കെഎൻഎസ്എസ് വിമാനപുര കരയോഗം ഭാരവാഹികൾ

കെഎൻഎസ്എസ് വിമാനപുര കരയോഗം ഭാരവാഹികൾ

ബെംഗളൂരു : കെഎൻഎസ്എസ് വിമാനപുര കരയോഗത്തിന്റെയും, മഹിളാ വിഭാഗം ജയാധാരയുടെയും, യുവജനവിഭാഗം യുവധാരയുടെയും വാർഷിക പൊതുയോഗം കരയോഗം ഓഫീസ് ഹാളിൽ നടന്നു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ പി പദ്മകുമാർ (പ്രസിഡന്റ് ) ഹരികൃഷ്ണൻ ആർ എസ് (സെക്രട്ട്രറി )…
ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു

ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 29-ാമത് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ദാസറഹള്ളിയിലെ ചൊക്കസാന്ദ്ര മഹിമപ്പ സ്‌കൂളില്‍ നടന്നു. പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍ അധ്യക്ഷത വഹിച്ചു. ജോസ്‌കോ ഇന്‍സ്റ്റിറ്റിയൂഷന്‍ എം.ഡി. സാജു ടി. ജോസഫ് മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി പി. കൃഷ്ണകുമാര്‍ പ്രവര്‍ത്തന…
കേരളീയം കുടുംബസംഗമം

കേരളീയം കുടുംബസംഗമം

ബെംഗളൂരു: നാഗസാന്ദ്രയിലെ പ്രസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്മെന്റ് സമുച്ചയത്തിലെ മലയാളി കൂട്ടായ്മയായ 'കേരളീയ'ത്തിന്റെ കുടുംബസംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു രാജേഷ് വെട്ടംതൊടി രചിച്ച് സിനിമ പിന്നണി ഗായകനായ അകലുർ രാധാകൃഷ്ണൻ സംഗീതവും ആലാപനവും നിർവഹിച്ച "എന്റെ കേരളം...കേരളീയം "എന്ന് തുടങ്ങുന്ന തീം…
കെ.പി.എ.സി. നാടകം ‘മുടിയനായ പുത്രൻ’ 15-ന് ബെംഗളൂരുവില്‍

കെ.പി.എ.സി. നാടകം ‘മുടിയനായ പുത്രൻ’ 15-ന് ബെംഗളൂരുവില്‍

ബെംഗളൂരു : നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി കഴിഞ്ഞാൽ കെ.പി.എ.സി. ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിച്ച നാടകം ‘മുടിയനായ പുത്രൻ’ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിക്കുന്നു. ബെംഗളൂരു കലാവേദിയുടെ 57-ാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ച്  15-ന് മാറത്തഹള്ളി കലാഭവനിലാണ് നാടകം അരങ്ങേറുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്:  9844023323, 9482577865 <br>…
കെഎൻഎസ്എസ് സംസ്ഥാന കലോത്സവം; രണ്ടാംദിന മത്സരങ്ങള്‍ നാളെ

കെഎൻഎസ്എസ് സംസ്ഥാന കലോത്സവം; രണ്ടാംദിന മത്സരങ്ങള്‍ നാളെ

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവം രണ്ടാം ദിവസത്തെ മത്സരങ്ങൾ ഞായറാഴ്ച രാവിലെ 10 മുതൽ പട്ടേൽ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്കൂളിലെ നാല് വേദികളിലായി അരങ്ങേറും. ഫോക്ക് ഡാൻസ്, മോഹിനിയാട്ടം, കുച്ചിപ്പുടി, സിനിമാറ്റിക് ഡാൻസ് (സോളോ ), സിനിമ ഗാനം,…
മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം നാളെ

മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം നാളെ

ബെംഗളൂരു : ഡൊംളൂർ മലയാളി ഫാമിലി അസോസിയേഷന്റെ കുടുംബസംഗമം ഞായറാഴ്ച വൈകീട്ട് അഞ്ചിന് ഹോട്ടൽ കേരള പവലിയനിൽ നടക്കും. പ്രസിഡന്റ് പി. തങ്കപ്പൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഈ വർഷത്തെ ഓണാഘോഷ കമ്മിറ്റി രൂപവത്കരിക്കുമെന്ന് സെക്രട്ടറി ടി.എ. അനിൽ കുമാർ അറിയിച്ചു.…
ബെംഗളൂരുവിൽ ബലി പെരുന്നാൾ 17 ന്

ബെംഗളൂരുവിൽ ബലി പെരുന്നാൾ 17 ന്

ബെംഗളൂരു: ബെംഗളൂരുവിൽ ദുൽഹിജ്ജ ഒന്ന് നാളെ(ശനിയാഴ്ച) ആണെന്നും ബലി പെരുന്നാൾ ജൂൺ 17 ന് തിങ്കളാഴ്ച ആയിരിക്കുമെന്നും 16 ന് അറഫ നോമ്പ് ആയിരിക്കുമെന്നും മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്ദു മുഹമ്മദ് നൂരി അറിയിച്ചു. <BR> TAGS : EID…
സി. സുനീഷിന് കെകെടിഎഫ് യാത്രയയപ്പ് നല്‍കി

സി. സുനീഷിന് കെകെടിഎഫ് യാത്രയയപ്പ് നല്‍കി

ബെംഗളൂരു: ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച മെയിൽ ആൻഡ് എക്സ്‌പ്രസ് ലോക്കോ പൈലറ്റും ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ കേന്ദ്ര ജോയിന്റ് സെക്രട്ടറി ജനറലുമായ സി സുനീഷിന് കര്‍ണാടക-കേരള ട്രാവലേര്‍സ് ഫോറം (കെകെടിഎഫ്) പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. റെയില്‍വേ…
കെ.പി. ശശിധരൻ ലോക കേരള സഭയിലേക്ക്

കെ.പി. ശശിധരൻ ലോക കേരള സഭയിലേക്ക്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മുൻ സംസ്ഥാന സെക്രട്ടറി കെ. പി. ശശിധരനെ നാലാമത് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുത്തു. നേരത്തെ ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ഓൾ ഇന്ത്യ കെ.എം.സി.സി. ദേശീയ പ്രസിഡണ്ട് എം.കെ. നൗഷാദ്,…
ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ജൂണ്‍ 9ന്

ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ജൂണ്‍ 9ന്

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ ഇരുപത്തിയൊമ്പതാമത് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ജൂണ്‍ 9ന് രാവിലെ പതിനൊന്നുമണിയ്ക്ക് ചൊക്കസാന്ദ്ര മെയിന്‍ റോഡിലുള്ള മഹിമപ്പസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്  നടക്കും. പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി പി. കൃഷ്ണകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും…