മലയാളം മിഷന്‍ പഠന ക്ലാസ് ആരംഭിച്ചു

മലയാളം മിഷന്‍ പഠന ക്ലാസ് ആരംഭിച്ചു

ബെംഗളൂരു: കേരളം സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന മലയാളം മിഷന്‍ കണിക്കൊന്ന ക്ലാസുകള്‍ക്ക് തുടക്കമായി. സന്ധ്യ വേണു ക്ലാസെടുത്തു. സുധീര്‍, പദ്മനാഭന്‍ നായര്‍, പ്രവീണ്‍ എന്‍. പി,തുളസിദാസ്. പി, ശിവശങ്കരന്‍ എന്‍. കെ, പദ്മനാഭന്‍ എം എന്നിവര്‍ നേതൃത്വം നല്‍കി.…
കേരള സമാജം സൗജന്യ മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചു

കേരള സമാജം സൗജന്യ മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചു

ബെംഗളൂരു: കേരള സമാജം കന്റോണ്‍മെന്റ് സോണിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. സ്പര്‍ശ് ആസ്പത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സോണ്‍ ചെയര്‍പേര്‍സണ്‍ ഡോ ലൈല രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.…
17-ാമത് സൗജന്യ കന്നഡ പഠന ക്യാമ്പ് സമാപിച്ചു

17-ാമത് സൗജന്യ കന്നഡ പഠന ക്യാമ്പ് സമാപിച്ചു

ബെംഗളൂരു: വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 30 ദിവസം നീണ്ടു നിന്ന സൗജന്യ കന്നഡ പഠന ക്യാമ്പ്  സമാപിച്ചു. മുൻ എംഎൽഎയും കന്നഡ ചലചിത്ര നടനുമായ എൻ.എൽ. നരേന്ദ്ര ബാബു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്രസാഹിത്യ അക്കാദമി…
കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന് കൊടിയേറി

കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന് കൊടിയേറി

ബെംഗളൂരു: കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിനു ആരംഭമായി. കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരൻ രാമന്തളി സംസ്ഥാന കലോത്സവത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ചെയർമാൻ രാമചന്ദ്രൻ പാലേരിയുടെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ…
എസ്.എന്‍.ഡി.പി ചൊക്കസാന്ദ്ര ശാഖ വാർഷിക പൊതുയോഗം 

എസ്.എന്‍.ഡി.പി ചൊക്കസാന്ദ്ര ശാഖ വാർഷിക പൊതുയോഗം 

ബെംഗളൂരു: എസ്.എന്‍.ഡി.പി യോഗം ബെംഗളൂരു യൂണിയന് കീഴിലുള്ള ചൊക്കസാന്ദ്ര ശാഖ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ശാഖാ പ്രസിഡണ്ട് ദയാനന്ദന്‍ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡണ്ട് എൻ. ആനന്ദൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ, വൈസ് പ്രസിഡണ്ട്…
കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന് ഇന്ന് തുടക്കം

കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന് ഇന്ന് തുടക്കം

ബെംഗളൂരു : കെഎന്‍എസ്എസ് സംഘടിപ്പിക്കുന്ന സംസ്ഥാന കലോത്സവത്തിന് ഇന്ന് തുടക്കം. എംഎസ് നഗര്‍ പട്ടേല്‍ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിലെ വിവിധ വേദികളിലായി കലോത്സവം അരങ്ങേറും. രാവിലെ 10ന് നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് സുധാകരന്‍ രാമന്തളി…
കെഎൻഎസ്എസ് സംസ്ഥാന കലോത്സവം ജൂണില്‍

കെഎൻഎസ്എസ് സംസ്ഥാന കലോത്സവം ജൂണില്‍

ബെംഗളൂരു : കെഎന്‍എസ്എസ് സംസ്ഥാന കലോത്സവം സംഘടിപ്പിക്കുന്നു. ജൂണ്‍ മാസത്തിലെ നാലു ഞായറാഴ്ചകളിലായി എംഎസ് നഗര്‍ പട്ടേല്‍ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിലെ വിവിധ വേദികളിലാണ് കലോത്സവം അരങ്ങേറുക. ജൂണ്‍ രണ്ടിന് രാവിലെ 10നു സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ സുധാകരന്‍ രാമന്തളി സംസ്ഥാന…
മലയാളം മിഷൻ വാർഷികാഘോഷം

മലയാളം മിഷൻ വാർഷികാഘോഷം

ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പന്ത്രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചാപ്റ്റർ മധ്യമേഖലയുടെ ആഭിമുഖ്യത്തിൽ ഓൺലൈനില്‍ പ്രഭാഷണപരിപാടി സംഘടിപ്പിച്ചു. ‘എന്റെ കേരളം’ എന്നവിഷയത്തിൽ അധ്യാപകനും എഴുത്തുകാരനുമായ സുകുമാരൻ പെരിയച്ചൂർ മുഖ്യപ്രഭാഷണം നടത്തി. മിഷൻ ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷത…
ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ഫുട്‌ബോള്‍ കപ്പ്; സ്‌പോര്‍ട്‌സ് ബേസ് ഇ-സിറ്റി ജേതാക്കള്‍

ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ഫുട്‌ബോള്‍ കപ്പ്; സ്‌പോര്‍ട്‌സ് ബേസ് ഇ-സിറ്റി ജേതാക്കള്‍

ബെംഗളൂരു: കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ഫുട്‌ബോള്‍ കപ്പ് മത്സരത്തില്‍ സ്‌പോര്‍ട്‌സ് ബേസ് ഇ-സിറ്റി ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ അക്വാറിസ്റ്റ് പൂള്‍സ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പോര്‍ട്‌സ് ബേസ് ഇ-സിറ്റി കീഴടക്കിയത്. 16 ടീമുകളാണ് മത്സരത്തില്‍…
എംഎംഎ സ്നേഹ സംഗമം നാളെ

എംഎംഎ സ്നേഹ സംഗമം നാളെ

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്നേഹ സംഗമം നാളെ വൈകുന്നേരം 7 മുതല്‍ മൈസൂർ റോഡ്‌ കർണാടക മലബാർ സെൻ്ററിലെ എംഎംഎ ഓഡിറ്റോറിയത്തിൽ നടക്കും. സംഗമത്തിൽ പ്രശസ്ത ഗായകൻ നവാസ് പാലേരിയുടെ ഇമ്പമാർന്ന ഈരടികളുടെ അകമ്പടിയിൽ സ്നേഹ സന്ദേശം നടക്കും.…