Posted inASSOCIATION NEWS RELIGIOUS
ശ്രീനാരായണ സമിതിയിൽ വിഷു ആഘോഷം
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ നേതൃത്വത്തില്‍ അള്‍സൂര്‍ ഗുരുമന്ദിരത്തില്‍ വിഷു ദിനാഘോഷം സംഘടിപ്പിച്ചു. വിപിന്‍ ശാന്തി, ആദിഷ് ശാന്തി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. വിഷുകണി ഒരുക്കുകയും വിഷു കൈനീട്ടം സമ്മാനിക്കുകയും ചെയ്തു. സമിതി പ്രസിഡന്റ് എന്‍ രാജമോഹനന്‍ എല്ലാവര്‍ക്കും വിഷു കൈനീട്ടം നല്‍കി.…









