ഉമ്മൻചാണ്ടി മെമ്മോറിയൽ കപ്പ് ഫുട്‌ബോൾ മത്സരം 26-ന്

ഉമ്മൻചാണ്ടി മെമ്മോറിയൽ കപ്പ് ഫുട്‌ബോൾ മത്സരം 26-ന്

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസ് കേരള മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്കായി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ കപ്പ് ഫുട്‌ബോൾ മത്സരം മെയ് 26-ന് നടക്കും. ബേഗൂർ കൊപ്പാ റോഡിലെ ക്രൈസ്റ്റ് അക്കാദമി ടർഫ് ഗ്രൗണ്ടിലാണ് മത്സരം. വിജയിക്കുന്ന ടീമിന് 25,000 രൂപയും…
മലയാളി ഫാമിലി അസോസിയേഷൻ കുടുംബസംഗമവും മാതൃദിനാഘോഷവും

മലയാളി ഫാമിലി അസോസിയേഷൻ കുടുംബസംഗമവും മാതൃദിനാഘോഷവും

ബെംഗളൂരു : ഡൊംളൂർ മലയാളി ഫാമിലി അസോസിയേഷൻ കുടുംബസംഗമവും ലോക മാതൃദിനാഘോഷവും നടത്തി. പി. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. അമ്മമാർ ചേർന്ന്‌ കേക്കു മുറിച്ചു.പത്താംക്ലാസ്, പി.യു.സി. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങില്‍ അനുമോദിച്ചു.
കേരളസമാജം ദാവണ്‍ഗെരെ മലയാളം പഠന ക്ലാസ് ആരംഭിച്ചു

കേരളസമാജം ദാവണ്‍ഗെരെ മലയാളം പഠന ക്ലാസ് ആരംഭിച്ചു

ബെംഗളൂരു: കേരളസമാജം ദാവണ്‍ഗെരെയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മലയാളം ഭാഷാ പഠന ക്ലാസിന് തുടക്കമായി. രാഘവേന്ദ്ര വിദ്യാ നികേതന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മലയാളികളായ 22 ഓളം കുട്ടികളെ എഴുത്തിനിരുത്തി. സമാജം എക്‌സിക്യൂട്ടീവ് അംഗം കൂടിയായ മണിമാഷാണ് പഠിതാക്കളെ അരിയില്‍ എഴുതിച്ച് അക്ഷരാഭ്യാസത്തിന്…
‘കഥയുടേത് കാലത്തെ പിന്തുടരുന്ന രചനാവഴി’ – ജിനേഷ്കുമാർ

‘കഥയുടേത് കാലത്തെ പിന്തുടരുന്ന രചനാവഴി’ – ജിനേഷ്കുമാർ

ബെംഗളൂരു: നിരന്തരം രൂപമാറ്റത്തിന് വിധേയമാകുന്ന കഥയുടെ ആവിഷ്കാരഘടന അതതു കാലത്തിന്റെ ബോധ വ്യവഹാരങ്ങളോട് സന്തുലനപ്പെട്ടിരിക്കുന്നു എന്നും എഴുത്തിന്റെ ഏറ്റവും പുതുതും പരീക്ഷണോന്മുഖവുമായ വഴികളെയാണ് മലയാള കഥ അഭിമുഖീകരിക്കുന്നതെന്നും പ്രഭാഷകനും ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയരക്ടറുമായ ജിനേഷ്കുമാർ എരമം അഭിപ്രായപ്പെട്ടു. പലമ നവമാധ്യമ…
‘വിവർത്തനത്തിന്റെ വർത്തമാനം’ റൈറ്റേഴ്സ് ഫോറം സാഹിത്യചർച്ച 19ന്

