹ്നവും പുസ്തക ചർച്ചയും 16ന്

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സാഹിത്യസായാഹ്നവും പുസ്തക ചർച്ചയും 16ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സാഹിത്യ സായാഹ്നവും പുസ്തക ചര്‍ച്ചയും സംഘടിപ്പിക്കുന്നു. 16 ന് വൈകീട്ട് മൂന്നു മണിക്ക് കെങ്കേരി സാറ്റലൈറ്റ് ടൗണിലെ ഭാനു സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുധാകരന്‍ രാമന്തളി…