ബാംഗ്ലൂര്‍ കവിക്കൂട്ടം ഒഎന്‍വി അനുസ്മരണം സംഘടിപ്പിച്ചു

ബാംഗ്ലൂര്‍ കവിക്കൂട്ടം ഒഎന്‍വി അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന്റെ 93 മത് ജന്മദിനത്തില്‍ ബാംഗ്ലൂര്‍ കവിക്കൂട്ടം ഓണ്‍ലൈനില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മലയാളം മിഷന്‍ പ്രസിഡന്റ് ദാമോദരന്‍ മാഷ് ഒഎന്‍വിയുടെ കുഞ്ഞേടത്തി എന്ന കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. കവിക്കൂട്ടം കോര്‍ഡിനേറ്റര്‍ രമാ…
ബാലഗോകുലം പഠന ശിബിരം സംഘടിപ്പിച്ചു

ബാലഗോകുലം പഠന ശിബിരം സംഘടിപ്പിച്ചു

ബെംഗളൂരു: സമന്വയ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹളളി ഭാഗിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ സമന്വയ ഭാഗ് സമിതിയിലെ ബാലഗോകുലം പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി നടത്തിയ പഠന ക്ലാസ് അബ്ബിഗരെ ശ്രീ അയ്യപ്പ എജ്യുക്കേഷനല്‍ സെന്ററില്‍ നടന്നു. കേരളത്തില്‍ നിന്നും പ്രവാസി ബാലഗോകുലം ചുമതലയുള്ള ഹരികുമാര്‍,…
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ ഭാരവാഹികള്‍

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ ഭാരവാഹികള്‍

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ 57മത് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഹൊളി ക്രോസ് സ്‌കൂളിൽ നടന്നു. പ്രസിഡൻ്റ് പി. കെ. കേശവൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. പ്രദീപ് വാർഷിക റിപ്പോർട്ടും ട്രഷറർ പി. മോഹൻ ദാസ് വരവു-ചിലവു കണക്ക്…
ഉമ്മൻചാണ്ടി ഫുട്ബോൾ കപ്പ്; ഫിക്സ്ചർ തയ്യാറായി, മത്സരങ്ങൾ ഇന്ന്

ഉമ്മൻചാണ്ടി ഫുട്ബോൾ കപ്പ്; ഫിക്സ്ചർ തയ്യാറായി, മത്സരങ്ങൾ ഇന്ന്

ബെംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ ഫുട്ബോൾ കപ്പിന്റെ ഫിക്സചർ ഡോ. മറിയ ഉമ്മൻ നറുക്കെടുപ്പിലൂടെ നിർവഹിച്ചു. 25000 രൂപ ഒന്നാം സമ്മാനം ആയുള്ള നയൻസ് ഫുട്ബോൾ കപ്പിന് 16 ടീമുകളാണ് മത്സരിക്കുന്നത്. നറുക്കെടുപ്പിൽ അഡ്വക്കേറ്റ് സത്യൻ…
ബാലഗോകുലം പഠന ശിബിരം

ബാലഗോകുലം പഠന ശിബിരം

ബെംഗളൂരു: സമന്വയ എജ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹളളി ഭാഗിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിലെ എല്ലാ സമന്വയ ഭാഗ് സമിതിയിലെ ബാലഗോകുലം പ്രവർത്തകരെ ഉൾപ്പെടുത്തി കൊണ്ട് നടത്തുന്ന പഠന ക്ലാസ് 26ന് രാവിലെ ഒമ്പത് മണി മുതൽ അബ്ബിഗരെ ശ്രീ അയ്യപ്പ എജ്യുക്കേഷനൽ സെന്ററിൽ…
കേരളസമാജം ദൂരവാണിനഗർ കളിമണ്‍ശില്പ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു 

കേരളസമാജം ദൂരവാണിനഗർ കളിമണ്‍ശില്പ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു 