‘വിവർത്തനത്തിന്റെ വർത്തമാനം’ റൈറ്റേഴ്സ് ഫോറം സാഹിത്യചർച്ച 19ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം വിവർത്തന സാഹിത്യത്തിനുളള ഈ വർഷത്തെ കേന്ദ്ര സാഹിത്യ പുരസ്കാരം നേടിയ കെ. കെ. ഗംഗാധരനെ അനുമോദിക്കുന്നു. മെയ് 19 ഞായറാഴ്ച രാവിലെ 10.30 ന് കാരുണ്യ ബെംഗളൂരു ഹാളിലാണ് പരിപാടി. ചടങ്ങിന്…
കഥായനം- പ്രഭാഷണവും പുസ്തകാവലോകന ചർച്ചയും ഇന്ന്

കഥായനം- പ്രഭാഷണവും പുസ്തകാവലോകന ചർച്ചയും ഇന്ന്

ബെംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മയും ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കഥായനം - പ്രഭാഷണവും പുസ്തകാവലോകന ചർച്ചയും ഞായറാഴ്ച വൈകീട്ട് മൂന്നു മണിക്ക് മൈസൂർ റോഡ് ബ്യാറ്റരായണ പുരയിലുള്ള ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓഫീസിൽ നടക്കും. "സമകാലിക കഥയുടെ രചനാ…
മലയാളി ഫാമിലി അസോസിയേഷൻ കുടുംബസംഗമം ഞായറാഴ്ച

മലയാളി ഫാമിലി അസോസിയേഷൻ കുടുംബസംഗമം ഞായറാഴ്ച

ബെംഗളൂരു:  ഡൊംലൂരു മലയാളി ഫാമിലി അസോസിയേഷൻ കുടുംബസംഗമം മെയ് 12 ന് വൈകിട്ട് 5ന് ഹോട്ടൽ കേരള പവലിയനിൽ നടക്കും. പ്രസിഡണ്ട് പി. തങ്കപ്പൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുമെന്ന് സെക്രട്ടറി…
നന്മ മത്തിക്കരെ സമാഹരിച്ച ഇൻഷുറൻസ്- തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ കൈമാറി

നന്മ മത്തിക്കരെ സമാഹരിച്ച ഇൻഷുറൻസ്- തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ കൈമാറി

ബെംഗളൂരു : നന്മ മത്തിക്കരെ സമാഹരിച്ച പ്രവാസി മലയാളികൾക്കുള്ള ഇൻഷുറൻസ്- തിരിച്ചറിയൽ കാർഡുകൾക്കുള്ള അപേക്ഷ ബെംഗളൂരുവിലെ നോർക്ക ഓഫീസിൽ സമർപ്പിച്ചു. പ്രസിഡന്റ് എസ്. ബിജു, ജനറൽ സെക്രട്ടറി സി.വി. സന്തോഷ്, ജോയിന്റ് സെക്രട്ടറി കെ.പി. സുന്ദരരാജ്, മാനേജിങ് കമ്മിറ്റി അംഗം വി.…
അഡ്വ. പ്രമോദ് വരപ്രത്ത്, സതീഷ് തോട്ടശ്ശേരി, അരവിന്ദാക്ഷന്‍. പി. കെ.

കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഭാരവാഹികള്‍

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:  അഡ്വ. പ്രമോദ് വരപ്രത്ത് (പ്രസിഡന്റ് ), അപ്പുക്കുട്ടന്‍. കെ, രജീഷ്. പി. കെ.(വൈസ് പ്രസിഡന്റ്) , സതീഷ് തോട്ടശ്ശേരി (സെക്രട്ടറി), പ്രവീണ്‍ എന്‍. പി, പത്മനാഭന്‍. എം (ജോയിന്റ്…
കഥായനം- പ്രഭാഷണവും പുസ്തകാവലോകന ചർച്ചയും 12 ന്

കഥായനം- പ്രഭാഷണവും പുസ്തകാവലോകന ചർച്ചയും 12 ന്

ബെംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മയും ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കഥായനം - പ്രഭാഷണവും പുസ്തകാവലോകന ചർച്ചയും മെയ് 12 ന് വൈകീട്ട് മൂന്നു മണിക്ക് മൈസൂർ റോഡ് ബ്യാറ്റരായണ പുരയിലുള്ള ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓഫീസിൽ നടക്കും. "സമകാലിക…