ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ബെംഗളൂരു : ശ്രീനാരായണ സമിതിയുടെ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടന്നു. ക്ഷേത്ര കമ്മിറ്റി ചെയർമാൻ ടി.വി. ചന്ദ്രൻ, വനിതാവിഭാഗം ചെയർ പേഴ്‌സൺ വത്സല മോഹൻ എന്നിവർ നേതൃത്വംനൽകി. ചെറുവുള്ളിൽ വിപിൻ ശാന്തി, ആധിഷ് ശാന്തി എന്നിവർ കാർമികത്വം വഹിച്ചു. സമിതി പ്രസിഡന്റ്…
ഇസിഎ നാടകം ‘നേർവഴിത്താരകൾ’ മെയ്‌ 5 ന് 

ഇസിഎ നാടകം ‘നേർവഴിത്താരകൾ’ മെയ്‌ 5 ന് 

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഇസിഎ) അംഗങ്ങൾ അവതരിപ്പിക്കുന്ന മലയാള നാടകം 'നേർവഴിത്താരകൾ' മെയ്‌ 5 ഞായറാഴ്ച ഏഴു മണിക്ക് ഇസിഎ ഇന്ദിരാനഗർ അങ്കണത്തിൽ അരങ്ങേറും. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എൽദോസ് യോഹന്നാൻ പെരുമ്പാവൂർ. പ്രവേശനം…
തമ്മേനഹള്ളി ഗുരുമന്ദിരത്തിൽ പുന:പ്രതിഷ്ഠ 5 ന്

തമ്മേനഹള്ളി ഗുരുമന്ദിരത്തിൽ പുന:പ്രതിഷ്ഠ 5 ന്

ബെംഗളൂരു: ബാംഗ്ലൂർ എസ്എൻഡിപിയുടെ തമ്മേനഹള്ളി ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ പഞ്ചലോഹ വിഗ്രഹ പുന:പ്രതിഷ്ഠ മെയ് 5 ന് നടക്കും. കേരളത്തിൽ നിന്നും എത്തിച്ച വിഗ്രഹം ഇക്കഴിഞ്ഞ ഒന്നിന് യൂണിയൻ നേതാക്കളും ശാഖാ ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍…
കണിക്കൊന്ന ആമ്പൽ പ്രവേശനോത്സവം

കണിക്കൊന്ന ആമ്പൽ പ്രവേശനോത്സവം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റിന് കീഴിലുള്ള മലയാളം മിഷൻ കണിക്കൊന്ന, ആമ്പൽ ക്ലാസ്സുകളിലേക്കുള്ള പ്രവേശനോൽസവം മിഷൻ പ്രസിഡൻ്റ് കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. സമാജം വൈസ് പ്രസിഡൻ്റ്  സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. മിഷൻ ജോയിൻ്റ് സെക്രട്ടറി ജിസ്സോ ജോസ്…
സൗജന്യ കന്നഡ പഠന ക്യാമ്പ്

സൗജന്യ കന്നഡ പഠന ക്യാമ്പ്

ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് ശ്രീ സരസ്വതി എജുക്കേഷന്‍ ട്രസ്റ്റില്‍ ഈ വര്‍ഷത്തെ വേനല്‍ക്കാല സൗജന്യ കന്നഡ പഠന ക്യാമ്പ് മെയ് ഒന്നിന് ആരംഭിക്കും. ദിവസവും ഉച്ചയ്ക്ക് രണ്ടര മണിമുതല്‍ നാലര മണി വരെയാണ് ക്ലാസ് നടത്തുന്നത്. ജോലിക്ക് പോകുന്നവര്‍ക്ക് വേണ്ടി പ്രത്യേക സമയം…
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 28 ന്

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 28 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ഏപ്രിൽ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. യുക്തി ചിന്തയും അനാചാരങ്ങളും എന്ന വിഷയത്തിൽ എഴുത്തുകാരൻ ആർ.വി. ആചാരി സംസാരിക്കും. പൊന്നമ്മ ദാസ് സെമിനാർ…
കർണാടക മലയാളി കോൺഗ്രസ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

കർണാടക മലയാളി കോൺഗ്രസ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

ബെംഗളൂരു : ബെംഗളൂരു നോർത്ത് കോൺഗ്രസ് സ്ഥാനാർഥി പ്രൊഫ. രാജീവ് ഗൗഡയുടെ പ്രചാരണാർഥം കർണാടക മലയാളി കോൺഗ്രസ് സംഘടിപ്പിക്കുന്ന ബെംഗളൂരു നോർത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്ച വൈകീട്ട് അഞ്ചിന് മല്ലസാന്ദ്ര ഹെസെർഘട്ടെ റോഡിൽ ശ്രീനിവാസ റെഡ്ഡി ലേ ഔട്ട് ന്യൂ വെജിറ്റബിൾ…
കേരളസമാജം ദൂരവാണി നഗർ വിവർത്തനസാഹിത്യ സംവാദം ഇന്ന്

കേരളസമാജം ദൂരവാണി നഗർ വിവർത്തനസാഹിത്യ സംവാദം ഇന്ന്

ബെംഗളൂരു : ‘വിവർത്തനം സമ്പന്നമാക്കുന്ന സാംസ്കാരിക ഔന്നത്യം’ എന്ന വിഷയത്തിൽ കേരളസമാജം ദൂരവാണി നഗർ സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന സംവാദം ഞായറാഴ്ച രാവിലെ 10-ന് വിജിനപുര ജൂബിലി സ്കൂളിൽ നടക്കും. വിവർത്തനത്തിന് ഇത്തവണത്തെ കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ച കെ.കെ. ഗംഗാധരനെ ആദരിക്കും.…
ഉമ്മൻചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബോൾ ടൂർണമെന്റ്; ലോഗോ പ്രകാശനം ചെയ്തു

ഉമ്മൻചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബോൾ ടൂർണമെന്റ്; ലോഗോ പ്രകാശനം ചെയ്തു

ബെംഗളൂരു: കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ നയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം മാണ്ഡ്യ ഡയസിസ് ബിഷപ്പ് സെബാസ്റ്റ്യന്‍ ഇടയന്ത്രത് നിര്‍വഹിച്ചു. സംശുദ്ധമായ വ്യക്തിത്വത്തിന്റെ ഉടമയും, ജനങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരുന്ന നേതാവുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ സാമൂഹിക പ്രതിബദ്ധതയുള്ള…