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ കുട്ടികൾക്കായി കളിമണ്‍ ശില്പ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ആർട്ടിസ്റ്റ് ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനം കുട്ടികള്‍ക്ക് മികച്ച അനുഭവമായി. കുട്ടികൾ അവരുടെ ഭാവനയ്ക്കനുസരിച്ച് വൈവിധ്യമാർന്ന രൂപങ്ങൾ സൃഷ്ടിച്ചു. സമാജം പ്രസിഡന്റ് മുരളീധരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു.…
റജികുമാറും എം.കെ. നൗഷാദും ലോക കേരള സഭയിലേക്ക്; കർണാടകയിൽ നിന്നും ഇത്തവണ 5 പേർ

റജികുമാറും എം.കെ. നൗഷാദും ലോക കേരള സഭയിലേക്ക്; കർണാടകയിൽ നിന്നും ഇത്തവണ 5 പേർ

ബെംഗളൂരു: പ്രവാസി മലയാളികളുടെ സഹകരണവും കൂട്ടായ്മയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപവത്കരിച്ച ലോക കേരള സഭയിലേക്ക് കർണാടകയിൽ നിന്നും ഇത്തവണ 5 പേരെ തിരഞ്ഞെടുത്തു. ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ഓൾ ഇന്ത്യ കെ.എം.സി.സി. ദേശീയ…
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ 57-ാമത് വാർഷിക പൊതുയോഗം 26 ന്

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ 57-ാമത് വാർഷിക പൊതുയോഗം 26 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ 57-ാമത് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും മേയ് 26 ന് ഞായറാഴ്ച രാവിലെ 10.30ന് ഹോളി ക്രോസ് സ്കൂളിൽ വച്ച് നടക്കും. പ്രസിഡന്റ് പി.കെ. കേശവൻ നായർ അധ്യക്ഷത വഹിക്കും, സെക്രട്ടറി പി.പി. പ്രദീപ് വാർഷിക റിപ്പോർട്ടും…
കെഎൻഎസ്എസ് ജയനഗർ കരയോഗം കുടുംബസംഗമം സംഘടിപ്പിച്ചു

കെഎൻഎസ്എസ് ജയനഗർ കരയോഗം കുടുംബസംഗമം സംഘടിപ്പിച്ചു

ബെംഗളൂരു : കെഎൻഎസ്എസ് ജയനഗർ കരയോഗം കുടുംബസംഗമം വിജയബാങ്ക് ലെ ഔട്ടിനു സമീപം  ഷാൻബോഗ് നാഗപ്പ ലെ ഔട്ടിലുള്ള സിരി കൺവെൻഷൻ ഹാളിൽ നടന്നു. രാവിലെ നടന്ന കുട്ടികൾക്കുള്ള പെയിന്റിംഗ് മത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. കെഎൻഎസ്എസ് ചെയർമാൻ രാമചന്ദ്രൻ പാലേരി കുടുംബസംഗമത്തിന്റെ…
സർഗാത്മക സൗന്ദര്യമുള്ള വിവർത്തനം അനിവാര്യം: ഡോ. മുഞ്ഞിനാട് പത്മകുമാർ

സർഗാത്മക സൗന്ദര്യമുള്ള വിവർത്തനം അനിവാര്യം: ഡോ. മുഞ്ഞിനാട് പത്മകുമാർ

ബെംഗളൂരു: വിവർത്തകന്റെ സർഗ്ഗാത്മക മികവിലൂടെ മാത്രമേ ഒരു കൃതി അതിന്റെ മൂല ഭാഷയിൽ നിന്ന് ലക്ഷ്യഭാഷയിലേക്ക് അതേ തീവ്രതയോടെ മൊഴിമാറ്റം ചെയ്യപ്പെടുകയുള്ളൂവെന്ന് വിമർശകനും വിവർത്തകനുമായ ഡോ. മുഞ്ഞിനാട് പത്മകുമാർ. വിവർത്തനം കേവലം യാന്ത്രികമായ ഒരു നിർവ്വഹണമല്ല. അതിന് ഭാഷാ പരിജ്ഞാനവും മൗലികമായ…