കേരള സമാജം സൗജന്യ ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

കേരള സമാജം സൗജന്യ ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

ബെംഗളൂരു: കേരള സമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ കേമ്പ് നടത്തി. ചെന്നസന്ദ്ര ബ്ലൂമേഴ്‌സ് സ്‌കൂളില്‍ ഞായറാഴ്ച നടന്ന മെഡിക്കല്‍ ക്യാമ്പ് കേരള സമാജം ജോയ്ന്റ് സെക്രട്ടറി ഒ. കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സോണ്‍…
യാസ്ക് ക്രിക്കറ്റ്‌ ലീഗ് 27ന്

യാസ്ക് ക്രിക്കറ്റ്‌ ലീഗ് 27ന്

ബെംഗളൂരു: യാസ്ക് യശ്വന്തന്തപുര (യശ്വന്തന്തപുര ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ് ) സംഘടിപ്പിക്കുന്ന ക്രിക്കറ്റ്‌ ലീഗ് മത്സരങ്ങള്‍ മെയ് 27ന് ബെൽ റോഡ് മാച്ച് ഡേ ടർഫ് ഗ്രൗണ്ടിൽ നടക്കും. താജുദ്ദീൻ തെരുവത്ത് മുഖ്യാതിഥിയായിരിക്കും രാത്രി 7 മണി മുതൽ നടക്കുന്ന…
പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ് ഫീല്‍ഡിന്‍റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ് ഫീല്‍ഡിന്‍റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ് ഫീല്‍ഡിന്‍റെ നേതൃത്വത്തില്‍ മണിപ്പാൾ ആശുപത്രി, ഡോ. അഗർവാൾ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വൈറ്റ് ഫീൽഡ് കെ.എസ്.വി.കെ. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു. കെ.എസ്.വി.കെ സ്കൂൾ ചെയർമാൻ മരുള്ളസിദ്ദയ ക്യാമ്പ്…
കേരളസമാജം ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസ് പരിശീലനം തുടങ്ങി

കേരളസമാജം ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസ് പരിശീലനം തുടങ്ങി

ബെംഗളൂരു: 2025ലെ സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള പരിശീലനത്തിന്റെ പ്രാരംഭ ക്ലാസുകള്‍ കേരള സമാജം ഐ എ.എസ് അക്കാദമിയില്‍ തുടങ്ങി. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്കായുള്ള പതിനഞ്ചു മാസം നീളുന്ന ഓണ്‍ലൈന്‍ പരിശീലനത്തില്‍ പൊതുവിഷയങ്ങള്‍ കൂടാതെ ഹിസ്റ്ററി, സോഷ്യോളജി എന്നീ ഐച്ഛിക വിഷയങ്ങളിലും ക്ലാസുകളുണ്ടാകും.…
‘വിവർത്തനത്തിന്റെ വർത്തമാനം’: റൈറ്റേഴ്‌സ് ഫോറം സാഹിത്യചർച്ച ഇന്ന്

‘വിവർത്തനത്തിന്റെ വർത്തമാനം’: റൈറ്റേഴ്‌സ് ഫോറം സാഹിത്യചർച്ച ഇന്ന്

ബെംഗളൂരു : വിവർത്തന സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അവാർഡ് ജേതാവും റൈറ്റേഴ്‌സ് ഫോറം അംഗവുമായ കെ.കെ. ഗംഗാധരനെ അനുമോദിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്‌സ് ഫോറം സംഘടിപ്പിക്കുന്ന സാഹിത്യചര്‍ച്ച ഇന്ന് രാവിലെ 10.30 മുതൽ കാരുണ്യ ബെംഗളൂരു ഹാളില്‍…
എയ്മ കർണാടക ഓഫീസ് ബെംഗളൂരുവില്‍ പ്രവർത്തനം ആരംഭിച്ചു

എയ്മ കർണാടക ഓഫീസ് ബെംഗളൂരുവില്‍ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: എയ്മ (ഓൾ ഇന്ത്യ മലയാളി അസോസിയേഷന്‍) കർണാടക ഘടകം  ഓഫീസ് ബെംഗളൂരുവില്‍ പ്രവർത്തനം ആരംഭിച്ചു ഇന്ദിരാ നഗർ 80 ഫീറ്റ് റോഡിലുള്ള ഓഫീസ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ബിനു ദിവാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിങ്കൻ വാസുദേവൻ അധ്യക്ഷത വഹിച്ചു.…
സാന്ത്വന പ്രവർത്തനങ്ങൾക്ക് ശിഹാബ് തങ്ങൾ സെന്റർ മാതൃക- സാദിഖലി തങ്ങൾ

സാന്ത്വന പ്രവർത്തനങ്ങൾക്ക് ശിഹാബ് തങ്ങൾ സെന്റർ മാതൃക- സാദിഖലി തങ്ങൾ

ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരുവിന് കീഴിലുള്ള ശിഹാബ് തങ്ങൾ സെന്റർ പാലിയേറ്റീവ് ഹോം കെയർ മാസാന്ത്യ കൺവെൻഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ആയിരത്തി എണ്ണൂറിൽപരം രോഗികൾക്കാണ് നിലവിൽ ഹോം കെയർ സേവനം ലഭിച്ചുകൊണ്ടിരിക്കുന്നത്. രോഗിക്കും…
സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ്ഫീൽഡ് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ 9 മുതൽ വൈറ്റ് ഫീൽഡ് കെ.എസ്.വി.കെ. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. മണിപ്പാൾ ആശുപത്രി, ഡോ. അഗർവാൾ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ ജനറൽ…
സാദിഖലി ശിഹാബ് തങ്ങൾ കർണാടക ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു

സാദിഖലി ശിഹാബ് തങ്ങൾ കർണാടക ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു

ബെംഗളൂരു: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കർണാടക ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. യാത്രയുടെ ഓരോ ഘട്ടം പിന്നിടുമ്പോഴും മനസ്സും ഹൃദയവും സംശുദ്ധമാക്കാൻ കൂടുതൽ കൂടുതൽ പ്രയത്നിക്കണമെന്ന് അദ്ദേഹം തീർഥാടകരെ ഓർമിപ്പിച്ചു. കർണാടക ഗവൺമെൻറ് തീർത്ഥാടകർക്ക് ഒരുക്കിയ സൗകര്യം പ്രശംസനീയമാണെന്നും അദ്ദേഹം…
കെഎൻഎസ്എസ് ജയനഗർ കരയോഗം കുടുംബസംഗമം 19 ന്

കെഎൻഎസ്എസ് ജയനഗർ കരയോഗം കുടുംബസംഗമം 19 ന്

ബെംഗളൂരു : കെഎൻഎസ്എസ് ജയനഗർ കരയോഗം കുടുംബസംഗമം 19 ന് രാവിലെ 9  മുതല്‍ വിജയബാങ്ക് ലെഔട്ടിനു സമീപം ഷാൻബോഗ് നാഗപ്പ ലെഔട്ടിലുള്ള സിരി കൺവെൻഷൻ ഹാളിൽ നടക്കും, കുട്ടികൾക്കുള്ള പെയിന്റിംഗ് മത്സരങ്ങൾ, അംഗങ്ങളുടെ കലാപരിപാടികൾ, ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള…